Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2026, 07:43 am IST
inKerala, Kasargod

കാസര്‍കോട്: നാരായണ ചിഗുരുപാദെയുടെ ശവസംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സംസ്‌കാരത്തിന്റെ ഭാഗമായുള്ള ചടങ്ങ് നിര്‍വഹിച്ചതും ചിതയ്‌ക്ക് തീ കൊളുത്തിയതും സേവാഭാരതിയുടെ മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റുകൂടിയായ സി.രഘു തന്നെയാണെന്ന് ഉപ്പള കൊണ്ടേവൂര്‍ ആശ്രമം സ്വാമിജി യോഗാനന്ദസരസ്വതി മാധ്യമങ്ങളോട് പറഞ്ഞു.

ഇക്ബാലും ഭാര്യ ഇര്‍ഫാനയും ചേര്‍ന്ന് നടത്തുന്ന ഷെയ്ഖ് സായിദ് വൃദ്ധസദനത്തിലെ അന്തേവാസികളുടെ ശവസംസ്‌കാര ചടങ്ങ് മുമ്പ് മൂന്ന് തവണ സേവാഭാരതി മംഗല്‍പാടിയിലെ രുദ്രഭൂമി ശ്മശാനത്തില്‍ നടത്തിയിട്ടുണ്ട്. അന്ന് നേരിട്ട് സേവാഭാരതിയെ ഏല്‍പ്പിക്കുകയായിരുന്നു. നാരായണന്റെ മൃതദേഹം ദഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ആശ്രമത്തിലേക്ക് ഇക്ബാല്‍ വിളിച്ചത്. ആശ്രമത്തില്‍ അതിന് സംവിധാനം ഇല്ലാത്തിനാല്‍ സേവാഭാരതിയുടെ രഘുവിനെ കാര്യങ്ങള്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇതില്‍ ആശ്രമത്തേയും സേവാഭാരതിയേയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചതില്‍ വിഷമം ഉണ്ടായതായി സ്വാമി പറഞ്ഞു.

20ന് ഉച്ചയ്‌ക്ക് 12 മണിക്ക് മൃതദേഹം എത്തിക്കുമെന്നറിഞ്ഞ രഘു, സേവാഭാരതി പ്രവര്‍ത്തകര്‍ക്കൊപ്പം എല്ലാ ക്രമീകരണങ്ങളും ചെയ്തു. എന്നാല്‍ മൃതദേഹം എത്തിക്കാന്‍ വൈകിയപ്പോള്‍ പ്രവര്‍ത്തകര്‍ ഭക്ഷണം കഴിക്കാന്‍ പോയി. മൃതദേഹം എത്തിച്ച വിവരമറിഞ്ഞ് രഘു ഉടന്‍ ശ്മശാനത്തില്‍ എത്തുകയും ആശ്രമത്തിന്റെ നിര്‍ദേശപ്രകാരം ചിതയ്‌ക്ക് തീ കൊളുത്തി അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തു. എല്ലാ ചെലവുകളും സേവാഭാരതി തന്നെയാണ് വഹിച്ചത്.

വിരമിച്ച ബാങ്ക് മാനേജരായ രഘു മതപരവും സാമൂഹികവുമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തിയാണ്. ശ്മശാനത്തിലെ ജീവനക്കാരനല്ല. ഷെയ്ഖ് സായിദ് ഓള്‍ഡ് ഏജ് ഹോം കുറച്ചു വര്‍ഷങ്ങളായി അനാഥരുടെയും ദുരിതമനുഭവിക്കുന്നവരുടെയും സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. മരിച്ച നാരായണനെ അനാഥാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിക്കുകയും അവസാനം വരെ പരിചരിക്കുകയും ചെയ്ത അവരുടെ സേവനത്തെ അഭിനന്ദിക്കുന്നതായും സ്വാമി പറഞ്ഞു. രഘുവും ആശ്രമം സെക്രട്ടറി എ. മോഹന്‍ദാസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags: Sheikh Zayed Old Age HomeRudrabhumi CrematoriumSwamiji Yogananda SaraswatiSevabharathiNarayana chigurupade
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ വിദ്യാഭ്യാസത്തിന് പുതിയ ദിശ; ഒരു വര്‍ഷത്തിനുള്ളില്‍ 1000 വിദ്യാഭാരതി സ്‌കൂളുകള്‍ തുടങ്ങാന്‍ സുവേന്ദു സര്‍ക്കാര്‍

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

ദേശസുരക്ഷയും വിദേശ ഫണ്ടും

തൃശൂരിൽ വീണ്ടും അപകടം; അതിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മാതാപിതാക്കളും കുഞ്ഞും മരിച്ചു

മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്‌ക്ക്

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി നല്‍കി; ദിനേശ് ബീഡി സഹകരണ സംഘത്തിന് എതിരെ വിജിലന്‍സ് അന്വേഷണം

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.