Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2026, 07:30 am IST
inIndia

ന്യൂദല്‍ഹി: ഇന്‍ഡി മുന്നണി കരഞ്ഞുവിളിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്തിന് നിവേദനം നല്കി. ഇനി കോടതി കൂടി കൈവിടരുതെന്നാണ് അഭ്യര്‍ത്ഥന. രാഷ്‌ട്രീയക്കളികള്‍ പൊളിഞ്ഞതോടെയാണ് നിവേദനവുമായി കോടതിയെ സമീപിച്ചത്.

നിവേദനം ഇങ്ങനെ: തെര. കമ്മിഷന്‍ പക്ഷപാതപരമായാണ് പെരുമാറുന്നത്. ബംഗാളിലെയും ബീഹാറിലെയും ഇതര സംസ്ഥാനങ്ങളിലെയും വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്രപരിശോധന പ്രശ്‌നമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ക്രമക്കേടാണ്. തങ്ങളുടെ ആശങ്കകളോട് കോടതി പ്രതികരിച്ചില്ലെങ്കില്‍ രാജ്യത്തെ ജനാധിപത്യം അപകടത്തിലാകും. ഭാരത റിപ്പബ്ലിക് തന്നെ തകരും, ഡിഎംകെയും കോണ്‍ഗ്രസും അടക്കം 23 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പിട്ട 23 പേജ് നിവേദനത്തില്‍ പറയുന്നു. പാര്‍ട്ടി പ്രതിനിധികള്‍ക്ക് പുറമേ ഒരു സ്വതന്ത്ര എംപിയും നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

ജനാധിപത്യം അപകടത്തിലായതിനാലാണ് ഞങ്ങള്‍ അസാധാരണ രീതിയില്‍ ചീഫ് ജസ്റ്റിസിന് നിവേദനം നല്കുന്നത്. ഞങ്ങള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ കോടതി ശ്രദ്ധയോടെ പരിശോധിക്കണം. ഇല്ലെങ്കില്‍ അരാജകത്വമാവും ഫലം.ജനാധിപത്യ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. അതില്‍ സ്ഥാപനങ്ങളും അതിന്റേതായ പങ്കുവഹിക്കണം. കോടതി കൂടി ഇതില്‍ പങ്കെടുക്കണമെന്ന് പരോക്ഷമായി സൂചിപ്പിച്ച് നിവേദനത്തില്‍ പറയുന്നു. ഞങ്ങള്‍ ജുഡീഷ്യറിയെ ചോദ്യം ചെയ്യുന്നില്ല. മറ്റെല്ലാ സംവിധാനങ്ങളും പരാജയപ്പെടുമ്പോള്‍ ഞങ്ങള്‍ക്ക് ആശ്രയം കോടതിയാണ്. ഇതും പരാജയപ്പെട്ടാല്‍ ഇനി ആരെ സമീപിക്കണമെന്ന് അറിയില്ല, നിവേദനത്തില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ജനങ്ങളുടെ അഭിലാഷമല്ല പ്രതിഫലിക്കുന്നത്. ഇതിന് പല കാരണങ്ങളുണ്ട്. മുഖ്യ തെര. കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പേരെടുത്ത് പറയുന്ന നിവേദനത്തില്‍ വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണമെന്നാണ് അദ്ദേഹം പറയുന്നതെങ്കിലും മറിച്ചാണ് സംഭവിക്കുന്നതെന്നും പറയുന്നു. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ വിശ്വാസ്യതയില്ല. തെറ്റായ സമയത്ത് ഇത് നടപ്പാക്കിയത് വന്‍ ദുരന്തമായി. ഇത് രാഷ്‌ട്രീയ പ്രേരിതമാണ്, നിവേദനത്തില്‍ ആരോപിക്കുന്നു.

ആപ്പും നിവേദനത്തില്‍ ഒപ്പിട്ടുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍, അഖിലേഷ് യാദവ്, മമത ബാനര്‍ജി, ഡിഎംകെയുടെ തിരുച്ചി ശിവ, തേജസ്വി യാദവ് (ആര്‍ജെഡി) തുടങ്ങിയവര്‍ ഒപ്പിട്ടവരില്‍പ്പെടുന്നു.

 

Tags: Supreme Court Chief JusticeIndy front
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

India

പ്രധാനമന്ത്രി മോദി ചീഫ് ജസ്റ്റിസ് ഗവായിയെ വിളിച്ചു; കോടതിമുറിയില്‍ അദ്ദേഹത്തിന് നേരെ ഷൂ എറിഞ്ഞതിനെ അപലപിച്ചു

Palakkad

ഇന്‍ഡി മുന്നണിക്കെതിരെ വോട്ടിലൂടെ പ്രതികരിക്കണം: സുരേഷ്‌ഗോപി

News

അഭിഭാഷകന്റെ ‘യാ’ പ്രയോഗം; ശകാരിച്ച് സുപ്രീംകോടതി

India

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.