Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2026, 09:51 am IST
inIndia

ന്യൂദല്‍ഹി: എഥനോൾ കലർന്ന ഇ20 പെട്രോൾ വാഹനങ്ങളുടെ എഞ്ചിൻ കേടുവരുത്തുമെന്നും പ്രാണികളെ ആകർഷിക്കുമെന്നും വാഹന ഇൻഷുറൻസ് അസാധുവാക്കുമെന്നും കരിമ്പിൻ നീര് നേരിട്ട് ഇന്ധനത്തിൽ കലർത്തുന്നതാണെന്നുമുള്ള പ്രചാരണങ്ങളെ തള്ളി ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ISMA) . ഇത്തരം അവകാശവാദങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമാണെന്ന് സംഘടന വ്യക്തമാക്കി.

കേട്ടുകേൾവികൾക്ക് പിന്നാലെ പോകാതെ ശാസ്ത്രീയ തെളിവുകൾ, പരിശോധിച്ചുറപ്പിച്ച വിവരങ്ങൾ, ഔദ്യോഗിക വിശദീകരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വേണം പൊതുജനങ്ങളും മാധ്യമങ്ങളും ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാനെന്നും സംഘടന പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവും എഥനോൾ ബ്ലെൻഡിംഗ് പ്രോഗ്രാമിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ, വാഹന നിർമ്മാതാക്കൾ, ഇന്ധന പരിശോധനാ ഏജൻസികൾ എന്നിവരുമായി സഹകരിച്ച് ശാസ്ത്രീയമായി സാധൂകരിക്കുകയും കർശനമായി പരിശോധിക്കുകയും നിരന്തരം നിരീക്ഷിക്കുകയും ചെയ്യുന്ന ഒന്നാണ് ഇതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇ20 ഇന്ധനം അവതരിപ്പിച്ചതിനുശേഷം ഇതുവരെ എഞ്ചിൻ തകരാറിലായതോ വാഹനങ്ങൾ കേടായതോ ആയ ഒരു സംഭവം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം പറഞ്ഞു. ഫ്യുവൽ ഗ്രേഡ് എഥനോൾ ഉത്പാദിപ്പിക്കുന്നത് ഫെർമെന്റേഷൻ, ഡിസ്റ്റിലേഷൻ തുടങ്ങിയ വ്യാവസായിക പ്രക്രിയകളിലൂടെയാണെന്നും അതിനാൽ അതിന് അതിന്റെ യഥാർത്ഥ കാർഷിക അസംസ്കൃത വസ്തുക്കളുടെ സ്വഭാവം ഉണ്ടാകില്ലെന്നും മന്ത്രാലയം വിശദീകരിച്ചു. കരിമ്പിൻ നീര്, ശർക്കരപ്പാവ്, പൊടിയരി, ചോളം എന്നിവയുൾപ്പെടെയുള്ള വിവിധ സ്രോതസ്സുകളിൽ നിന്നാണ് ഇത് നിർമ്മിക്കുന്നത്. ഇത് ഇന്ധനത്തിൽ കലർത്തുന്നതിന് മുൻപ് കർശനമായ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (SIAM), ഫെഡറേഷൻ ഓഫ് ഇന്ത്യൻ പെട്രോളിയം ഇൻഡസ്ട്രി (FIPI), ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) എന്നിവയുൾപ്പെടെയുള്ള പ്രമുഖ വ്യവസായ സംഘടനകൾ ഇ20 ഇന്ധനത്തെ പരസ്യമായി പിന്തുണച്ചിട്ടുണ്ടെന്ന് ഇസ്മ ചൂണ്ടിക്കാട്ടി.

വാഹനം കേടാകുമെന്ന തരത്തിലുള്ള ആശങ്കകൾ വെറും കേട്ടുകേൾവികളിൽ നിന്നും തെറ്റായ വിവരങ്ങളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും ഉണ്ടാകുന്നതാണെന്ന് ഈ സംഘടനകൾ വ്യക്തമാക്കി. ഇ20 ഇന്ധനം ഉപയോഗിക്കുമ്പോൾ മൈലേജിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ തന്നെ അത് വളരെ നിസ്സാരമാണെന്ന് വ്യവസായ പ്രതിനിധികൾ സമ്മതിച്ചു. അതോടൊപ്പം പുക മലിനീകരണം കുറയ്‌ക്കുക, എണ്ണ ഇറക്കുമതി കുറയ്‌ക്കുക, വിദേശനാണ്യം ലാഭിക്കുക, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്നിവയിൽ ഇ20 ഇന്ധനം വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

Tags: False propaganda regarding E20 petrolIndian Sugar & Bio-energy Manufacturers AssociationE20 petrol vehicleFederation of Indian Petroleum Industry (FIPI)Automotive Research Association of India (ARAI)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.