Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ദല്‍ഹിയിലെ ചൂട് താങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സമരത്തിനിറങ്ങിയതെന്ന പരിഹാസച്ചോദ്യമാണ് ഇപ്പോള്‍ കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവായ സൗരവ് ദാസിനെതിരെ ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2026, 07:42 pm IST
in Kerala
പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ദല്‍ഹി ജന്തര്‍ മന്ദിറിലെ സമരപ്പന്തലില്‍ ഇരിയ്‌ക്കുമ്പോള്‍ ചൂട് താങ്ങാന്‍ കഴിയാതെ കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് കൂടെക്കൂടെ തണുത്ത പാനീയം കുടിച്ചതിനും സഹപ്രവര്‍ത്തകനെക്കൊണ്ട് പോസ്റ്റര്‍ വിശറിയാക്കി വീശിപ്പിച്ചതിനും എതിരെ കടുത്ത വിമര്‍ശനം. ദല്‍ഹിയിലെ ചൂട് താങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സമരത്തിനിറങ്ങിയതെന്ന പരിഹാസച്ചോദ്യമാണ് ഇപ്പോള്‍ കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവായ സൗരവ് ദാസിനെതിരെ ഉയരുന്നത്.

സുഖശീതളിമയില്‍ നിന്നും വന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ മുഖ്യവക്താവിന്റെ മുഖം മൂടിയാണ് സമരപ്പന്തില്‍ അഴിഞ്ഞുവീണത്. സഹപ്രവര്‍ത്തകന്‍ പേപ്പര്‍ ഉപയോഗിച്ച് സൗരവ് ദാസിന് ആഞ്ഞ് വീശിക്കൊടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കോക്രോച്ച്‌ ജനതാ പാര്‍ട്ടി നടത്തുന്ന പ്രതിഷേധത്തിനിടയില്‍ സംഘടനയുടെ മുഖ്യ വക്താവ് സൗരവ് ദാസ് പങ്കെടുത്ത വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു.

സമരപ്പന്തലില്‍ സിജെപി പ്രവര്‍ത്തകര്‍ക്ക് നടുവിലിരുന്ന് സൗരവ് ദാസ് പേപ്പര്‍ കപ്പില്‍ നിന്ന് കോള്‍ഡ് കോഫി ഇടയ്‌ക്കിടെ കുടിക്കുന്നതിനിടയില്‍, അദ്ദേഹത്തിന് പുറകില്‍ നില്‍ക്കുന്ന ഒരാള്‍ ഒരു പോസ്റ്റര്‍ ഉപയോഗിച്ച്‌ തുടര്‍ച്ചയായി വിശറിയായി ഉപയോഗിച്ച് വീശി തണുപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മുട്ടയില്‍ നിന്നും വിരിഞ്ഞില്ല, അപ്പോഴേക്കും തുടങ്ങിയോ വിഐപി സംസ്കാരം എന്ന ചോദ്യവും ഉയരുന്നു. ഇവനൊക്കെ ഭാവിയില്‍ മന്ത്രിയായാല്‍ എന്തായിരിക്കും ചെയ്യുക എന്ന ചോദ്യവും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നു.

ഈ വീഡിയോ പുറത്തുവന്നതോടെ ‘എക്‌സ്’ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ സൗരവ് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവും പരിഹാസവുമാണ് ഉയരുന്നത്.

‘പുറത്ത് കടുത്ത ചൂടായതുകൊണ്ട് തനിക്ക് വീശിത്തരാന്‍ മാത്രം ഒരു വേലക്കാരനെ കൂടെക്കൂട്ടിയിരിക്കുകയാണ് സിജെപി വക്താവ് സൗരവ് ദാസ്. സമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടി പോരാടുന്നു എന്ന് അവകാശപ്പെടുന്നവരുടെ യഥാര്‍ത്ഥ മുഖമാണിത്,’ ഒരു സമൂഹമാധ്യമ ഉപയോക്താവ് കുറിച്ചു.

പ്രായമായ ഒരു പാവം മനുഷ്യനെക്കൊണ്ട് വിശറിയിപ്പിക്കുകയും കോള്‍ഡ് കോഫി കുടിച്ച്‌ ആസ്വദിക്കുകയും ചെയ്യുന്ന ഈ പ്രമാണിമാര്‍ക്ക് പാവപ്പെട്ടവരോട് എന്ത് പ്രതിബദ്ധതയാണുള്ളതെന്നാണ് മറ്റ് ചിലര്‍ ചോദിക്കുന്നത്.വെയിലത്ത് പത്ത് മിനിറ്റ് പോലും നില്‍ക്കാന്‍ കഴിയാത്ത ഈ എലീറ്റ് വര്‍ഗ്ഗമാണ് (ഉന്നത കുലജാതരാണ്) വിപ്ലവത്തെക്കുറിച്ച്‌ സംസാരിക്കുന്നതെന്നും ജനങ്ങള്‍ വിമര്‍ശിക്കുന്നു.

 

 

Tags: CJP strikeTrollLatest newsCockroach Janata PartySaurav DasCold coffeeCJP spokesman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

India

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)
India

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

.മിസൈലുകള്‍ ആന്തരിക അറകളില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍- വെളുത്ത നിറത്തില്‍ കാണുന്നത് കെഎച്ച് 69 എന്ന അപകടകാരിയായ ക്രൂയിസ് മിസൈലുകളാണ്. (ഇടത്ത്)
India

റഷ്യയുടെ അഞ്ചാം തലമുറ വിമാനമായ എസ് യു 57നെ ശത്രുക്കള്‍ ഭയപ്പെടുന്നതും ഇന്ത്യ ഈ റഷ്യന്‍ യുദ്ധവിമാനത്തെ ഇഷ്ടപ്പെടുന്നതും ഇക്കാരണത്താല്‍…

India

പൂനെയിലെ പൂരപ്പറമ്പില്‍ നിന്ന് വാങ്ങിയ ബെഡ്ഷീറ്റില്‍ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ടാഗ്; വൈറലായി യുവതിയുടെ പോസ്റ്റ്, പുതപ്പ് വിറ്റവരെ തിരഞ്ഞ് പൊലീസ്

പുതിയ വാര്‍ത്തകള്‍

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.