Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2026, 01:59 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

പ്രായോഗികതയെക്കുറിച്ചു ചിന്തിക്കുകയും ഉറച്ചുനിലപാടു സ്വീകരിക്കുകയും ചെയ്യുന്നത് അഭികാമ്യമാണ്. അപ്രതീക്ഷിതമായി ചില പ്രശ്‌നങ്ങള്‍ ഉരുത്തിരിഞ്ഞുവരും. സ്ഥാനചലനത്തിനു സാധ്യതയുള്ള കാലമാണ്. ചെലവ് അധികരിക്കും. സ്വന്തം ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഗൃഹാരംഭ കാര്യങ്ങള്‍ അനുകൂലമായിരിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കും. ഗൃഹാരംഭ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാരംഭിക്കും. ഭൂമിയില്‍നിന്ന് ആദായം ലഭിക്കും. കുടുംബജീവിതത്തിലും ഔദ്യോഗിക സ്ഥാനത്തും അസ്വസ്ഥത അനുഭവപ്പെടും. വ്യവഹാരങ്ങള്‍ക്കുവേണ്ടിയൊ വസ്തു സംബന്ധമായോ ധനവ്യയം ആവശ്യമായി വരും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

കലാകാരന്മാര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. അകാരണമായിട്ടാണെങ്കിലും ആരോപണങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പിതൃസ്വത്തു ലഭിക്കുകയോ പിതാവ് ആരംഭിച്ച സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുക്കുകയോ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലേര്‍പ്പെടുകയോ ചെയ്യും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

ഭൂമി സംബന്ധമായ ക്രയവിക്രയങ്ങളഇല്‍ നിന്ന് ആദായമുണ്ടാകും. പത്രപ്രവര്‍ത്തനം, സാഹിത്യം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും. പുതിയ സുഹൃദ് ബന്ധങ്ങളുണ്ടാകും. കൂട്ടുകാരുമൊത്ത് ഉല്ലാസ യാത്രകള്‍ നടത്തും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

വിവാഹാദി മംഗളകര്‍മ്മങ്ങള്‍ നടക്കും. മത്സരപരീക്ഷകളില്‍ പ്രശസ്ത വിജയം കൈവരിക്കും. വിദേശസംബന്ധമായ ബിസിനസ്സിലേര്‍പ്പെടുകയൊ വിദേശയാത്ര നടത്തുകയൊ ചെയ്യും. കഴിവുകള്‍ക്ക് അംഗീകാരവും പുരസ്‌കാരങ്ങളും ലഭിക്കും. ജോലിക്കാര്യത്തില്‍ അമിതാദ്ധ്വാനം ആവശ്യമായി വന്നേക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

സന്താനങ്ങള്‍ക്കുണ്ടാകുന്ന നേട്ടങ്ങളും അതുമൂലം കുടുംബത്തിലുണ്ടാകുന്ന നേട്ടങ്ങളും അഭിവൃദ്ധിയും സന്തോഷവും ദോഷഫലങ്ങള്‍ക്ക് അല്‍പ്പമായ ആശ്വാസം ലഭിക്കും. തൊഴില്‍ സംബന്ധമായ യാത്രകള്‍ ആവശ്യമായി വരും. ദാമ്പത്യസുഖക്കുറവും ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും കൂടിവരും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

ഗൃഹത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കും. സുഹൃത്തുക്കളുമായി ഒത്തുചേരും. സന്താനസുഖം അനുഭവപ്പെടും. പ്രോത്സാഹജനകമായ പിന്തുണ സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും ലഭിക്കും. അനാവശ്യ ചെലവുകള്‍ വന്നുചേരും. ധനം, ശ്രേയസ്സ് എന്നിവയുണ്ടെങ്കിലും മനഃസുഖം കുറയും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും വര്‍ധിക്കും. ദൂരദേശ സഞ്ചാരവും യാത്രാക്ലേശവും മൂലമുള്ള ദേഹാസ്വാസ്ഥ്യങ്ങളും ഉണ്ടാകും. മടിയും അലസതയും മൂലം കാര്യ തടസ്സം അനുഭവപ്പെടും. ഏതു കാര്യത്തെക്കുറിച്ചും അഭിപ്രായം പുറപ്പെടുവിക്കുകയും അതു ശത്രു വര്‍ദ്ധനവിന് കാരണമാവുകയും ചെയ്യും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

