Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം: 2026 ജൂണ്‍ 15 മുതല്‍ 21 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, സര്‍ക്കാര്‍ കരാറുകള്‍ ഏറ്റെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2026, 05:20 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
എല്ലാ പ്രശ്‌നങ്ങളെയും ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കും. വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടാകും. കുടുംബത്തില്‍ ഐശ്വര്യം വര്‍ധിക്കും. സാമ്പത്തികനേട്ടത്തിനായി അധ്വാനിച്ച് പ്രവര്‍ത്തിക്കും. തൊഴില്‍രംഗത്ത് പുരോഗതിയുണ്ടാകും. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാനവസരമുണ്ടാകും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
വീട്ടില്‍ മംഗളകാര്യങ്ങള്‍ നടന്നേക്കും. തസ്‌കരശല്യം, ശത്രുദോഷം ഇവ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. മാന്യന്മാരില്‍നിന്ന് വഞ്ചിക്കപ്പെടും. സഹോദരന്മാര്‍ക്കുവേണ്ടി പണം ചെലവഴിക്കും. കൃത്യനിഷ്ഠ പാലിക്കും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും. വ്യവഹാരാദികളില്‍ വിജയം കണ്ടെത്തും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
നഷ്ടപ്പെട്ടെന്ന് കരുതിയ സാധനങ്ങള്‍ തിരിച്ചുകിട്ടും. പിതാവിന് ചില അസുഖം ബാധിച്ചേക്കാം. എഗ്രിമെന്റുകളില്‍ ഒപ്പുവെക്കും. ഉന്നതരായ ഉദ്യോഗസ്ഥരില്‍നിന്നും സഹായങ്ങള്‍ ഉണ്ടാകും. എല്ലാ രംഗങ്ങളിലും പൗരുഷം പ്രദര്‍ശിപ്പിക്കും. സര്‍ക്കാര്‍ ജോലി ലഭിക്കാനിടയുണ്ട്.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
പല കാര്യങ്ങളിലും വേണ്ടത്ര പുരോഗതിയില്‍ പോകാന്‍ വിഷമം കാണും. വിദ്യാഭ്യാസ കാര്യത്തില്‍ നല്ല പുരോഗതിയുണ്ടാകും. വളര്‍ത്തുമൃഗങ്ങളെക്കൊണ്ട് പ്രയാസം നേരിടും. അവനവന്‍ അധ്വാനിക്കുന്നതനുസരിച്ചുള്ള വരുമാനം ലഭിച്ചുകാണുകയില്ല. ബിസിനസില്‍ പണം നഷ്ടപ്പെടും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ഊഹക്കച്ചവടത്തില്‍ നല്ല ആദായം പ്രതീക്ഷിക്കാം. സന്താന ജന്മംകൊണ്ട് അനുഗ്രഹീതമാകും. ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും. സഹോദരങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. മകളുടെ വിവാഹകാര്യവും ജോലിയും ശരിയാവാനിടയുണ്ട്. പുതിയ ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ഡയറി ഫാമുകള്‍ നടത്തുന്നവര്‍ക്ക് ആദായകരമായിരിക്കും. ബന്ധുജനങ്ങളില്‍നിന്ന് പ്രതികൂല സാഹചര്യമുണ്ടാകും. ഋണബാധ്യതകളില്‍നിന്ന് മുക്തരാവാന്‍ പ്രയാസപ്പെടും. കുടുംബത്തില്‍ സമാധാനവും സ്വസ്ഥതയും ഉണ്ടാകും. കടം വാങ്ങി ബിസിനസുകള്‍ തുടങ്ങുവാന്‍ തയ്യാറാകും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
യുവജനങ്ങളുടെ വിവാഹകാര്യം തീരുമാനമാകും. വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ഭൂസ്വത്ത് വാങ്ങും. പണം കൈയിലുണ്ടായാലും പ്രയോജനപ്പെടുകയില്ല. ഭൂമി, വാഹനം എന്നിവ അധീനതയില്‍ വരും. വിദ്യാവിനോദങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കും. പാര്‍ട്ണര്‍ഷിപ്പ് മുഖേന നേട്ടമുണ്ടാകും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
അതിഥിസല്‍ക്കാരത്തിന് പണവും സമയവും ചെലവഴിക്കും. ധനാഗമ മാര്‍ഗങ്ങള്‍ തടസപ്പെടും. വിലപ്പെട്ട രേഖകള്‍ വന്നുചേരും. സന്താനങ്ങള്‍ക്ക് ആരോഗ്യനില തൃപ്തികരമായിരിക്കില്ല. കര്‍മ്മസ്ഥാനത്ത് അസ്വസ്ഥത അനുഭവപ്പെടും. ആത്മീയകാര്യങ്ങളിലും മറ്റും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ബന്ധു സമാഗമം, സുഹൃദ് സമാഗമം എന്നിവയുണ്ടാകും. ഭൂസ്വത്ത് വാങ്ങും. വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും. കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസിന് തീര്‍പ്പുണ്ടാകും. കൂട്ടുകാരനെക്കൊണ്ട് നഷ്ടകഷ്ടങ്ങള്‍ സംഭവിക്കും. സുഖമില്ലാത്ത വാര്‍ത്തകള്‍ ശ്രവിക്കും. ഉളുക്ക്, ചതവ് ഇവ പറ്റാതെ ശ്രദ്ധിക്കണം.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ബിസിനസ് അഭിവൃദ്ധിപ്പെടും. ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ ജോലി ലഭിക്കും. വ്യാപാരം വികസിപ്പിക്കാന്‍ ശ്രമിക്കും. ഉന്നതരായ ഉദ്യോഗസ്ഥരില്‍നിന്നും സഹായങ്ങളുണ്ടാകും. ഭൂമി വാങ്ങിക്കും, യുവജനങ്ങളുടെ വിവാഹക്കാര്യം തീരുമാനമാകും. സര്‍ക്കാര്‍ കരാറുകള്‍ ഏറ്റെടുക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ഒന്നിലധികം കേന്ദ്രത്തില്‍നിന്ന് വരുമാനമുണ്ടാകും. വിദ്യാഭ്യാസ രംഗത്ത് വളരെ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. സര്‍ക്കാരില്‍നിന്നും ഉന്നതരായ വ്യക്തികളില്‍നിന്നും പലവിധ സഹായങ്ങളും പ്രതീക്ഷിക്കാം. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. വീട് മാറിത്താമസിക്കാനിടവരും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
മകളുടെ വിവാഹകാര്യവും ജോലിയും ശരിയാവാനിടയുണ്ട്. ദൈവചിന്തക്കും മറ്റും കൂടുതല്‍ സമയം ചെലവഴിക്കും. സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങള്‍ കിട്ടാന്‍ അല്‍പം സമയം പിടിക്കും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകും. കുടുംബത്തില്‍ ശ്രേയസ്സ് വര്‍ധിക്കും.

Tags: Astrology Weekly ResultsJyothikshamHoroscope Weekly results
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Astrology

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

Kerala

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.