Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റേഷന്‍ കടകളില്‍ വിജിലന്‍സ് റെയ്ഡ്; ലക്ഷങ്ങളുടെ അനധികൃത ഇടപാടുകള്‍ പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2026, 12:44 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ ഗോഡൗണുകളിലും റേഷന്‍ കടകളിലും വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടും അഴിമതിയും കണ്ടെത്തി. പ്രോജക്ട് സീറോയുടെ ഭാഗമായി ഓപ്പറേഷന്‍ ഭക്ഷ്യസുരക്ഷ എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ സംസ്ഥാനത്തെ 14 എന്‍എഫ്എസ്എ ഗോഡൗണുകളിലും, 54 റേഷന്‍ ഷോപ്പുകളിലും പരിശോധന നടത്തി. ക്രമക്കേട് നടത്തിയ നാല് റേഷന്‍ കട ലൈസന്‍സികളെ വിജിലന്‍സ് കയ്യോടെ പിടികൂടി.

വ്യാജ കെട്ടിട നിര്‍മ്മാണ കരാറുകാരുടെ വേഷത്തിലെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ റേഷന്‍ സാധനങ്ങള്‍ മറിച്ചുവില്‍ക്കാന്‍ ലൈസന്‍സികള്‍ തയ്യാറായതോടെയാണ് തട്ടിപ്പ് വിവരം പുറത്തായത്. പരിശോധനയില്‍ പലയിടത്തും സ്റ്റോക്ക് രജിസ്റ്ററും യഥാര്‍ത്ഥ സ്റ്റോക്കും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് കണ്ടെത്തി. ഉപഭോക്താക്കളുടെ പേരില്‍ വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് പൊതുവിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുകയായിരുന്നു. പരിശോധനയില്‍ 18 ലക്ഷം രൂപയുടെ അനധികൃത സാമ്പത്തിക ഇടപാടുകളും പിടിച്ചെടുത്തു.

ഇത്തരത്തില്‍ അനധികൃതമായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് തന്നെ ഭക്ഷ്യധാന്യങ്ങള്‍ വില്‍പന നടത്തിയ റേഷന്‍ഷോപ്പ് ലൈസന്‍സികളെയും, വാങ്ങിയെടുത്ത ഭക്ഷ്യധാന്യങ്ങളും അതാത് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി കൈമാറി. അരി വിതരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളിലെ ജിപിഎസ് സംവിധാനം പ്രവര്‍ത്തനരഹിതമാണെന്നും, സര്‍ക്കാര്‍ നിശ്ചയിച്ച വാഹനങ്ങള്‍ക്ക് പകരം സ്വകാര്യ വാഹനങ്ങളാണ് വിതരണത്തിനായി ഉപയോഗിക്കുന്നതെന്നും വിജിലന്‍സ് കണ്ടെത്തി. മിക്ക സ്ഥലങ്ങളിലും പല ഉപഭോക്താക്കളും ബില്‍ പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ മുഴുവനായും വാങ്ങിയിട്ടില്ല. ഉപഭോക്താക്കളുടെ പേരില്‍ വ്യാജമായി ബില്‍ ചെയ്ത ശേഷം ഈ ഭക്ഷ്യധാന്യം കൂടിയ വിലയ്‌ക്ക് മറിച്ചു വില്‍ക്കുന്നതായാണ് തെളിഞ്ഞത്.

ബേക്കറി, ഹോട്ടല്‍, ഫാം ഉടമകള്‍ക്ക് ഇത്തരത്തില്‍ സാധനങ്ങള്‍ മറിച്ചുവിറ്റ് ഗൂഗിള്‍പേ വഴിയാണ് പല റേഷന്‍കട ഉടമകളും പണം വാങ്ങിയിരിക്കുന്നത്. ചിലയിടങ്ങളില്‍ മണ്ണെണ്ണ മാത്രം വാങ്ങുന്ന ഉപഭോക്താക്കളുടെ പേരില്‍ ഭക്ഷ്യധാന്യങ്ങള്‍കൂടി വാങ്ങിയതായി കാണിച്ച് ബില്‍ ചെയ്തതും വിജിലന്‍സ് കണ്ടെത്തി. പലയിടത്തും എന്‍എഫ്എസ്എ ഗോഡൗണിലെ ജീവനക്കാര്‍ കരാറുകാരില്‍ നിന്ന് പണം വാങ്ങിയതായി വ്യക്തമായി. സ്റ്റോക്കിലും വിതരണത്തിലും വലിയ ക്രമക്കേടുകളാണ് വിജിലന്‍സ് സംഘം കണ്ടെത്തിയത്.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്‌സ്ആപ്പ് നമ്പറായ 9447789100 ലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു.

 

Tags: Illegal TransactionsVigilance raids on ration shops
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാതുവെപ്പ് ആപ്പുകൾ വഴി കോടികളുടെ ഇടപാട്; നടൻ വിജയ് ദേവരകൊണ്ടയ്‌ക്കും മറ്റ് 29 താരങ്ങൾക്കുമെതിരെ ഇഡി പിടിമുറുക്കുന്നു

പുതിയ വാര്‍ത്തകള്‍

അതി മനോഹരം തൊടുപുഴയിൽ പുരോഗമിക്കുന്നു

ഗവി മീനാറിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ, മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ “പട്ടാമ്പൂച്ചി” ഗാനം പ്രോമോ വീഡിയോ പുറത്ത്

400 കോടി ആഗോള ഗ്രോസ്സുമായി കുതിപ്പ് തുടർന്ന് ‘പെദ്ധി’ ; തെന്നിന്ത്യൻ റെക്കോർഡുമായി രാം ചരൺ- ബുചി ബാബു സന ചിത്രം

വഖഫ് അധിനിവേശത്തിനെതിരെ തളിപ്പറമ്പില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ സംസ്ഥാന ജനറല്‍
സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

വഖഫിന്റെ പേരിലെ ഭൂമി തട്ടിപ്പ് നീക്കം നിയമവിരുദ്ധം: ബിജെപി

‘ജവാൻ’ ഉദ്പാദനം മുടങ്ങിയതിൽ അന്വേഷണം; ഉദ്പാദനം മുടങ്ങിയ കാര്യം വകുപ്പ് മന്ത്രി അറിഞ്ഞത് മാധ്യമങ്ങളിലൂടെ

റേഷന്‍ കടകളില്‍ വിജിലന്‍സ് റെയ്ഡ്; ലക്ഷങ്ങളുടെ അനധികൃത ഇടപാടുകള്‍ പിടികൂടി

ഐഎസ്‌ഐ ഭീകരര്‍ സൈനിക താവളങ്ങളുടേതടക്കം ചിത്രങ്ങള്‍ കൈമാറി; പ്രതികള്‍ പുല്‍വാമ സന്ദര്‍ശിച്ചു

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളം ശ്രമിച്ചാൽ ശക്തമായി എതിർക്കുമെന്ന് തമിഴ്നാട്ടിലെ വിജയ് സർക്കാർ

ആത്മനിര്‍ഭര്‍ ഭാരത് കാമികാസെ ഡ്രോണുകള്‍ തദ്ദേശീയമായി വികസിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.