Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2026, 06:10 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: പോത്തന്‍കോട് കാഞ്ഞാംപാറ, കള്ളിക്കാട്, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലെ ചിന്താലയ ആശ്രമങ്ങളുടെ സ്ഥാപകനും മഠാധിപതിയും ആയിരുന്ന സ്വാമി ചിന്താലയേശന്റെ (ആലയില്‍ സ്വാമി) തിരുജയന്തി ആഘോഷം, പോത്തന്‍കോട് കാഞ്ഞാംപാറ ആശ്രമത്തില്‍ ഇന്നു (ജൂണ്‍ 17) മുതല്‍ 21 വരെ നടക്കും.

അഖണ്ഡനാമജപയജ്ഞം, ഹോമങ്ങള്‍, പൂജകള്‍ തുടങ്ങിയവ ആഘോഷ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ജയന്തി ദിനമായ ജൂണ്‍ 20 ശനിയാഴ്ച രാവിലെ 6 മണി മുതല്‍ മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയഹോമം, നവഗ്രഹ പൂജ, ഗുരുപൂജ, മഹാഗണപതിക്ക് അഭിഷേകം, ചക്രാബ്ജപൂജ, സുദര്‍ശന ഹോമം, ഭഗവതിസേവ എന്നിവയും 10.30 ന് തിരുനാള്‍ സദ്യയും ഉണ്ടാകും. ആദ്യനാള്‍ പ്രഭാതത്തില്‍ ആരംഭിക്കുന്ന അഖണ്ഡനാമജപയഞ്ജം ജയന്തി ദിനത്തില്‍ വൈകുന്നേരം 6.30ന് സമാപിക്കും.

സ്വാമി ചിന്താലയേശന്റെ അഞ്ചാം സമാധിവാര്‍ഷികം ജൂണ്‍ 26(വെള്ളിയാഴ്ച) ആചരിക്കും. സ്വാമിയുടെ സമാധി സ്ഥിതി ചെയ്യുന്ന പോത്തന്‍കോട് കാഞ്ഞാംപാറ ആശ്രമത്തില്‍ രാവിലെ 5 മണിക്ക് ഗണപതി ഹോമത്തോടെ ആരംഭിച്ച് കലശപൂജ, യോഗീശ്വരപൂജ, ഗുരുപാദുക പൂജ, 7 മുതല്‍ 8 വരെ ഗുരുപൂജ, 8 മണിക്ക് രുദ്രഹോമവും, രുദ്രാഭിഷേകത്തിനുള്ള കലശപൂജയും ഉണ്ടായിരിക്കും. പതിനൊന്നു മണിക്കുള്ള മഹാദീപാരാധനയോടു കൂടി മഹാസമാധി ദിനപൂജാദികള്‍ അവസാനിക്കും. അഖണ്ഡനാമജപയഞ്ജം രാവിലെ 8ന് ആരംഭിച്ച് വൈകുന്നേരം 7.30ന് അവസാനിക്കും.

സ്വാമി ചിന്താലയേശന്റെ മൂന്ന് ആശ്രമങ്ങളിലും ആറ് പതിറ്റാണ്ടുകളായി നടത്തി വരുന്ന അന്നദാനം ആഘോഷ ദിനങ്ങളിലും, സമാധിവാര്‍ഷികത്തിലും ഉണ്ടായിരിക്കുന്നതാണെന്നും, സ്വാമിയുടെ ദര്‍ശനങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്നും ആശ്രമ കണ്‍വീനര്‍ ജയകുമാര്‍ അറിയിച്ചു.

Tags: Pothencodeസ്വാമി ചിന്താലയേശ സ്വാമിആലയില്‍ സ്വാമി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

Kerala

കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു, പോത്തന്‍കോട് മറ്റൊരുതൊഴിലാളി ആശുപത്രിയില്‍

Kerala

പോത്തന്‍കോട് മരിച്ച നിലയില്‍ കാണപ്പെട്ട വയോധിക ബലാത്സംഗത്തിന് ഇരയായി, സ്വകാര്യ ഭാഗങ്ങളില്‍ മുറിവ്

Kerala

പൊലീസ് സ്റ്റേഷനില്‍ നിന്നും മോശം പെരുമാറ്റം; യുവതിയുടെ പരാതി ഡി.വൈ.എസ്.പി തലത്തില്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala

പൊലീസുകാരികളായ സഹോദരങ്ങള്‍ക്കെതിരെ തട്ടിപ്പ് കേസ്; വനിതാ സി പി ഒമാര്‍ക്ക് വേണ്ടി ഇടപെട്ട് ഗുണ്ട ഗുണ്ടുകാട് സാബുവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.