Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഞാവല്‍ പഴത്തോടുള്ള പ്രിയം മലയാളികള്‍ മറന്നിട്ടില്ല… വഴിയോരത്തെ ‘വയലറ്റ് വസന്തം’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2026, 04:40 pm IST
inKollam, Food, Health, Lifestyle

കൊല്ലം: നാവു കറുക്കും വരെ രുചിയോടെ നുണയാന്‍ തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും ഞാവല്‍ പഴങ്ങള്‍ എത്തി. ഔഷധ ഗുണവും രുചിയും ഏറെയുള്ള ഞാവല്‍ പഴത്തിന് ഇപ്പോള്‍ വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്. എന്നാല്‍ രുചി അറിയണമെങ്കില്‍ വില അല്‍പം കടുപ്പമാണ്. കിലോയ്‌ക്ക് 400 രൂപ നല്‍കണം. ഒരുകാലത്ത് നാട്ടില്‍ ആര്‍ക്കും വേണ്ടാതെ പക്ഷികള്‍ക്ക് തീറ്റയായി മാറിയിരുന്ന ഞാവല്‍ പഴമാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്ന് ലോഡ് കണക്കിന് എത്തിച്ച് വഴിയോരങ്ങളില്‍ വില്‍പന നടത്തുന്നത്.

പ്രധാന റോഡുകളിലും ഇടറോഡുകളിലും തമിഴ്‌നാട്ടില്‍ നിന്നുള്ള നിരവധി വഴിയോര വില്‍പനക്കാരാണ് ഇപ്പോള്‍ തമ്പടിച്ചിരിക്കുന്നത്. നിത്യേന ദീര്‍ഘദൂര ബസുകളിലും പിക്കപ് വാനുകളിലുമായാണ് ഇവര്‍ക്കുള്ള ഞാവല്‍ പഴം ലോഡ് എത്തുന്നത്. നാട്ടിന്‍പുറങ്ങളില്‍ സുലഭമായിരുന്ന ഞാവല്‍ മരങ്ങള്‍ ഇന്ന് അപ്രത്യക്ഷമായ അവസ്ഥയിലാണ്. എങ്കിലും ഞാവല്‍ പഴത്തോടുള്ള പ്രിയം മലയാളികള്‍ മറന്നിട്ടില്ലെന്നു മനസ്സിലാക്കിയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വലിയ വിലയില്‍ ഇവ വിപണി കീഴടക്കാന്‍ എത്തിച്ചിരിക്കുന്നത്.

മീനം, മേടം മാസങ്ങളിലാണ് ഞാവല്‍ മരങ്ങള്‍ പൂക്കുന്നത്. പഴം പാകമാകുന്നതോടെ മരത്തിനടിയില്‍ വലിയ വലവിരിച്ചാണ് ഇവ കേടുപാടുകളില്ലാതെ ശേഖരിക്കുന്നത്. പഴം മാത്രമല്ല, ഇതിന്റെ കുരുവും ഔഷധമൂല്യമുള്ളതാണ്. അതിനാല്‍ വില അല്‍പം കൂടുതലാണെങ്കിലും ഞാവല്‍ പഴം വാങ്ങാന്‍ ഒട്ടേറെ പേരാണ് എത്തു ന്നത്.

നിത്യേന ആയിരക്കണക്കിന് രൂപയുടെ കച്ചവടമാണ് ഓരോരുത്തരും നടത്തുന്നത്. ഏകദേശം 15 കിലോ വരെ ഒരു ദിവസം വിറ്റുപോകുന്നുണ്ടെന്നും അടുത്ത മാസം വരെ സീസണ്‍ തുടരുമെന്നുമാണ് വ്യാപാരികള്‍ പറയുന്നത്. വിളഞ്ഞു പാകമായി കറുപ്പ് നിറമാകുന്ന പഴങ്ങള്‍ പെട്ടെന്ന് ചീഞ്ഞുപോകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ശ്രദ്ധയോടെയാണ് വ്യാപാരികള്‍ ഇവ കൈകാര്യം ചെയ്യുന്നത്. ഇതു കൊണ്ടാണ് ചില്ലറ വിപണിയില്‍ ഇതിന്റെ വില എപ്പോഴും ഉയര്‍ന്ന നിലയില്‍ തുടരുന്നത്.

