Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജാർഖണ്ഡിലെ ഇന്ത്യാ മുന്നണിയുടെ ശക്തികേന്ദ്രം തകർത്ത് എൻ ഡി എ ; പരിമൾ നത്വാനിയ്‌ക്ക് വിജയം ; മഹാസഖ്യത്തിൽ ഭിന്നത

കോൺഗ്രസിനെ പുറത്താക്കണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2026, 08:13 pm IST
inIndia

ന്യൂഡൽഹി : ജാർഖണ്ഡിലെ ഇന്ത്യാ മുന്നണിയുടെ ശക്തികേന്ദ്രം തകർത്ത് എൻ ഡി എ . രാജ്യസഭാ തിരഞ്ഞെടുപ്പുകളിൽ, ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനി വിജയിച്ചു. മഹാസഖ്യത്തിലെ ഘടകകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയിൽ നിന്നുള്ള സ്ഥാനാർത്ഥി ബൈദ്യനാഥ് റാമും വിജയിച്ചു.

തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രണവ് ഝായെയാണ് മത്സരിപ്പിച്ചത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ നത്വാനിക്ക് 28 വോട്ടുകൾ ലഭിച്ചു, കോൺഗ്രസ് സ്ഥാനാർത്ഥി പ്രണവ് ഝായ്‌ക്ക് 19 വോട്ടുകളും ജെഎംഎം സ്ഥാനാർത്ഥി ബൈദ്യനാഥ് റാമിന് 31 വോട്ടുകളും ലഭിച്ചു. മൂന്ന് വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചു. ഈ രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം ജാർഖണ്ഡ് സർക്കാരിന്റെ സ്ഥിരതയെ ബാധിക്കുമെന്നാണ് രാഷ്‌ട്രീയ വിശകലന വിദഗ്ധർ പറയുന്നത് .

81 അംഗ ജാർഖണ്ഡ് നിയമസഭയിൽ ഒരു രാജ്യസഭാംഗത്തെ തിരഞ്ഞെടുക്കാൻ 28 വോട്ടുകൾ ആവശ്യമായിരുന്നു. എൻഡിഎയ്‌ക്ക് 24 വോട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും, കുറഞ്ഞത് നാല് എംഎൽഎമാരെങ്കിലും ക്രോസ് വോട്ട് ചെയ്തതായി നത്വാനിയുടെ വിജയം വ്യക്തമാക്കുന്നു. ജെഎംഎമ്മിന് 34 എംഎൽഎമാരും, കോൺഗ്രസിന് 16 പേരും, ആർജെഡിക്ക് 4 പേരും, സിപിഐഎംഎല്ലിന് 2 പേരും, ബിജെപിക്ക് 21 പേരും, എജെഎസ്‌യുവിന് 1 പേരും ഉണ്ട്.

അതേസമയം ഇപ്പോൾ ജെഡിയു എം‌എൽ‌എ സരയു റായ് മുഖ്യമന്ത്രി ഹേമന്ത് സോറന് പുതിയ വാഗ്ദാനവുമായി രംഗത്തെത്തി. “ഹേമന്ത് സോറൻ കോൺഗ്രസിനെ സർക്കാരിൽ നിന്ന് പുറത്താക്കണം. അദ്ദേഹം ഞങ്ങളോടൊപ്പം സർക്കാർ നടത്തണം. മഹാസഖ്യത്തിൽ വിള്ളൽ ഉണ്ട്, അത് എപ്പോൾ വേണമെങ്കിലും ശിഥിലമാകാം. ബിജെപിയും കോൺഗ്രസും ഇല്ലാതെ ഝാർഖണ്ഡിൽ ഹേമന്ത് സോറൻ സർക്കാർ നടത്തണം. എൻ‌ഡി‌എ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി വിജയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു.”എന്നാണ് സരയൂ റായ് പറയുന്നത്.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതിനെത്തുടർന്ന്, മഹാസഖ്യത്തിനുള്ളിൽ ഭിന്നത ആരംഭിച്ചിട്ടുണ്ട്. ഇത് സഖ്യത്തെ ബാധിച്ചേക്കാമെന്ന് ജാർഖണ്ഡ് കോൺഗ്രസ് ഇൻ-ചാർജ് കെ. രാജു പറഞ്ഞു. “ഞങ്ങളുടെ സഖ്യകക്ഷികൾ ഞങ്ങൾക്ക് വോട്ട് ചെയ്യാത്തതിനാൽ ഞങ്ങൾ പരാജയപ്പെട്ടു.” ആർജെഡിയും സിപിഐ (എംഎൽ) ഉം പാർട്ടിയെ വഞ്ചിച്ചുവെന്നും അത് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പരാജയത്തിന് കാരണമായെന്നും രാജു ആരോപിച്ചു.

Tags: bjpNDA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.