Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

ധാരണാപത്രത്തില്‍ ഒപ്പു വച്ച് ഇന്ത്യന്‍, റഷ്യന്‍ സുപ്രിംകോടതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2026, 09:52 pm IST
inIndia

മോസ്‌കോ: വിവിധ പ്രവര്‍ത്തനങ്ങളില്‍ കോടതികളെ സഹായിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കഴിയുമെങ്കിലും, ജുഡീഷ്യല്‍ ഫലങ്ങള്‍ നിര്‍ണ്ണയിക്കാനോ ജുഡീഷ്യല്‍ വിവേചനാധികാരം പ്രയോഗിക്കാനോ അതിന് കഴിയില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
കോടതികള്‍ സാങ്കേതികമായി നവീകരിക്കപ്പെടേണ്ടതുണ്ടെങ്കിലും, നീതിനിര്‍വ്വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം- അദ്ദേഹം പറഞ്ഞു.
‘ വിവരങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെയും, വിവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിലൂടെയും, ട്രാന്‍സ്‌ക്രിപ്റ്റുകള്‍ സൃഷ്ടിക്കുന്നതിലൂടെയും, ഭരണപരമായ പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിലൂടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജഡ്ജിമാരെ സഹായിച്ചേക്കാം. ഇതിന് ഫലങ്ങള്‍ നിര്‍ണ്ണയിക്കാനോ, സാക്ഷികളുടെ വിശ്വാസ്യത വിലയിരുത്താനോ, തെളിവുകള്‍ വിലയിരുത്താനോ, ജുഡീഷ്യല്‍ വിവേചനാധികാരം പ്രയോഗിക്കാനോ കഴിയില്ല ,’
‘സ്ഥാപനങ്ങള്‍ വികസിച്ചേക്കാം, സാങ്കേതികവിദ്യകള്‍ മാറിയേക്കാം, പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവന്നേക്കാം, പക്ഷേ കോടതികളുടെ അടിസ്ഥാന ലക്ഷ്യം പൊതുജന വിശ്വാസം നേടുന്ന രീതിയില്‍ നീതി ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചീഫ് ജസ്റ്റിസ് സൂര്യ കാന്തും റഷ്യന്‍ ഫെഡറേഷന്റെ സുപ്രീം കോടതി ചെയര്‍മാന്‍ ഇഗോര്‍ ക്രാസ്‌നോവും തമ്മില്‍ മോസ്‌കോയില്‍ നടന്ന കൂടിക്കാഴ്ചയ്‌ക്ക് ശേഷം, ഇന്ത്യയുടെ സുപ്രീം കോടതിയും റഷ്യയുടെ സുപ്രീം കോടതിയും ധാരണാപത്രത്തില്‍ ഒപ്പുവയ്‌ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്‌ദേഹം. രണ്ട് നീതിന്യായ വ്യവസ്ഥകള്‍ തമ്മിലുള്ള സുസ്ഥിരമായ സാങ്കേതിക സഹകരണത്തിനും ആഴത്തിലുള്ള ഇടപെടലിനും വേണ്ടിയുള്ള തന്ത്രങ്ങളും സംവിധാനങ്ങളും വികസിപ്പിക്കുന്നതിനായി ഒരു സംയുക്ത പ്രവര്‍ത്തന ഗ്രൂപ്പ് രൂപീകരിക്കാനും ധാരണയായിട്ടുണ്ട്.

Tags: Administration of justiceJustice SuryakantAI developsfundamentallyhuman endeavor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഹമ്മദാബാദ് വിമാന ദുരന്തം; ആർക്കും പൈലറ്റിനെ കുറ്റം പറയാനാകില്ല, ആ ദുഃഖവും പേറി നടക്കേണ്ടതില്ല: പൈലറ്റിന്റെ പിതാവിനോട് സുപ്രീം കോടതി

India

ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസാകും

Article

കീഴ്‌ക്കോടതികളിലെ നീതിനിര്‍വഹണം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.