Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കുന്നു ; ശ്രീരാമ വിഗ്രഹം അവഹേളിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധത്തിനിറങ്ങിയത് ഹിന്ദു വിദ്യാർത്ഥികൾ ഒന്നടങ്കം

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് താക്കീത് , ജഗന്നാഥ് സർവകലാശാലയിൽ ആരംഭിച്ച പ്രസ്ഥാനം മറ്റ് സർവകലാശാലകളിലേക്കും വ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2026, 10:45 pm IST
inIndia

ധാക്ക : കഴിഞ്ഞ വർഷത്തെ Gen-Z പ്രസ്ഥാനത്തെത്തുടർന്ന്, ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ തെരുവുകൾ അതിശക്തമായ കലാപങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. നിരവധി ഹിന്ദു ആരാധനലായങ്ങളും ഇസ്ലാമിസ്റ്റുകൾ കലാപത്തിന്റെ മറവിൽ തകർത്തിരുന്നു. ഹിന്ദു കുടുംബങ്ങളും ആക്രമിക്കപ്പെട്ടു. എന്നാൽ അതിനു ശേഷം ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കുകയാണ്. ധാക്കയിൽ ശ്രീരാമന്റെ വിഗ്രഹം അവഹേളിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധത്തിനിറങ്ങിയത് ഹിന്ദു വിദ്യാർത്ഥികൾ ഒന്നടങ്കമാണ് . വൻ പ്രകടനമാണ് ഇവർ നടത്തിയതും.

ബംഗ്ലാദേശിലെ മതവികാരം, ന്യൂനപക്ഷങ്ങളുടെ സുരക്ഷ, ആവിഷ്കാര സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള ആശങ്കങ്ങൾ വീണ്ടും ലോകരാജ്യങ്ങൾക്ക് മുന്നിൽ എത്തും വിധമായിരുന്നു പ്രതിഷേധം . . അടുത്തിടെ ഒരു അക്രമാസക്തരായ ജനക്കൂട്ടം ശ്രീരാമന്റെ വിഗ്രഹത്തെ അവഹേളിച്ചുവെന്നും കുറ്റവാളികൾ വിഗ്രഹത്തിൽ ചെരുപ്പുകൾ വച്ചതായും ഹിന്ദു വിദ്യാർത്ഥികൾ പറഞ്ഞു.

സംഭവത്തെത്തുടർന്ന്, ധാക്ക സർവകലാശാലയിലെ വിദ്യാർത്ഥികൾ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു . ആയിരക്കണക്കിന് ഹിന്ദു വിദ്യാർത്ഥികൾ ഇതിൽ പങ്കാളികളായി . നടപടി സ്വീകരിച്ചില്ലെങ്കിൽ ജൂൺ 19 ന് ഉച്ചകഴിഞ്ഞ് ധാക്കയിലെ ഷാബാഗ് കവലയിൽ വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അവർ സർക്കാരിന് അന്ത്യശാസനം നൽകി.

ബംഗ്ലാദേശ് സ്റ്റുഡന്റ് യൂണിറ്റി കൗൺസിലിന്റെ ധാക്ക മെട്രോപൊളിറ്റൻ സൗത്ത് കോർഡിനേറ്റർ നോവൽറ്റി റോയ് ഉദയ് ആണ് പ്രസ്താവന പുറത്തിറക്കി.യത് ശ്രീരാമനെ അപമാനിച്ചത് തങ്ങളുടെ വിശ്വാസത്തിനേറ്റ കനത്ത പ്രഹരമാണെന്ന് ഉദയ് പറഞ്ഞു. സ്ഥിതി തുടർന്നാൽ വരും വർഷങ്ങളിൽ ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന്റെ നിലനിൽപ്പ് തന്നെ ഗുരുതരമായ ഭീഷണികൾ നേരിടേണ്ടിവരുമെന്ന് ഉദയ് പറഞ്ഞു.

സംഭവത്തെത്തുടർന്ന്, ധാക്കയിലെ ജഗന്നാഥ് സർവകലാശാലയിൽ പ്രതിഷേധങ്ങൾ ആരംഭിച്ചു. അവിടെ ആദ്യം പ്രകടനം നടത്തിയത് ഹിന്ദു വിദ്യാർത്ഥികളാണ്. ക്രമേണ, പ്രസ്ഥാനം മറ്റ് സർവകലാശാലകളിലേക്കും വ്യാപിച്ചു, വിശാലമായ വിദ്യാർത്ഥി പ്രസ്ഥാനമായി പരിണമിച്ചു. ഈ പ്രസ്ഥാനം കേവലം മതവികാരത്തെക്കുറിച്ചല്ല, മറിച്ച് സ്വാതന്ത്ര്യത്തിനും അന്തസ്സിനും മതപരമായ അവകാശങ്ങളുടെ സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടമാണെന്നാണ് ജഗന്നാഥ് സർവകലാശാല വിദ്യാർത്ഥി യൂണിറ്റി കൗൺസിൽ പ്രസിഡന്റ് അർഘ്യ ശ്രേഷ്ഠ ദാസ് പറയുന്നത്.

Tags: Bangladesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

World

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

World

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.