Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആഴക്കടലില്‍ ശത്രുരാജ്യങ്ങളുടെ രഹസ്യ അന്തര്‍വാഹിനികള്‍ കണ്ടെത്താന്‍ പദ്ധതി: തയാറാക്കുന്നത് കൊച്ചിയില്‍

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Jul 11, 2026, 08:46 am IST
inKerala

മട്ടാഞ്ചേരി: ആഴക്കടലില്‍ ശത്രുരാജ്യങ്ങളുടെ രഹസ്യ അന്തര്‍വാഹിനികള്‍ കണ്ടെത്താനും നിരീക്ഷിക്കാനുമുള്ള പദ്ധതിക്ക് ഭാരതം ഒരുങ്ങുന്നു.

ഒപ്റ്റിക്കല്‍ കേബിള്‍ ശൃംഖലയൊരുക്കുന്ന പദ്ധതിക്ക് നാവിക ലബോറട്ടറിയായ കൊച്ചി എന്‍പിഒഎല്‍ ആണ് നേതൃത്വം നല്‍കുന്നത്. ആഗോള തലത്തില്‍ അമേരിക്ക, ചൈന എന്നിവക്ക് പുറമേ ഭാരതം ഏറ്റെടുത്ത പദ്ധതിയാണിത്. രാജ്യ സുരക്ഷയ്‌ക്കൊപ്പം ആധുനിക ശാസ്ത്ര രംഗത്തെ നാവിക സേനാ മുന്നേറ്റമായാണ് പദ്ധതിയെ വിലയിരുത്തുന്നത്. നിലവില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന – പാക് അന്തര്‍വാഹിനികളുടെ സാന്നിധ്യവും വെല്ലുവിളികളും ഏറിയ സാഹചര്യത്തിലാണ് പ്രതിരോധ മേഖലയിലെ ഡിആര്‍ഡിഎയുടെ കൊച്ചി ലബോറട്ടറിക് പദ്ധതി നേതൃത്വം ലഭിച്ചത്.

ആഴക്കടലില്‍ അടിത്തട്ടില്‍ സെന്‍സര്‍ നോഡുകള്‍ സ്ഥാപിച്ച് ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിള്‍ ശൃംഖല വഴി കരയിലുള്ള നിരീക്ഷണ കേന്ദ്രവുമായി ബന്ധിപ്പിച്ച് ശത്രു അന്തര്‍വാഹിനികളെ തിരിച്ചറിഞ്ഞ് നാവിക സേനാ കപ്പലുകളും വിമാനങ്ങളും ലക്ഷ്യസ്ഥാനത്ത് പ്രവര്‍ത്തനസജ്ജമാക്കുന്ന ദൗത്യമാണിത്. അണ്ടര്‍ വാട്ടര്‍ ഫൈബര്‍ ഒപ്റ്റിക് സെന്‍സിങ് സിസ്റ്റം എന്നറിയപ്പെടുന്ന പദ്ധതി നാവികസേനയ്‌ക്ക് വന്‍കരുത്തായി മാറും. ആഴക്കടലില്‍ 24 മണിക്കുറും നിരീക്ഷണമൊരുക്കുന്ന ഒപ്റ്റിക് കേബിള്‍ ശൃംഖല ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് ആദ്യഘട്ടമായി ഒരുക്കുന്നത്. രണ്ടു വര്‍ഷത്തിനകം പ്രവര്‍ത്തന സജ്ജമാക്കുന്ന കര്‍മ്മ പദ്ധതിയായാണ് പ്രതിരോധ വകുപ്പ് രൂപം നല്‍കിയിരിക്കുന്നത്.

കൊച്ചിയിലെ നേവല്‍ ഫിസിക്കല്‍ ഓഷ്യാനോഗ്രഫിക് ലാബട്ടറി (എന്‍പിഒഎല്‍) നേതൃത്വം നല്‍കുന്ന പദ്ധതി നിര്‍മാണം, വിന്യാസം, നടപ്പിലാക്കല്‍ (കമ്മീഷനിങ്) എന്നിവയ്‌ക്കായുള്ള നടപടികള്‍ തുടങ്ങി.

സമുദ്ര മേഖലയില്‍ കപ്പല്‍വിമാന നിരീക്ഷണ പരിമിതികള്‍ തിരിച്ചറിഞ്ഞും ചൈനയുടെ അന്തര്‍വാഹിനി കടന്നു കയറ്റവും പാക്കിസ്ഥാന്റെ ഇന്‍ഡിപെന്‍ഡന്റ് അന്തര്‍വാഹിനി സാന്നിദ്ധ്യവും വെല്ലുവിളികളും ഏറ്റെടുത്തുള്ളപ്രതിരോധ നടപടിയാണ് ആഴക്കടല്‍ രഹസ്യ കണ്ണ് എന്ന ഭാരതത്തിന്റെ അത്യാധുനിക സെന്‍സര്‍ ശൃംഖല പദ്ധതി.

Tags: Secret submarineOptical cable networkKochi-based NPOLKochi naval laboratory.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.