Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ മാറ്റിവെച്ച പണത്തില്‍ നിന്നും 25 ലക്ഷം സൈന്യത്തിന് നല്‍കി ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

ജോലിയില്‍ നിന്നും വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ മാറ്റിവെച്ച പണത്തില്‍ നിന്നും 25 ലക്ഷം സൈന്യത്തിന് നല്‍കി നാഗ് പൂര്‍ സ്വദേശിയായ ശ്രീകാന്ത് സഹസ്രബുദ്ധെ. ഇദ്ദേഹവും ഭാര്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2026, 06:23 pm IST
inIndia

ന്യൂദല്‍ഹി: ജോലിയില്‍ നിന്നും വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ മാറ്റിവെച്ച പണത്തില്‍ നിന്നും 25 ലക്ഷം സൈന്യത്തിന് നല്‍കി നാഗ് പൂര്‍ സ്വദേശിയായ ശ്രീകാന്ത് സഹസ്രബുദ്ധെ. ഈ കാരുണ്യപ്രവര്‍ത്തനത്തിന്റെ പേരില്‍ ലോകമെങ്ങുനിന്നും സമൂഹമാധ്യമങ്ങളില്‍ സഹസ്രബുദ്ധെയ്‌ക്ക് കയ്യടി ഉയരുന്നു. ഇദ്ദേഹവും ഭാര്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരാണ്.

സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം ജീവിതത്തില്‍ സംഭവിച്ച ഒരു വഴിത്തിരിവാണ് സഹസ്രബുദ്ധെയെ ഈ തീരുമാനത്തിന് പ്രേരിപ്പിച്ചത്. സഹസ്രബുദ്ധെ പറയുന്നു: “ഞാനും എന്റെ ഭാര്യയും പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വിരമിച്ചവരാണ്. ഞങ്ങൾ ഞങ്ങളുടെ പി.എഫ്. തുകയും സമ്പാദ്യവും ഉപയോഗിച്ച് ലോകം ചുറ്റി സഞ്ചരിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ദൗർഭാഗ്യവശാൽ, 10 വർഷങ്ങൾക്ക് മുമ്പ് എന്റെ ഭാര്യ അന്തരിച്ചു. ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടാതെ പോയി.”

ഇതിനിടെയാണ് അകോല എന്ന പേരുള്ള ഒരാള്‍ ഒരു കോടി രൂപ ജീവകാരുണ്യത്തിനായി നീക്കിവെച്ച വാര്‍ത്ത ശ്രീകാന്ത് സഹസ്രബുദ്ധെ കേള്‍ക്കുന്നത്. ഉടനെ അദ്ദേഹത്തിന്റെ ചിന്ത ആ വഴിക്കായി. ജീവകാരുണ്യപ്രവര്‍ത്തനത്തിനായി കുറച്ചു പണം നല്‍കണം, ഒരു കോടിയില്ലെങ്കിലും കൈയിലുള്ളതില്‍ നിന്നും ഒരു പങ്ക് നീക്കിവെയ്‌ക്കാമെന്നായി. പിഎഫില്‍ നിന്നും മറ്റു വഴികളിലൂടെയും സമ്പാദിച്ച 50 ലക്ഷം സമ്പാദ്യമായി കയ്യിലുണ്ടായിരുന്നു.

അവളുടെ മരണത്തിന് ശേഷം എനിക്ക് എവിടെയും യാത്ര ചെയ്യാനുള്ള മനസ്സില്ലാതെയായി. അതോടെയാണ് രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈന്യത്തെക്കുറിച്ചുള്ള ചിന്ത വന്നത്. സ്വപ്നയാത്രയ്‌ക്കായി മാറ്റിവെച്ചിരുന്ന പണത്തിന്റെ പകുതി ഇന്ത്യൻ സൈന്യത്തിന് സംഭാവന ചെയ്യാൻ ഞാൻ തീരുമാനിച്ചു.
അങ്ങനെ ശ്രീകാന്ത സഹസ്രബുദ്ധെ 25 ലക്ഷം രൂപ ഇന്ത്യൻ സൈന്യത്തിന് സംഭാവനയായി നൽകി. .
“ഒരുപക്ഷേ, ഭാര്യയോടൊപ്പം ലോകം ചുറ്റി സഞ്ചരിക്കുന്നതിലൂടെ ലഭിക്കുമായിരുന്ന അതേ സന്തോഷം ഇതിലൂടെ എനിക്ക് ലഭിച്ചേക്കാം…” — ശ്രീകാന്ത് സഹസ്രബുദ്ധെ.പറയുന്നു. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ശ്രീകാന്ത സഹസ്രബുദ്ധയെക്ക് വലിയ കയ്യടികള്‍ ഉയരുകയാണ്.

Tags: armyindian armycharityLatest newsShrikant SahasrabuddhePNB retd officer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

India

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.