Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശികളെ ഇന്ത്യയിൽ എത്തിക്കുന്നത് 900 കോടിയുടെ ബിസിനസ് : ബിഎസ്എഫിനെ നിരീക്ഷിക്കാനും ആളുകൾ ; എല്ലാം തകർത്തത് എസ് ഐ ആറെന്ന് ഏജന്റുമാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2026, 07:38 pm IST
inIndia

കൊൽക്കത്ത : ബംഗ്ലാദേശികളെ ഇന്ത്യയിൽ എത്തിക്കാൻ സജീവമായി ഉണ്ടായിരുന്നത് വൻ ശൃംഖലയായിരുന്നുവെന്ന് വെളിപ്പെടുത്തൽ. അതിർത്തി കടന്നുള്ള നീക്കത്തെ സുഗമമാക്കുന്ന ഈ സംഘടിത ശൃംഖല വർഷങ്ങളായി സജീവമായിരുന്നുവെന്നും ഏകദേശം ₹900 കോടി വരെ വർഷം ഇതുവഴി ബിസിനസ് നടന്നിരുന്നുവെന്നുമാണ് ഏജന്റുമാർ പറയുന്നത് . ആനന്ദ് ബസാർ പത്രികയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.

അതിർത്തിയുടെ ഇരുവശത്തുമുള്ള ഏജന്റുമാർ, പ്രാദേശിക നേതാക്കൾ , ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ ഒരുക്കുന്നവർ , വ്യാജ രേഖകൾ നിർമ്മിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികൾ എന്നിവരാണ് ഈ ശൃംഖലയിലുള്ളതെന്നും ഏജന്റുമാർ പറയുന്നു. എന്നാൽ 2025 നവംബറിൽ സംസ്ഥാനത്ത് എസ്എസ്ആർ വന്നതിനെത്തുടർന്ന് സാഹചര്യങ്ങൾ മാറി. സുവേന്ദു സർക്കാർ വന്നതോടെ അനധികൃത നുഴഞ്ഞുകയറ്റം തടസ്സപ്പെട്ടു. തങ്ങളുടെ ബിസിനസ് തന്നെ പൊളിഞ്ഞുവെന്നുമാണ് ഏജന്റുമാർ പറയുന്നത് .

ബംഗ്ലാദേശികളെ ഇന്ത്യയിലേയ്‌ക്ക് എത്തിക്കാനായി 1000 ക്രോസിംഗ് പോയിന്റുകളാണ് ഉള്ളത്. ഇന്ത്യൻ ഭാഗത്തെ വയലുകൾക്കും കുറ്റിക്കാടുകൾക്കും ഇടയിൽ ഒളിവിൽ കഴിയുന്ന ഏജന്റുമാരുടെ സഹായികൾ പ്രദേശം നിരീക്ഷിക്കുകയും അതിർത്തി സുരക്ഷാ സേനയുടെ (ബിഎസ്എഫ്) പട്രോളിംഗിനെക്കുറിച്ചുള്ള വിവരങ്ങൾ മറുവശത്തേക്ക് കൈമാറുകയും ചെയ്യും . റൂട്ട് സുരക്ഷിതമാണെന്ന് ഉറപ്പിച്ച് മാത്രമേ അതിർത്തി കടന്നുള്ള നീക്കം സംഘടിപ്പിച്ചിരുന്നുള്ളൂ. അവസരം ലഭിക്കുമ്പോഴെല്ലാം പകൽ സമയത്തും നുഴഞ്ഞുകയറ്റം നടന്നിരുന്നു.

ഇതിനൊക്കെ ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും സിം കാർഡുകൾ ഉപയോഗിച്ചിരുന്നു. ഡിജിറ്റൽ ചാനലുകൾ വഴി സാമ്പത്തിക ഇടപാടുകളും നടന്നിരുന്നതായി റിപ്പോർട്ടുണ്ട്.അതിർത്തി കടന്നാൽ, അവരെ അടുത്തുള്ള ബസ് സ്റ്റാൻഡുകളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും കൊണ്ടുപോകുന്നതിനുള്ള ചുമതല പ്രാദേശിക ശൃംഖലയിലുള്ളവർക്കാണ് . തുടർന്ന് പ്രധാന നഗരങ്ങളിലേക്ക് അയയ്‌ക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും . വിവിധ ഘട്ടങ്ങളിലായി ഇതിനുള്ള പേയ്‌മെന്റുകൾ നിശ്ചയിക്കുകയായിരുന്നു പതിവ്.

Tags: Bangladesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

World

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

World

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.