Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഹെയ്തി ബോയ്, കാനഡ സ്‌കോറര്‍ ജോനാഥന്‍ ഡേവിഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2026, 05:53 am IST
in Football

വാന്‍കൂവര്‍: ഫുട്‌ബോള്‍ താരരാജക്കന്മാര്‍ക്കൊപ്പം റിക്കാര്‍ഡ് പട്ടികയില്‍ കയറിക്കൂടുന്നത് അത്ര എളുപ്പമല്ല, പക്ഷേ ഇപ്പോഴത്തെ പിള്ളേര്‍ക്ക് അതൊക്കെ ഒരു സ്‌പോര്‍ട്മാന്‍ സ്പിരിറ്റില്‍ നേടിയെടുക്കാവുന്നതേയുള്ളൂ. വ്യാഴാഴ്ച വാന്‍കൂവറില്‍ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ഖത്തറിനെതിരെ ഹാട്രിക് നേടിയ കാനഡയുടെ ജോനാഥന്‍ ഡേവിഡിന്റെ പ്രകടനമാണ് ശ്രദ്ധേയം. ഫിഫ ലോകകപ്പില്‍ ഹാട്രിക് നേടിയ കളിക്കാരുടെ എലൈറ്റ് പട്ടികയില്‍ ആ 26കാരന്‍ ഇടം നേടി. അര്‍ജന്റീനയുടെ ലയണല്‍ മെസി, ബ്രസീലിയന്‍ ഇതിഹാസം പെലെ, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരും ടൂര്‍ണമെന്റില്‍ റിക്കാര്‍ഡുകള്‍ വാരിക്കൂട്ടുന്നവരുടെ പട്ടികയിലുണ്ട്.

പതിനാറാം മിനിറ്റില്‍ കാനഡയുടെ സൈല്‍ ലാറിന്‍ 1-0 ലീഡ് നല്‍കിയപ്പോള്‍, ഖത്തര്‍ ഗോള്‍കീപ്പറെ മറികടന്ന് വലംകാലന്‍ വോളിയിലൂടെ ജോനാഥന്‍ ഡേവിഡ് അത് ഇരട്ടിയാക്കി. പിന്നീട്, 48ാം മിനിറ്റില്‍, ക്രോസ്ബാറില്‍ ഇടിച്ച് തിരിച്ചുവന്ന പന്തില്‍ ഷോട്ട് ഉതിര്‍ത്ത് അദ്ദേഹം കാനഡയുടെ ലീഡ് 3-0ആക്കി. മത്സരത്തിന്റെ 90+3-ാം മിനിറ്റില്‍ കൃത്യമായ ഇടത് കാല്‍ ഫിനിഷിലൂടെ അദ്ദേഹം ഹാട്രിക് പൂര്‍ത്തിയാക്കി മത്സരം 6-0 ന് വിജയം ഉറപ്പിച്ചു.

ജനിച്ചത് ഹെയ്തി വംശജനായാണെങ്കിലും കാനഡയിലെ ഒട്ടോവയിലേക്ക് കുടുംബം കുടിയേറിയ ശേഷം അവിടത്തെ കമ്മ്യൂണിറ്റി ക്ലബുകളിലൂടെ ഫുട്‌ബോള്‍ പ്രാവീണ്യം നേടിയെടുക്കുകയായിരുന്നു. പിന്നീട് ഗ്ലൗസെസ്റ്റര്‍ ഡ്രാഗണ്‍സ് സോക്കര്‍ ക്ലബില്‍ കളിച്ചു തുടങ്ങി. 2015വരെ അവിടെ തുടര്‍ന്നു. അണ്ടര്‍ 14,15 തലങ്ങളില്‍ വെറും 41 മത്സരങ്ങളിലൂടെ 70 ഗോളുകള്‍ നേടി. പിന്നീട് യൂറോപ്പില്‍ ഫുട്‌ബോള്‍ കളിക്കാനുള്ള ആഗ്രഹം ജോനാഥന്‍ പ്രകടിപ്പിച്ചു.

2018ല്‍ ബെല്‍ജിയന്‍ ടീമായ എഎഎ ഗെന്റുമായി പ്രൊഫഷണല്‍ കരാറില്‍ ഒപ്പുവച്ചു. 2019-20 വര്‍ഷത്തില്‍ 27 മത്സരങ്ങളില്‍ നിന്ന് 18 ഗോളുകള്‍ നേടി ഗോള്‍ഡണ്‍ ബൂട്ടിന് അര്‍ഹനായി.

പിന്നീട് ഫ്രഞ്ച് ക്ലബായ ലില്ലെയിലേക്ക് മാറുകയും അതില്‍ 232 മത്സരങ്ങള്‍ കളിച്ച് 108 ഗോളുകള്‍ സ്വന്തമാക്കുകയും ചെയ്തു. 2025ല്‍ അദ്ദേഹം യുവന്റസിലേക്ക് മാറി. അവിടെ ഇതുവരെ 46 കളികളില്‍ എട്ടു ഗോളുകള്‍ നേടിയിട്ടുണ്ട്.

Tags: FIFA World Cup 2026Haiti BoyCanada Scorer Jonathan David
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

Football

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു
Football

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

Football

ഗ്രൂപ്പ് എഫില്‍ ഇന്ന് തീ പാറും; നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍

പരിക്കേറ്റ് വേദനകൊണ്ട് പുളയുന്ന കനേഡിയന്‍ താരം ഇസ്മയില്‍ കോനെ
Football

കോനെയുടെ കാലൊടിച്ച ടാക്കിള്‍; ഖത്തര്‍ താരത്തിന്റെ ഫൗളില്‍ കനേഡിയന്‍ താരത്തിന് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.