Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Jul 1, 2026, 12:53 am IST
inKerala
കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

മട്ടാഞ്ചേരി: കടല്‍ക്ഷോഭത്തില്‍പ്പെട്ട ആറ് മത്സ്യത്തൊഴിലാളികളെ നൂതന രക്ഷാ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ കൊച്ചി തീരരക്ഷാ സേന രക്ഷിച്ചു. മംഗലാപുരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മഞ്ജു മാതാ എന്ന ബോട്ടിലെ തൊഴിലാളികളെയാണ് രക്ഷിച്ചത്. പുറംകടലില്‍ ബോട്ട് അപകടത്തില്‍പ്പെട്ട വിവരം അടിയന്തര കോളിലൂടെയാണ് തീരരക്ഷാ സേന അറിയുന്നത്. പ്രക്ഷുബ്ധമായ കടലിലൂടെ നീങ്ങുന്നതിനിടെ ബോട്ടില്‍ വെള്ളം കയറി മുങ്ങിയതാണ് അപകട കാരണം.

കനത്ത കടല്‍ക്ഷോഭത്തില്‍ തീരരക്ഷാ സേനയുടെ സച്ചേത് കപ്പല്‍ മണിക്കൂറുകള്‍ക്കകം സ്ഥലത്തെത്തി. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. കടല്‍ക്ഷോഭം, ശക്തമായ കാറ്റ്, മോശം കാഴ്ച, ഇരുട്ട് എന്നിവ രക്ഷാ ദൗത്യത്തെ സങ്കീര്‍ണമാക്കി. അസാധാരണമായ നാവിക വൈദഗ്ധ്യം, കൃത്യത, ഏകോപനം എന്നിവ രക്ഷാദൗത്യത്തിന് കരുത്തായതായി തീരരക്ഷാ സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

പ്രതികൂല സമുദ്ര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി ഡിആര്‍ഡിഒ പ്രത്യേകം രൂപകല്‍പന ചെയ്ത റിമോട്ട് ഓപ്പറേറ്റഡ് ലൈഫ് ബോയ്‌കളും ദൗത്യ വിജയത്തിനിടയാക്കി. കനത്ത തിരമാലകള്‍ക്കിടയിലും വെള്ളത്തില്‍ മുങ്ങിത്താഴുന്നവരുടെ അടുത്തെത്തി ലൈഫ് ബോയ്‌കള്‍ രക്ഷകരാകും. റിമോട്ടില്‍ പ്രവര്‍ത്തിപ്പിക്കാമെന്നതിനാല്‍ എത്ര ശക്തമായ തിരമാലകളിലും ഇവ നിയന്ത്രണവിധേയമാണ്. ആദ്യമായാണ് ഈ സാങ്കേതിക വിദ്യ രാജ്യത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്.

Tags: Fishermen rescuedKochi Coast Guard
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.