Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ദി ഗോള്‍ഡന്‍ ഘാന; കറുത്ത നക്ഷത്രങ്ങള്‍ക്ക് വിജയക്കുതിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2026, 05:47 am IST
inFootball

ടൊറന്റോ: ലോകകപ്പില്‍ ആഫ്രിക്കന്‍ ശക്തിയുടെ കരുത്തറിഞ്ഞ മറ്റൊരു മത്സരത്തില്‍ (ഗ്രൂപ്പ് എല്‍) ഘാന പാനമയെ 1-0ന് പരാജയപ്പെടുത്തി. രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്ത് (90+4) കാലെബ് യെറങ്കിയാണ് ഘാനയ്‌ക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. പരിക്ക് സമയം വരെ ടൂര്‍ണമെന്റിലെ തന്നെ മോശം പ്രകടനം എന്ന് വിലയിരുത്തപ്പെടാമായിരുന്ന കളിയെ വിജയത്തിലേക്ക് എത്തിക്കാന്‍ ഘാനയുടെ സെന്റര്‍ മിഡ്ഫീല്‍ഡറായ കാലെബ് യെറെങ്കിക്ക് സാധിച്ചു.

ആദ്യ പകുതിയില്‍ പാനമയാണ് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയത്. കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ പാനമയുടെ സ്‌ട്രൈക്കര്‍ സിസിലിയോ വാട്ടര്‍മാന്‍ തൊടുത്ത ശക്തമായ ഷോട്ട് ഘാന ഗോള്‍ കീപ്പര്‍ ലോറന്‍സ് അറ്റി ഗാരെ അക്രോബാറ്റിക് സേവിലൂടെ രക്ഷപ്പെടുത്തി. മഴ കാരണം ആദ്യ പകുതിയില്‍ ഘാനയ്‌ക്ക് കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. ആദ്യ 30 മിനിറ്റുകളില്‍ പാനമ മധ്യനിര ഭരിച്ചപ്പോള്‍ ഘാനയ്‌ക്ക് കളിയിലേക്ക് തിരിച്ചുവരാന്‍ സമയമെടുത്തു. വിങ്ങര്‍മാരായ മൊഹമ്മദ് കുഡൂസും അന്റോയിന്‍ സെമെന്‍യോയും ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പാനമന്‍ പ്രതിരോധക്കോട്ട തകര്‍ക്കാനായില്ല.

രണ്ടാം പകുതിയില്‍ ഘാന ഗോള്‍കീപ്പര്‍ അതി-സിഗെയെ പരിക്കുമൂലം മാറ്റി ബെഞ്ചമിന്‍ അസാരെയെ കളത്തിലിറക്കി. പാനമയുടെ ക്രിസ്റ്റ്യന്‍ മാര്‍ട്ടിനെസിന് ലഭിച്ച സുവര്‍ണാവസരം സൈഡ് നെറ്റില്‍ തട്ടി പുറത്തുപോയി. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ ഘട്ടത്തിലാണ് 90+4-ാം മിനിറ്റില്‍ ഘാനയുടെ കൗണ്ടര്‍ അറ്റാക്ക് എത്തിയത്. ഇടതുവിങ്ങിലൂടെ പന്തുമായി മുന്നേറിയ പകരക്കാരന്‍ താരം ബ്രാന്‍ഡര്‍ തോമസ് അസാന്റെ ബോക്‌സിനുള്ളിലേക്ക് നല്‍കിയ കൃത്യമായ പാസ് ഒട്ടും പാഴാക്കാതെ കാലെബ് യെറെങ്കി പാനമന്‍ വലയിലാക്കി. യെറേങ്കിയുടെ ആദ്യ അന്താരാഷ്‌ട്ര ഗോളാണിത്. ഈ വിജയത്തോടൊപ്പം ഗ്രൂപ്പ് എലില്‍ ഇംഗ്ലണ്ടിനൊപ്പം മൂന്ന് പോയിന്റുമായി ഘാന മുന്നിലെത്തി.

Tags: FIFA World Cup 2026Ghana vs Panama
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ രൂപത്തിൽ ഗണേശ വിഗ്രഹങ്ങൾ വെച്ചു: ആരാധകനെതിരെ പോലീസിൽ പരാതി

കള്ളപ്പണം എന്നത് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം, മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ പുരസ്കാരം നൽകണം,മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട’- റിയാസ്

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.