Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ ജയിലിന്റെ വാഹനത്തിലല്ലാതെ പൊലീസിന്റെ വാഹനത്തില്‍ കൊണ്ടുപോയത് അപായപ്പെടുത്താനോ എന്ന് സംശയമുണ്ടെന്ന് ചില ബിജെപി നേതാക്കള്‍ക്ക് ആശങ്ക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2026, 09:04 pm IST
inKerala

തിരുവനന്തപുരം:വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ ജയിലിന്റെ വാഹനത്തിലല്ലാതെ പൊലീസിന്റെ വാഹനത്തില്‍ കൊണ്ടുപോയത് അപായപ്പെടുത്താനോ എന്ന് സംശയമുണ്ടെന്ന് ചില ബിജെപി നേതാക്കള്‍ക്ക് ആശങ്ക. കാരണം സാധാരണയായി ജയിലില്‍ കഴിയുന്ന ഒരു പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോകേണ്ടത് ജയിലിന്റെ വാഹനത്തിലാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം സുഗതനെ മെഡിക്കല്‍ പരിശോധന നടത്തണമെന്ന കോടതിയുടെ നിര്‍ദേശപ്രകാരം വട്ടിയൂര്‍ക്കാവ് പൊലീസിന്റെ ജീപ്പില്‍ കൊണ്ടുപോയതില്‍ അടിമുടി ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നു. എന്തിനാണ് പൊലീസിന്റെ വാഹനത്തില്‍ മെഡിക്കല്‍ പരിശോധനയ്‌ക്ക് കൊണ്ടുപോയത് എന്നതിന് വട്ടിയൂര്‍ക്കാവ് പൊലീസിനും വിശദീകരണമില്ല. ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളില്‍ ഇങ്ങിനെ പൊലീസ് വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പ്രതിയെ തീര്‍ത്തുകളയാറുമുണ്ട്. പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും നിവൃത്തിയില്ലാതെ വെടിവെച്ചുവെന്ന് പൊലീസ് വിശദീകരിക്കുന്ന കഥകള്‍ പലയിടത്തും നടക്കുന്നുണ്ട്. അത്തരമൊരു ഗൂഢാലോചന വട്ടിയൂര്‍ക്കാവ് പൊലീസും നടത്തിയിരുന്നോ എന്നാണ് ബിജെപി നേതാക്കള്‍ ചോദിക്കുന്നത്.

ബിജെപിയെ സംബന്ധിച്ചിടത്തോളം സുഗതന്‍ പ്രധാന കൗണ്‍സിലര്‍മാരില്‍ ഒരാളാണ്. വാഴോട്ടുകോണം എന്ന സിപിഎം കോട്ടയായ വാര്‍ഡിനെ പൊളിച്ച് താമര വിരിയിച്ച നേതാവ്. അയാള്‍ ബിജെപിയുടെ തിരുവനന്തപുരത്തെ വളര്‍ച്ചയ്‌ക്ക് നിര്‍ണ്ണായക പങ്കുവഹിച്ച ആളുമാണ്. അങ്ങിനെ ഒരാളെ പല രീതിയില്‍ ഇല്ലാതാക്കാന്‍ യുഡിഎഫും എല്‍ഡിഎഫും ഒരു പോലെ ആഗ്രഹിക്കുന്നു. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ബിജെപിയുടെ തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമെങ്കില്‍ എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം സുഗതന്‍ തന്നെ ഇല്ലാതായാല്‍ വട്ടിയൂര്‍ക്കാവ് മേഖലയിലെ ബിജെപിയുടെ വെല്ലുവിളിയെ കാര്യമായി ദുര്‍ബലപ്പെടുത്താമെന്ന് അവര്‍ കരുതുന്നു.

എന്തായാലും തന്നെ പൊലീസ് ജീപ്പിലാണ് കൊണ്ടുപോയതെന്നും ജീപ്പില്‍ പൊലീസ് മോശമായി പെരുമാറിയെന്നും സുഗതന്‍ മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയതോടെ വട്ടിയൂര്‍ക്കാവ് എസ് ഐയ്‌ക്ക് തിരിച്ചടിയായി. ഇത് കോടതി ഗൗരവമായി എടുക്കുകയും പൊലീസിനെ ശാസിക്കുകയും ചെയ്തു. എന്തായാലും വട്ടിയൂര്‍ക്കാവ് പൊലീസ് ഈ കേസില്‍ കാണിക്കുന്ന അമിതമായ താല്‍പര്യം സംശയം ജനിപ്പിക്കുന്നുവെന്ന് തന്നെയാണ് ബിജെപി നേതാക്കള്‍ വിലയിരുത്തുന്നത്. വിയ്യൂര്‍ എസ് ഐയെ മാറ്റി ജീപ്പിലേക്ക് വട്ടിയൂര്‍ക്കാവ് എസ് ഐ ഇടിച്ചുകയറുകയും സുഗതനോട് മോശമായി പെരുമാറുകയും ചെയ്തു എന്ന് സുഗതന് വേണ്ടി ഹാജരായ അഡ്വ. രെഞ്ജു പറഞ്ഞു. “”നീ വാള മീനിനെ പിടിക്കുന്നത് കണ്ടിട്ടുണ്ടോ…മെല്ലെ മെല്ലെ കൊളുത്ത് കാണിച്ച് പെട്ടെന്ന് ഒരു പിടി പിടിക്കൂം…പിന്നെ വാളയ്‌ക്ക് രക്ഷയില്ല. നീയും ഇനി ജയിലില്‍ നിന്നും ഇറങ്ങില്ല എന്ന് ഈ എസ് ഐ ഭീഷണിപ്പെടുത്തി- അഡ്വ. രെഞ്ജു പറഞ്ഞു. ഇതോടെ സുഗതന്റെ രക്തസമ്മര്‍ദ്ദം കൂടുകയും തുടര്‍ന്ന് സുഗതനെ മെഡിക്കല്‍

എന്തായാലും കോടതി കസ്റ്റഡിയില്‍ വിട്ടുകൊടുക്കണമെന്ന വട്ടിയൂര്‍ക്കാവ് പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. പക്ഷെ വട്ടിയൂര്‍ക്കാവ് എസ് ഐയ്‌ക്ക് സുഗതനെ വിട്ടുകൊടുക്കരുതെന്ന് അ‍ഡ്വ. രെഞ്ജു ആവശ്യപ്പെട്ടത് കോടതി അംഗീകരിച്ചു. സുഗതനെ മറ്റൊരു എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് നാല് മണിക്കൂര്‍ നേരത്തേക്ക് വിട്ടുകൊടുത്തത്. ഈ കേസില്‍ ഹൈക്കോടതി ജൂണ്‍ 24 വരെ കീഴടങ്ങാന്‍ സമയം നല്‍കിയിരുന്നു. അതിന് മുന്‍പേ വന്ന് തോക്കുപയോഗിച്ച് സുഗതനെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുകയായിരുന്നു വട്ടിയൂര്‍ക്കാവ് എസ് ഐ എന്നും അഡ്വ. രെഞ്ജു പറഞ്ഞു. .

Tags: Thiruvananthapuram CorporationLatest newsmagistrate courtSugathanCouncillor SugathanVattiyoorkkavu SI
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.