കൃഷി കാര്യങ്ങളില്‍ നിന്ന് ആദായമുണ്ടാകും. കാര്‍ഷിക വിഭവങ്ങളുടെ വര്‍ദ്ധനവും അനുഭവപ്പെടും. പുത്രന്റെയോ പുത്രിയുടെയോ വിവാഹകാര്യങ്ങള്‍ തീരുമാനമാകും. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി ധനവ്യയമുണ്ടാകും. എഴുത്തുപരീക്ഷകളില്‍ വിജയിക്കും. യാത്രകള്‍ ആവശ്യമായി വരും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

ഗൃഹനിര്‍മാണത്തെക്കുറിച്ച് ചിന്തിക്കുകയും വസ്തു വാങ്ങുകയും ചെയ്യും. വിദേശയാത്രയ്‌ക്കു ശ്രമിക്കുന്നവര്‍ക്ക് കാര്യസാധ്യമുണ്ടാകും. സ്ഥലമാറ്റത്തിനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരിക്കുമെങ്കിലും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പേരില്‍ അതു നടപ്പിലാകാതിരിക്കും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും. ഗൃഹനിര്‍മാണ കാര്യങ്ങള്‍ക്ക് അമിതമായ ധനവ്യയം ആവശ്യമായി വന്നേക്കും. കൃഷി കാര്യത്തില്‍ ശ്രദ്ധിക്കുകയൊ, കാര്‍ഷിക വിഭവങ്ങള്‍ വര്‍ധിക്കുകയൊ ചെയ്യും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

ബന്ധുക്കളില്‍നിന്ന് അനവസരത്തില്‍ വിദ്വേഷം വരുന്നതാണ്. കുടുംബകലഹം, തസ്‌കര ശല്യം, ശത്രു ഉപദ്രവം എന്നിവ വരാനിടയുണ്ട്. അപകടങ്ങളില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടും. അനാവശ്യ ചെലവുകള്‍ വന്നുചേരും. തൊഴില്‍ സ്ഥിരീകരണം ലഭിക്കും. പരീക്ഷകളില്‍ ഉന്നതവിജയം കൈവരിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

Tags: Astrology Weekly ResultsJyothikshamHoroscope Weekly results
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

Varadyam

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

Astrology

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

Astrology

വാരഫലം: 2026 ജൂണ്‍ 15 മുതല്‍ 21 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, സര്‍ക്കാര്‍ കരാറുകള്‍ ഏറ്റെടുക്കും

പുതിയ വാര്‍ത്തകള്‍

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

ദേശീയ സേവാഭാരതി എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സുകൃത സംഗമം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. ശ്രീറാം ശങ്കര്‍, ഡോ. രഞ്ജിത്ത് വിജയ്ഹരി, സി.എസ്. മോഹനന്‍, എ. ഗോപാലകൃഷ്ണന്‍, സീതാ ശങ്കര്‍, ജോസ് പുളിമൂട്ടില്‍ സമീപം

സേവനപുണ്യമായി സുകൃത സംഗമം; വിളിക്കാനൊരു നമ്പര്‍ പ്രഖ്യാപിച്ചു

എംബുരാന്‍… ലോകകപ്പില്‍ അസാമാന്യ പ്രകടനവുമായി കിലിയന്‍ എംബാപ്പെ

ലൂസേഴ്‌സ് ഫൈനലില്‍ വിജയിച്ച ഇംഗ്ലണ്ട് ടീം മെഡലുകളുമായി

സിംഹഗര്‍ജ്ജനം വൈകി… ഫ്രാന്‍സിനെ 6-4ന് പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് ലോകകപ്പില്‍ മൂന്നാംസ്ഥാനം

ഫിഫ ലോകകപ്പ് 2026: പുറത്തിരുത്തിയ സാ്ക്കയുടെ മറുപടി

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.