Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: ജിമിനസിന്റെ രണ്ടാം ജന്മത്തിന് ഗോള്‍ പ്രൗഢി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2026, 09:08 am IST
inFootball
2020ല്‍ മത്സരത്തിനിടെ ജിമിനസ് കുഴഞ്ഞുവീണപ്പോള്‍

2020ല്‍ മത്സരത്തിനിടെ ജിമിനസ് കുഴഞ്ഞുവീണപ്പോള്‍

മെക്‌സിക്കോ സിറ്റി്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മെക്‌സിക്കോയ്‌ക്കായി പിറന്ന രണ്ടാം ഗോളിന് ഒരു രണ്ടാം ജന്മത്തിന്റെ പ്രൗഢികൂടിയുണ്ടായിരുന്നു. പതിനായിരക്കണക്കിന് ആരാധകര്‍ക്ക് മുന്‍പില്‍ റൗള്‍ ജിമിനസ് അക്ഷരാര്‍ഥത്തില്‍ പ്രൗഢിയോടെ, ആത്മവിശ്വാസത്തോടെ തിരിച്ചുവരികയായിരുന്നു.

2020 നവംബറില്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ വുള്‍വര്‍ഹാംപ്ടണ്‍ വാണ്ടേഴ്‌സിനു വേണ്ടി കളിക്കുമ്പോള്‍ എതിരാളികളായിരുന്ന ആഴ്‌സണലിന്റെ ഡിഫന്‍ഡര്‍ ഡേവിഡ് ലൂയീസുമായി കൂട്ടിയിടിച്ച ആഘാതത്തില്‍ അദ്ദേഹത്തിന് തലയോട്ടിക്ക് പൊട്ടല്‍ സംഭവിച്ചു. തുടര്‍ന്ന് ആ മുറിവ് തലച്ചോറിനെ ബാധിക്കുകയും ജീവനു തന്നെ ഭീഷണിയാവുകയും ചെയ്തു. ആ പരിക്കിനിന്ന് പിന്നീട് റൗള്‍ തിരിച്ചു വരുമോ എന്നുപോലും പലരും സംശയിച്ചു. തലയ്‌ക്കേറ്റ പരിക്കില്‍ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനായ റൗള്‍ പിന്നീട് എട്ടുമാസത്തോളും ഫുട്‌ബോളില്‍നിന്ന് മാറി നില്‍ക്കുകയായിരുന്നു. 2026ല്‍ അച്ഛന്റെ വിയോഗം തന്നെ വലച്ചെങ്കിലും മാനസിക സംഘര്‍ഷങ്ങളെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം തിരിച്ചുവന്നു. ഒടുവില്‍ ഇതാ എല്ലാ തിരിച്ചടികള്‍ക്കും അവസാനമുണ്ടെന്നും എത്ര താഴേക്കുപതിച്ചാലും ഉയിര്‍ത്തെഴുന്നേല്‍പ്പാ സാധ്യമാണെന്നുമുള്ള സന്ദേശം നല്‍കിയാണ് അദ്ദേഹം മെക്‌സിക്കോക്കായി ഗോള്‍ നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന്റെ 67ാം മിനുട്ടില്‍ ഗോള്‍ പിറന്നപ്പോള്‍ സ്‌റ്റേഡിയം കണ്ടത് വികാരഭരിതനായ റൗളിനെയായിരുന്നു. ആകാശത്തേക്ക് വിരല്‍ ചൂണ്ടി ആ ഗോള്‍ പിതാവിനായി സമര്‍പ്പിച്ചു. ഈ ലോകകപ്പില്‍ കണ്ട മനോഹര കാഴ്ച. ലോകകപ്പ് ഉദ്ഘാടന ദിവസത്തെ താരം ജിമിനസ് തന്നെ.

Tags: FIFA World Cup 2026Raúl Jiménez
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.