Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: ദക്ഷിണാഫ്രിക്ക -ചെക്ക് സമാസമം പ്രതീക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2026, 05:38 am IST
inFootball
ദക്ഷിണാഫ്രിക്കയ്ക്കായി ഗോള്‍ നേടിയ മൊകീന

ദക്ഷിണാഫ്രിക്കയ്ക്കായി ഗോള്‍ നേടിയ മൊകീന

അറ്റ്ലാന്റ: ലോകകപ്പ് ഫുട്ബോളിന്റെ രണ്ടാം റൗണ്ടില്‍ ഗ്രൂപ്പ് എയിലെ ആദ്യ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക-ചെക്ക് റിപ്പബ്ലിക്ക് മത്സരം സമനിലയില്‍ പിരിഞ്ഞത് രണ്ട് ടീമിന്റെയും നോക്കൗട്ട് പ്രതീക്ഷകള്‍ വിദൂരസാധ്യതയായി നിലനിര്‍ത്തിയിരിക്കുകയാണ്.

പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തില്‍ അത്ഭുതം കാട്ടിയാല്‍ ഈ രണ്ട് ടീമുകളിലൊന്നിന് കൊറിയയെ പിന്തള്ളി നോക്കൗട്ടില്‍ പ്രവേശിക്കാനാകും.

ചെക്കിന്റെ പദ്ധതികള്‍ കൃത്യമായിരുന്നു. പക്ഷെ കളി അവസാനത്തോടടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക സമനില നേടുന്ന കാഴ്‌ച്ചയാണ് അറ്റ്ലാന്റ സ്റ്റേഡിയം കണ്ടത്.

അത്യുഗ്രന്‍ മുന്നേറ്റങ്ങളിലൂടെ ചെക്ക് താരങ്ങള്‍ കുതിക്കുന്നതോടെയാണ് മത്സരം തുടങ്ങിയത്. പരമാവധി നേരത്തെ ഗോള്‍ നേടുകയെന്നതായിരുന്നു അവരുടെ നയം. ആറാം മിനിറ്റില്‍ അതിനു ഫലം കണ്ടു. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ മധ്യനിര താരം മിക്കാല്‍ സാഡിലെക് സ്‌കോര്‍ ചെയ്തു. ഈ ഒരു ഗോളില്‍ തൂങ്ങി ദക്ഷിണാഫ്രിക്കന്‍ സംഘത്തെ പ്രതിരോധ പൂട്ടിട്ട് ചെക്ക് പറയാനായിരുന്നു തീരുമാനം. ചെക്കിന്റെ ഈ തീരുമാനം നടപ്പാക്കലും അതിനെ മറികടക്കാനാവാതെ വശംകെടുന്ന ദക്ഷിണാഫ്രിക്കന്‍ കാഴ്‌ച്ചയും മത്സരത്തെ വല്ലാതെ വിരസമാക്കി. രണ്ടാം പകുതിയില്‍ ഒരു വിധത്തില്‍ പെനാല്‍റ്റി നേടിയെടുത്തുകൊണ്ട് ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലേക്കടുത്തു. ചെക്കിന്റെ പകരക്കാരന്‍ പവേല്‍ സുല്‍ച്ച് സ്വന്തം ബോക്സിനകത്ത് ഹാന്‍ഡ് ബോള്‍ വഴങ്ങിയതിന് ലഭിച്ച സ്പോട്ട് കിക്ക് തൊടുത്ത ദക്ഷിണാഫ്രിക്കന്‍ മധ്യനിരതാരം മൊകീന പിഴവില്ലാതെ പന്ത് വലയിലെത്തിച്ചു. ഈ സമയം മത്സരം 82 മിനിറ്റിലെത്തിയിരുന്നു. പിന്നീടുള്ള സമയമത്രയും ദക്ഷിണാഫ്രിക്ക ചെക്ക് ഗോള്‍ മുഖത്തേക്ക് എണ്ണം പറഞ്ഞ ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

Tags: FIFA World Cup 2026South Africa vs Czech Republic
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ രൂപത്തിൽ ഗണേശ വിഗ്രഹങ്ങൾ വെച്ചു: ആരാധകനെതിരെ പോലീസിൽ പരാതി

കള്ളപ്പണം എന്നത് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം, മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ പുരസ്കാരം നൽകണം,മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട’- റിയാസ്

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.