Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ജമാ അത്തെ ഇസ്ലാമി നേതാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2026, 07:17 am IST
inKerala

ആലപ്പുഴ: യുഡിഎഫിന് അധികാരത്തിലേറാന്‍ പിന്തുണ നല്‍കിയ ജമാ അത്തെ ഇസ്ലാമി, സംസ്ഥാനത്തെ ഭരണസിരാകേന്ദ്രങ്ങളിലും കയറിപ്പറ്റുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ജമാ അത്തെ ഇസ്ലാമിയുടെ സജീവ പ്രവര്‍ത്തകന്‍ യു. ഷൈജുവിനെ നിയമിച്ചു. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകനും മീഡിയ വണ്‍ ചാനലിലെ മാനേജ്മെന്റ് പ്രതിനിധിയുമാണ് ഇയാള്‍. കായംകുളത്ത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇയാള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രചാരണ രംഗത്ത് സജീവമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

നിയമനത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാവ് കെപിസിസി പ്രസിഡന്റിനു പരാതി നല്‍കി. നിയമനം പുനഃപരിശോധിക്കണമെന്നും വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് പരാതി. കായംകുളം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി എം. ലിജുവിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ഇയാളെ ഉള്‍പ്പെടുത്താന്‍ നേരത്തേ നീക്കം നടത്തിയെങ്കിലും പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കി.

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായാണ് ഇയാളുടെ നിയമനം. സര്‍ക്കാരിന്റെ നിര്‍ണായക വകുപ്പുകളില്‍ ജമാ അത്തെ ഇസ്ലാമി പ്രതിനിധികള്‍ കയറിപ്പറ്റുന്നത് ആസൂത്രിതമാണെന്നാണ് വിവരം.

ആര്‍എസ്എസ് സര്‍സംഘചാലകിന്റെ പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുക്കുന്നതിനെ റോജി എം. ജോണ്‍ വിമര്‍ശിച്ചത് ജമാ അത്തെ ഇസ്ലാമി നേതാവിനെ കൂടെ കൂട്ടിയാണ്. കോണ്‍ഗ്രസിനായി കാലങ്ങളായി പണിയെടുത്ത പ്രവര്‍ത്തകരെ ഒഴിവാക്കി ഇത്തരം സംഘടനാ പശ്ചാത്തലമുള്ളവരെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലും മറ്റു നിര്‍ണായക പദവികളിലും നിയോഗിക്കുന്നതിനെതിരേ അണികളില്‍ പ്രതിഷേധമുയരുന്നു. തെരഞ്ഞെടുപ്പില്‍ സഹായിച്ചതിനു പ്രത്യുപകാരമായാണ് ജമാ അത്തെ ഇസ്ലാമിക്കാരെ നിര്‍ണായക സ്ഥാനങ്ങളില്‍ നിയോഗിക്കുന്നതെന്നാണ് വിമര്‍ശനം.

 

Tags: Jamaat-e-Islami leaderminister's personal staffയു. ഷൈജുEducation Minister Roji M. John
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ജമാഅത്ത് നേതാവ് അഫ്സൽ ഹൊസൈൻ.
India

‘മുസ്ലിമല്ലാത്ത ഒരാൾ എംപിയാകാന്‍ പാടില്ല’: മതേതര ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി നേതാവ് അഫ്സല്‍ ഹൊസൈന്റെ ശാസന

പുതിയ വാര്‍ത്തകള്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.