Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

981 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം… മഞ്ഞക്കുപ്പായത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2026, 05:54 am IST
inFootball

മയാമി: കാലം മാറാം, നായകര്‍ മാറാം; പക്ഷേ ചില പേരുകള്‍ വീണ്ടും കേള്‍ക്കുമ്പോള്‍ ഒരു രാജ്യത്തിന്റെ ഹൃദയം ഇന്നും അതേ താളത്തില്‍ മിടിക്കും. നെയ്‌മര്‍ അത്തരമൊരു പേരാണ്. മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ ബ്രസീല്‍ 3-0ന് സ്‌കോട്ലന്‍ഡിനെ കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍, 76-ാം മിനിറ്റില്‍ ടച്ച്ലൈനരികില്‍ ഒരാള്‍ വാമപ്പ് അവസാനിപ്പിച്ചു. ആരാധകരുടെ കണ്ണുകള്‍ പന്തില്‍ നിന്ന് മാറി ആ മുഖത്തേക്ക് പതിഞ്ഞു. കാരണം അത് ഒരു സാധാരണ സബ്സ്റ്റിറ്റിയൂഷനല്ലായിരുന്നു. അത് ഒരു മടങ്ങിവരവായിരുന്നു. ഒരു കാലഘട്ടത്തിന്റെ ഓര്‍മയായിരുന്നു. ഒരു രാജ്യത്തിന്റെ സ്വപ്‌നം വീണ്ടും പച്ചപുല്ലില്‍ ചുവടുവെക്കുന്ന നിമിഷമായിരുന്നു.

നെയ്‌മര്‍ ഇറങ്ങിയപ്പോള്‍ സ്റ്റേഡിയം മുഴുവന്‍ എഴുന്നേറ്റുനിന്നു. അദ്ദേഹത്തിന്റെ ഓരോ സ്പര്‍ശനത്തിനും കൈയടികള്‍ മുഴങ്ങി. 981 ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ബ്രസീലിനായി വീണ്ടും കളത്തിലിറങ്ങിയത്. 2023 ഒക്ടോബറില്‍ ഉറുഗ്വെയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കാല്‍മുട്ടില്‍ സംഭവിച്ച ഗുരുതര പരിക്കിനുശേഷം ദേശീയ ടീമിനായുള്ള ആദ്യ മത്സരമായിരുന്നു ഇത്. എന്നാല്‍ ഈ തിരിച്ചുവരവിന്റെ ഏറ്റവും മനോഹരമായ കണക്ക് അക്കങ്ങളിലല്ല. മത്സരശേഷം കണ്ണീരിലായിരുന്നു. ഡ്രസ്സിങ് റൂമില്‍ തനിച്ചിരുന്ന് കരഞ്ഞുവെന്ന് നെയ്‌മര്‍ തന്നെ പറഞ്ഞു. മൂന്ന് വര്‍ഷത്തോളം നീണ്ട പോരാട്ടത്തിനൊടുവില്‍ വീണ്ടും ബ്രസീലിന്റെ ജേഴ്‌സി അണിയാന്‍ കഴിഞ്ഞതിന്റെ ആശ്വാസമായിരുന്നു ആ കണ്ണീര്‍. ഒരിക്കല്‍ ബ്രസീലിന്റെ എല്ലാ പ്രതീക്ഷകളും ചുമലിലേറ്റിയിരുന്ന രാജകുമാരന്‍, ആരാധകരുടെ സുല്‍ത്താന്‍, ഇന്ന് സിംഹാസനത്തിലേക്ക് തിരികെ വന്നില്ല,

പക്ഷേ തന്റെ രാജ്യം ഇപ്പോഴും തനിക്കായി ഒരു ഇടം സൂക്ഷിച്ചിട്ടുണ്ടെന്ന് ഓര്‍മിപ്പിക്കാനാണ് വന്നത്.

ഇന്ന് ബ്രസീലിന്റെ വിജയ നായകന്‍ വിനിഷ്യസ് ജൂനിയര്‍ ആകാം, ഗോളുകള്‍ അദ്ദേഹത്തിന്റേതാകാം, ഒരു പക്ഷേ, ഭാവിയും അദ്ദേഹത്തിന്റേതാകാം. എന്നാല്‍ 76-ാം മിനിറ്റില്‍ നെയ്‌മര്‍ കളത്തിലിറങ്ങിയപ്പോള്‍, ബ്രസീല്‍ ആരാധകര്‍ ആഘോഷിച്ചത് ഒരു കളിക്കാരന്റെ വരവല്ല; പരിക്കുകളെ തോല്‍പ്പിച്ച ഒരു സ്വപ്‌നത്തിന്റെ തിരിച്ചുവരവായിരുന്നു.

Tags: NeymarFIFA Worldcup 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

Kerala

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Football

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.