ഞാവലിന്റെ ആരോഗ്യ ഗുണങ്ങള്‍
ഹൃദയാരോഗ്യം: ഹൃദയാരോഗ്യത്തിന് ഞാവല്‍പ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ നല്ലതാണ്. ഇതിലെ ഡയറ്റെറി ഫൈബര്‍ കൊളസ്ട്രോള്‍ കുറയ്‌ക്കാന്‍ ഏറെ സഹായിക്കുന്നു. ഞാവലില്‍ അടങ്ങിയ പൊട്ടാസ്യം സ്ട്രോക്ക് തടയാമ്പും ബിപി കുറയ്‌ക്കാനും ഹൃദയ പ്രശ്ങ്ങള്‍ തടയാനുമെല്ലാം ഏറെ നല്ലതാണ്.

പ്രമേഹ നിയന്ത്രണം: ഞാവല്‍ക്കുരു ഉണക്കിപ്പൊടിച്ച് അര ടീസ്പൂണ്‍ രാവിലെ വെറും വയറ്റില്‍ വെള്ളത്തില്‍ ചേര്‍ത്ത് കഴിയ്‌ക്കുന്നത് പ്രമേഹത്തിന് നല്ല മരുന്നാണ്. മാത്രമല്ല ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്ന് കൂടിയാണ് ഇത്. ഞാവല്‍ക്കുരു മാത്രമല്ല പഴം തന്നെയായി കഴിക്കുന്നതും നല്ലതാണ്.

കുടലിന്റെ ആരോഗ്യം: കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഞാവല്‍പ്പഴം. ഇതിന്റെ ഇല ചവച്ചരച്ച് കഴിയ്‌ക്കുന്നത് ദഹനത്തിന് സഹായിക്കുന്നു. പൈല്‍സ് പോലുള്ള രോഗങ്ങള്‍ക്ക് മരുന്നാണ്. മലബന്ധം മാറാനുംദഹനക്കേടിന് പരിഹാരമായും പ്രവര്‍ത്തിക്കുന്നു. ഇതില്‍ നാരുകള്‍ അടങ്ങിയതിനാല്‍ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ്. കലോറി കുറഞ്ഞതിനാല്‍ തടി കുറയ്‌ക്കാനും ഏറെ സഹായിക്കുന്നു.

ചര്‍മത്തിന്റെ ആരോഗ്യം: ചര്‍മരോഗ്യത്തിന് മികച്ചതാണ് ഞാവല്‍പ്പഴം. ഇതിലെ ആന്റി ഓക്‌സിഡന്റുകളും വൈറ്റമിന്‍ എയുമാണ് ഗുണം നല്‍കുന്നത്. അയേണ്‍ അടങ്ങിയതിനാല്‍ ഇത് നിറം വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു.

 

Tags: fruitNjaval Fruit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

Kerala

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

Kerala

താമരശേരിയില്‍ ഞാവല്‍പ്പഴത്തിനോട് സാദൃശ്യമുള്ള കായ കഴിച്ച വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം

Kerala

പൂജയ്‌ക്ക് വച്ചിരുന്ന റമ്പൂട്ടാന്‍ പഴം വിഴുങ്ങിയ കുഞ്ഞ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപഭോക്തൃ ഫോറങ്ങളില്‍ 229 തസ്തികകള്‍ സൃഷ്ടിക്കാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് ഹൈക്കോടതി

വൈദ്യുതി പ്രതിസന്ധിയില്‍ വി ഡി സതീശനെ പരിഹസിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയക്രമക്കേട് : പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയുടെ ദയാവധം നടത്തി

തിരുവനന്തപുരത്ത് ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം കെഎസ്ഇബി ഏര്‍പ്പെടുത്തി , ആദ്യഘട്ടം തിരുവനന്തപുരത്ത്

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ക്രമക്കേട് : 2 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന് വിട

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.