Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

അറ്റകുറ്റപ്പണി കേന്ദ്രത്തില്‍ സിസിടിവി ഇല്ലാത്തത് വന്‍ വീഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2026, 10:34 am IST
in Kerala

മട്ടാഞ്ചേരി: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലില്‍ ഐ ലൗ പാകിസ്ഥാന്‍ എന്നെഴുതിയത് കണ്ടെത്തിയ സംഭവത്തില്‍ സുരക്ഷാവീഴ്ച. പോലീസും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ 12നാണ് കപ്പലിന്റെ ചുമരില്‍ ‘പാകിസ്ഥാന്‍ പ്രേമം’ പ്രകടമാക്കുന്ന എഴുത്ത് കണ്ടത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ടായിരുന്നു എഴുത്ത് എന്നാണ് പോലീസ് നല്കുന്ന വിവരം.

കഴിഞ്ഞ ആറ് വര്‍ഷത്തിനകം കൊച്ചി കപ്പല്‍ ശാലയില്‍ രാജ്യസുരക്ഷാ അനുബന്ധമായി മൂന്നാം തവണയാണ് സുരക്ഷാവീഴ്ചയും പ്രതിസന്ധിയുമുണ്ടാകുന്നത്. കപ്പല്‍ശാല സുരക്ഷാ വിഭാഗമാണ് കൊച്ചി സിറ്റി പോലീസ് സൗത്ത് സ്റ്റേഷനില്‍ ആദ്യം വിവരമറിയിച്ചത്. കരാര്‍ തൊഴിലാളികളാണ് എഴുത്ത് കണ്ടത്. തുടര്‍ന്നിത് അധികൃതരിലെത്തുകയായിരുന്നു. കപ്പലില്‍ അറ്റകുറ്റപ്പണികള്‍ക്കായി സ്ഥിരം – താത്കാലിക തൊഴിലാളികളും മൂന്നാം കക്ഷി കരാര്‍ അടിസ്ഥാന തൊഴിലാളികളുമാണ് പ്രവര്‍ത്തിക്കുന്നത്. 100 ഓളം തൊഴിലാളികള്‍ കപ്പലിലെ അറ്റകുറ്റപ്പണി വിഭാഗത്തിലുണ്ടായിരുന്നു. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. അറ്റകുറ്റപ്പണി കേന്ദ്രത്തില്‍ സിസിടിവി ഇല്ലാത്തത് വന്‍വീഴ്ചയാണ്. നാവികസേനയുടെ വിമാനവാഹിനി കപ്പലടക്കമുള്ള ഒട്ടേറെ കപ്പലുകളും വിദേശ കപ്പലു കളുമെത്തുന്ന പ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷാ വീഴ്ച തുടര്‍ക്കഥയാകുന്നത് കേന്ദ്ര സുരക്ഷാ ഏജന്‍സികളില്‍ ഏറെ രോഷമുളവാക്കിയിട്ടുണ്ട്.

2019ല്‍ വിമാനവാഹിനി വിക്രാന്തിലെ ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയ സംഭവത്തില്‍ 2022 ാണ് പ്രതികളെ കേന്ദ്ര ഏജന്‍സികള്‍ പിടികൂടിയത്. കപ്പല്‍ശാല ഉഡുപ്പി മാല്‍പേ ഡിവിഷനില്‍ നിന്ന് പിടികൂടിയ പ്രതി കൊച്ചി കപ്പല്‍ശാലയില്‍ പ്രവര്‍ത്തിക്കവേയാണ് നാവികകപ്പലുകളുടെ രഹസ്യവിവരങ്ങളടക്കമുള്ളവ ചോര്‍ത്തി ഹണിട്രാപ്പിലൂടെ പാകിസ്ഥാന് കൈമാറിയത്. കപ്പലില്‍ പാക് പ്രേമം എഴുതിയ പ്രതിക്കായുള്ള അന്വേഷണം കൊച്ചി പോലീസ് നടത്തുകയാണ്. പരാതി കിട്ടിയ പോലീസ് എഫ്‌ഐആര്‍ ഇടാതെയാണ് അന്വേഷണം നടത്തുന്നത്. കപ്പല്‍ശാലയിലേ ഇതരഭാഗങ്ങളിലുളള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. മൂന്നാംകക്ഷി കരാര്‍ തൊഴിലാളികളില്‍ ഏറെയും ഇതര സംസ്ഥാന തൊഴിലാളികളെന്നതും രേഖകളുടെ പരിശോധനാ സാധുത, പൗരത്വം എന്നിവയടക്കമുള്ള വിവരശേഖരണം അന്വേഷണ ഏജന്‍സികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ പ്രാഥമിക വിവരശേഖരണം നടത്തിയിട്ടുണ്ട്.

Tags: 'I Love Pakistan' on board the shipCentral Security Agencycochin shipyard
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

Kerala

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

ഇറാനിയന്‍ നാവിക സേന യുദ്ധകപ്പലായ ഐറീസ് ലാവന്‍ (ഫയല്‍ ചിത്രം)
Kerala

ഇറാന്‍ യുദ്ധക്കപ്പല്‍ കൊച്ചിയില്‍ എത്തിയിട്ട് മൂന്ന് മാസം പിന്നിട്ടു; കപ്പലും നാവികരും സുരക്ഷിതര്‍

ജ്യോതി മല്‍ഹോത്ര (ഇടത്ത്) ആസിഫ് ഇസ്മയില്‍ (വലത്ത് മുകളില്‍) രോഹിത് (താഴെ ഇടത്ത്) സാന്‍ട്രി (താഴെ വലത്ത്)
Kerala

കൊച്ചിന്‍ ഷിപ് യാര്‍ഡിനെ ചുറ്റി ചാരന്മാരോ? ജ്യോതി മല്‍ഹോത്ര എന്തിന് കൊച്ചി ഷിപ് യാര്‍ഡില്‍ വന്നു? മൂന്ന് വര്‍ഷമായി ചാരന്മാരുടെ അറസ്റ്റ് കൂടുന്നു

പുതിയ വാര്‍ത്തകള്‍

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.