Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2026, 12:00 am IST
in India

ജമ്മു : ജമ്മു കശ്മീരിൽ വികസനമാറ്റങ്ങൾ ഏറെയുണ്ടെന്ന് പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ഇന്ന് ശ്രീനഗറിലെ ലോക് ഭവനിൽ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി അദ്ദേഹം കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.നളന്ദ ഡയലോഗ്സ് പരിപാടിയിൽ പങ്കെടുക്കാൻ ശ്രീനഗറിൽ എത്തിയതായിരുന്നു തരൂർ.

ജമ്മു കശ്മീർ സന്ദർശന വേളയിൽ നിരവധി നല്ല സൂചനകൾ കണ്ടതായും കേന്ദ്രഭരണ പ്രദേശത്ത് സാധാരണ നിലയിലേക്കുള്ള പുരോഗതി പ്രോത്സാഹജനകമാണെന്നുമാണ് തരൂർ എക്സിൽ കുറിച്ചിരിക്കുന്നത്. . “ഇന്ന് ശ്രീനഗറിലെ ലോക് ഭവനിൽ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ജിയുമായി മികച്ച ഒരു കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞു . സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ചും സാധാരണ നിലയിലേക്കുള്ള പുരോഗതിയെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു.ഞാൻ എത്തിയപ്പോൾ, ലെഫ്റ്റനന്റ് ഗവർണർ കശ്മീരി എഴുത്തുകാരുടെ സംഘടനയുടെയും വനിതാ സംഘടനയുടെയും പ്രസിഡന്റുമായി സംസാരിക്കുകയായിരുന്നു. ഇത് ഞാൻ സ്വാഗതം ചെയ്ത ഒരു നല്ല കാര്യമായിരുന്നു.

ഇനിയും ഒരുപാട് വെല്ലുവിളികളും ചെയ്തു തീർക്കാൻ ഒരുപാട് ജോലികളുമുണ്ട്, എന്നാൽ ഈ കൂടിക്കാഴ്ചയ്‌ക്ക് ശേഷം എനിക്ക് മുമ്പത്തേക്കാൾ കൂടുതൽ പോസിറ്റീവായി തോന്നുന്നു.“ എന്നും തരൂർ എക്സിലെ പോസ്റ്റിൽ പറഞ്ഞു.

അതേസമയം തരൂരിന്റെ ശ്രീനഗർ സന്ദർശനവും ലെഫ്റ്റനന്റ് ഗവർണറുമായുള്ള കൂടിക്കാഴ്ചയും കോൺഗ്രസ് പാർട്ടിക്കുള്ളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.തരൂരിന്റെ പോസ്റ്റിനെതിരെ ജമ്മു കശ്മീരിലെ കോൺഗ്രസിന്റെ മുഖ്യ വക്താവ് രവീന്ദർ ശർമ്മ ശക്തമായി പ്രതിഷേധിച്ചു. കശ്മീർ താഴ്‌വരയിലെ സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്താൻ തരൂർ സമയം കണ്ടെത്തണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിൽ സാധാരണ നില പുനഃസ്ഥാപിക്കുന്നതിൽ കേന്ദ്രസർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് മുറവിളി കൂട്ടുമ്പോഴാണ് മുതിർന്ന നേതാവ് തരൂർ തന്നെ കശ്മീർ പുരോഗതിയിലേയ്‌ക്ക് പോകുകയാണെന്ന് പറഞ്ഞിരിക്കുന്നത്. തരൂരിന്റെ ഈ പ്രസ്താവന പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്.

Tags: Congress MP Shashi Tharoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

India

പുടിനു വേണ്ടി സംഘടിപ്പിച്ച വിരുന്ന് സൗഹാർദ്ദപരവും ഊഷ്മളവുമായിരുന്നെന്ന് ശശി തരൂർ ; വോട്ട് ചോരി നായകനും ഖാർഖെജിക്കും ഇനി ഹാലിളകും

India

മോദിയുടെ പ്രസംഗത്തിൽ അഭിനന്ദിക്കേണ്ട ഒന്നും എനിക്ക് തോന്നിയില്ല , തരൂർ എന്ത് കണ്ടിട്ടാണ് പ്രകീർത്തിച്ചത് ? തരൂരിനെ അവഹേളിച്ച് സുപ്രിയ ശ്രീനേറ്റ്

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.