Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

കൂടുതല്‍ പാളികളില്‍ സ്വര്‍ണം പൂശാനും ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2026, 09:03 am IST
inKerala

പത്തനംതിട്ട: സപ്തംബറില്‍ ശബരിമലയില്‍ നിന്നും ദ്വാരപാലക പാളികള്‍ ഇളക്കി ചെന്നൈയില്‍ എത്തിച്ച് വീണ്ടും സ്വര്‍ണം പൂശിയത് ഇല്ലാത്ത കേടുപാടുകള്‍ ഉണ്ടെന്ന് വരുത്തി ത്തീര്‍ത്ത്. 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലക ശില്‍പ്പ പാളികളില്‍ നിന്ന് 2019-ല്‍ സ്വര്‍ണം വേര്‍പെടുത്തി പകരം നിലവാരം കുറഞ്ഞ സ്വര്‍ണം പൂശിയ വിവരം മറയ്‌ക്കാനാണ് ഇതിലൂടെ ശ്രമിച്ചതെന്നാണ് എസ്‌ഐടിയുടെ നിഗമനം.

ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും അംഗങ്ങളെയും കുടുക്കുന്നതാണ് കണ്ടെത്തല്‍. ബോര്‍ഡ് അംഗങ്ങള്‍ 2025 സപ്തംബര്‍ 2 ന് ഒപ്പിട്ട ഉത്തരവിലാണ് ദ്വാരപാലക പാളികളില്‍ പൊട്ടലുണ്ടെന്ന് പറയുന്നത്. 1998-ല്‍ സ്ഥാപിച്ച ഇവയ്‌ക്ക് 2019 വരെ യാതൊരു കേടുപാടുകളും സംഭവിക്കാത്ത സ്ഥിതിക്ക് എങ്ങനെ 2019 ന് ശേഷം ആറ് വര്‍ഷം കൊണ്ട് പൊട്ടല്‍ വീണു എന്നാണ് ചോദ്യം. ശ്രീകോവിലിന്റെ വിവിധഭാഗങ്ങളിലുള്ള പാളികളില്‍ കേടുപാടുകളും നിറവ്യത്യാസവും ഉണ്ട്, ശ്രീകോവിലിന്റെ വലത് ദ്വാരപാലക പാളിയുടെ കട്ടിളയോട് ചേര്‍ന്ന ഭാഗത്ത് ഒന്നര ഇഞ്ച് നീളത്തില്‍ ചെമ്പുപാളി പൊട്ടിയതായി ഉത്തരവില്‍ പറയുന്നു. ശില്‍പത്തിന്റെ കാലിന്റെ ഉള്‍ഭാഗത്ത് പൊട്ടലെന്ന് തോന്നിപ്പിക്കുംവിധം അര ഇഞ്ച് നീളത്തില്‍ ഗോള്‍ഡ് പ്ലേറ്റിങ്ങില്‍ പാടുകളും ഉണ്ട്. താങ്ങു പീഠത്തില്‍ ഗോള്‍ഡ് പ്ലേറ്റിങ് ഇളകി നിക്കല്‍ കോട്ടിങ് തെളിഞ്ഞു. ഇടതുപാളികളില്‍ ഉത്തരീയ വശത്തോട് ചേര്‍ന്ന് രണ്ട് ഇഞ്ച് നീളത്തിലും ഇടത് കൈമുട്ടിന് താഴെ അര ഇഞ്ച് നീളത്തിലും പൊട്ടലുകള്‍ ഉണ്ടെന്നും ഇവിടെയും നിക്കല്‍ കോട്ടിങ് തെളിഞ്ഞിട്ടുണ്ടെന്നും പറയുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്മാര്‍ട്ട് ക്രിയേഷനില്‍ നിന്നും 2019 സപ്തംബര്‍ 4 ന് ലഭിച്ച 40 വര്‍ഷത്തെ ഗ്യാരന്റി പേപ്പറില്‍ പൊട്ടലോ രാസവസ്തുക്കളുടെ സാന്നിധ്യമോ പാളികളില്‍ പാടില്ലെന്ന വ്യവസ്ഥയുണ്ട്. അതിനാല്‍ ഗ്യാരന്റി ഒഴിവാക്കി പോറ്റിക്ക് യഥേഷ്ടം പിരിവു നടത്താനാണ് ഇല്ലാത്ത പൊട്ടലിനെപ്പറ്റി ഉത്തരവില്‍ സൂചിപ്പിച്ചതെന്നാണ് എസ്‌ഐ ടിയുടെ നിഗമനം. ബോര്‍ഡ് ഉത്തരവില്‍ കതക്, കട്ടിളപ്പാളി എന്നിവയ്‌ക്ക് കേടുപാടുകള്‍ സംഭവിച്ചതായും ശ്രീകോവില്‍ കമാനം, സോപാനം എന്നിവിടങ്ങളില്‍ നിറവ്യത്യാസം ഉള്ളതായും പരാമര്‍ശമുണ്ട്. പരാമ്പരാഗത രീതിയില്‍ ഈ ഭാഗത്ത് സ്വര്‍ണം പൂശാനാണ് ഉത്തരവില്‍ നിര്‍ദേശിക്കുന്നത്. പോറ്റി ഈ ജോലി ഏറ്റെടുത്തില്ലെങ്കില്‍ മറ്റ് സ്‌പോണ്‍സര്‍മാരെ കണ്ടെത്താനാണ് നിര്‍ദേശം. കൂടുതല്‍ ശ്രീകോവില്‍ ഭാഗങ്ങളില്‍ നിന്നും സ്വര്‍ണം വേര്‍പെടുത്തി പകരം സ്വര്‍ണം പൂശാനും പ്രശാന്ത് ശ്രമിച്ചതായി ഇത് തെളിയിക്കുന്നു.

ഹൈക്കോടതി നിയമിച്ച സ്‌പെഷ്യല്‍ കമ്മിഷണര്‍ അറിയാതെ ദ്വാരപാലക പാളികള്‍ കടത്തിയ വിവരം വാര്‍ത്തയായപ്പോള്‍ പാളികളില്‍ പൊട്ടല്‍ ഉണ്ടായിരുന്നതായി പ്രശാന്ത് പറഞ്ഞിരുന്നില്ല. എന്തുകൊണ്ട് മറച്ചുവച്ചു എന്നതും സംശയം ജനിപ്പിക്കുന്നു.

Tags: Sabarimala gold loot caseശബരിമല സ്വര്‍ണക്കൊളളദ്വാരപാലക ശില്‍പ്പ പാളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

ശബരിമലയ്‌ക്ക് പിന്നാലെ സംസ്ഥാനത്തെ മറ്റു പ്രധാന ക്ഷേത്രങ്ങളിലും സ്വർണക്കവർച്ച നടന്നു; ഞെട്ടിക്കുന്ന വിവരാവകാശരേഖകൾ പുറത്ത്

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ന്യൂദല്‍ഹിയിലെ സോണിയ ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച കേരളം സംസ്ഥാന കമ്മിറ്റി നടത്തിയ മാര്‍ച്ചിന് മുന്‍ കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍ എംപി, സംസ്ഥാന അധ്യക്ഷന്‍ വി. മനുപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിഐക്ക് വിടണം, സോണിയയുടെ പങ്ക് അന്വേഷിക്കണം: അനുരാഗ് സിങ് താക്കൂര്‍

Kerala

ജന്മഭൂമി വാര്‍ത്തയ്‌ക്ക് സ്ഥിരീകരണം; പോറ്റിയുടെ വീട് സന്ദര്‍ശിച്ചെന്ന് കടകംപള്ളി

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.