Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

തൊഴിലാളികളില്‍ മലയാളികള്‍ പേരിനുമാത്രം, 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2026, 06:45 am IST
in Kerala

പത്തനംതിട്ട: അതിഥി തൊഴിലാളികളെ കുത്തിനിറച്ച ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കഴിഞ്ഞ ഇടതുസര്‍ക്കാര്‍ നിയമം മറികടന്നു നല്‍കിയത് 140 കോടിയിലേറെ രൂപ. പെര്‍ഫോര്‍മന്‍സ് ഗ്യാരന്റിയില്ല, സെക്യൂരിറ്റി ഡിപ്പോസിറ്റില്ല, ടെന്‍ഡറില്‍ 10% ഇളവ,് ഒരു കോടിയില്‍ താഴെയുള്ള നിര്‍മാണങ്ങള്‍ക്ക് ടെന്‍ഡറുമില്ല. ഇങ്ങനെ വിവിധ ആനുകൂല്യങ്ങള്‍ അനുവദിച്ചാണ് ഊരാളുങ്കലിനെ ഇടതുസര്‍ക്കാര്‍ വഴിവിട്ടു സഹായിച്ചത്.

തദ്ദേശ തൊഴിലാളികള്‍ക്ക് ജോലി ഉറപ്പാക്കാനാണ് 1925ല്‍ വാഗ്ഭടാനന്ദ ഗുരുദേവന്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് തുടക്കമിട്ടത്. ലേബര്‍ കോണ്‍ട്രാക്ട് സംഘങ്ങള്‍ ഏറ്റെടുക്കുന്ന പണികള്‍ അംഗങ്ങളായ തൊഴിലാളികള്‍ ചേര്‍ന്ന് പൂര്‍ത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ വാഗ്ഭടാനന്ദന്റെ ലക്ഷ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത വിധം ഊരാളുങ്കല്‍ മാറി. മറ്റ് കരാറുകാരും കമ്പനികളും ചെയ്യുന്നതുപോലെ ആധുനിക യന്ത്രങ്ങളും അതിഥി തൊഴിലാളികളെയും ആശ്രയിച്ചാണ് ഇപ്പോള്‍ ഊരാളുങ്കലിന്റെ പ്രവര്‍ത്തനം.

മറ്റ് കരാറുകാര്‍ക്ക് ഇല്ലാത്ത ഒട്ടേറെ ആനുകൂല്യങ്ങള്‍ ഊരാളുങ്കലിന് ലഭിക്കുന്നതായി കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പറയുന്നു. നേരത്തെ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റികള്‍ക്ക് അനുവദിക്കുന്ന കരാറുകള്‍ക്ക് പരിധി ഉണ്ടായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇത് 25 കോടിയില്‍ നിന്നും 100 കോടി രൂപയാക്കി ഉയര്‍ത്തി. 2021ല്‍ ഇത് 200 കോടിയാക്കി. 2022ല്‍ 500 കോടിയാക്കി. നിലവില്‍ പരിധികളൊന്നുമില്ലാതെയാണ് ഊരാളുങ്കലിന് കരാറുകള്‍ ലഭിക്കുന്നത്.

കമ്പനിക്ക് താങ്ങാന്‍ കഴിയുന്നതിലും അധികം കരാറുകള്‍ ലഭിച്ചതിനാല്‍ പല പദ്ധതികളും ഇഴയുകയാണെന്നാണ് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ നിയമസഭയില്‍ പറഞ്ഞത്. നിര്‍മ്മാണ കാലാവധി കഴിഞ്ഞിട്ടും എങ്ങുമെത്താത്ത പദ്ധതികള്‍ വന്‍ സാമ്പത്തിക നഷ്ടമാണ് സര്‍ക്കാരിന് വരുത്തി വയ്‌ക്കുന്നത്. അതിനാല്‍ ഊരാളുങ്കലില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന ആവശ്യവും ശക്തമാണ്. ചെറുകിട കരാറുകാരുടെ സഹകരണ സംഘങ്ങള്‍ക്കു പോലും യാതൊരു സൗജന്യവും സര്‍ക്കാര്‍ നല്‍കുന്നില്ല.

ഊരാളുങ്കലിന്റെ നിര്‍മ്മാണ പദ്ധതികളില്‍ മരാമത്ത് എന്‍ജിനിയര്‍മാരുടെ മേല്‍നോട്ടം കുറവാണെന്ന ആരോപണവുമുണ്ട്. പലതിലും മേല്‍നോട്ടം ഊരാളുങ്കലിന്റെ എന്‍ജിനിയര്‍മാര്‍ നേരിട്ടാണ് നടത്തിയത്. അതിനാല്‍ ഗുണനിലവാരത്തിലും സംശയമുണ്ട്.

അതിനാല്‍ ഊരാളുങ്കലിന്റെ പദ്ധതികളില്‍ അന്വേഷണം വേണമെന്നും ലേബര്‍ സൊസൈറ്റി എന്ന നിലയില്‍ നല്‍കിയ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.

 

Tags: Uralunkal Labour Contract Societyഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിLabor Contractors SocietiesPinarayi Governmentleft government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

Kerala

കെ ഫോണിന് പൂട്ട്; കോടികള്‍ വെള്ളത്തിലായി

Kerala

അഴിമതിയും കെടുകാര്യസ്ഥതയും; കേരള മാരിടൈം ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടു

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Kerala

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.