Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വിസ കേന്ദ്രങ്ങളിൽ ഒരു കിലോമീറ്ററിലേറെ നീളത്തിൽ ക്യൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2026, 11:46 pm IST
inIndia

ന്യൂഡൽഹി ; ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യ ടൂറിസ്റ്റ് വിസകൾ പുനരാരംഭിച്ചതോടെ ബംഗ്ലാദേശിൽ വിസ കേന്ദ്രങ്ങളിൽ വൻ തിരക്ക്. 24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകളാണ് ഇന്ത്യൻ വിസ കേന്ദ്രങ്ങൾക്ക് ലഭിച്ചത്.

പുതിയ പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഭരണത്തിൻ കീഴിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടതോടെയാണ് ടൂറിസ്റ്റ് വിസകൾ വീണ്ടും അനുവദിക്കാൻ തീരുമാനിച്ചത്. ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് ത്രിവേദിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത് . ബംഗ്ലാദേശിലെ മധ്യവർഗം മെച്ചപ്പെട്ടതും കുറഞ്ഞ ചിലവിലുള്ളതുമായ ചികിത്സയ്‌ക്കും വിവാഹ ഷോപ്പിങിനുമുള്ള പ്രധാന ലക്ഷ്യസ്ഥാനമായി പരിഗണിക്കുന്നത് ഇന്ത്യയെയാണ്.

പശ്ചിമ ബംഗാൾ, അസം, ത്രിപുര എന്നിവിടങ്ങളിൽ താമസിക്കുന്ന തങ്ങളുടെ ബന്ധുക്കളെ സന്ദർശിക്കാനും ബംഗ്ലാദേശികൾ ഇന്ത്യയിൽ എത്താറുണ്ട്. മെഡിക്കൽ വിസകൾ ലഭിക്കാൻ നേരിടുന്ന കാലതാമസം ഒഴിവാക്കാൻ പലരും ഇപ്പോൾ ടൂറിസ്റ്റ് വിസകളെയാണ് ആശ്രയിക്കുന്നത്.2023-24 കാലയളവിൽ 21 ലക്ഷത്തിലധികം പേർ ഇന്ത്യ സന്ദർശിച്ചപ്പോൾ, വിസ നിയന്ത്രണങ്ങൾ വന്നതോടെ 2025-ൽ ഇത് വെറും 4.70 ലക്ഷമായി ചുരുങ്ങിയിരുന്നു. ചികിത്സയ്‌ക്കായി തായ്ലൻഡ്, സിംഗപ്പൂർ, ചൈന തുടങ്ങിയ രാജ്യങ്ങൾ മറ്റ് ഓപ്ഷനുകളായി ഉണ്ടെങ്കിലും, സാധാരണക്കാർക്ക് അവിടങ്ങളിലെ ചിലവ് താങ്ങാനാവില്ല.

ധാക്കയിലെ ജമുന ഫ്യൂച്ചർ പാർക്കിലുള്ള വിസ സെന്ററിന് മുന്നിൽ മാത്രം ഒരു കിലോമീറ്ററിലധികം നീളമുള്ള ക്യൂ ആണ് ഉണ്ടായിരുന്നത്. ബംഗ്ലാദേശിന് ഇന്ത്യയോടുള്ള താൽപ്പര്യം കുറഞ്ഞെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ തിരക്ക്. . മുമ്പ് 16 വിസ അപേക്ഷാ കേന്ദ്രങ്ങൾ ബംഗ്ലാദേശിൽ ഉടനീളം പ്രവർത്തിച്ചിരുന്നു. നിലവിൽ അഞ്ച് കേന്ദ്രങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്.

Tags: bangladeah
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.