Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗണേഷ് കുമാര്‍ ഗതാഗതമന്ത്രിയായിരിക്കെ കെഎസ്ആര്‍ടിസിയില്‍ കോടികളുടെ തട്ടിപ്പ്; ഒരേ ദിവസം ഒരേ മോഡല്‍ ബസുകള്‍ പലവിലയ്‌ക്ക് വാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2026, 07:26 am IST
inKerala

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെ.ബി. ഗണേഷ് കുമാര്‍ ഗതാഗതമന്ത്രിയായിരിക്കെ ബസ് വാങ്ങിയ ഇനത്തില്‍ കെഎസ്ആര്‍ടിസിയില്‍ നടന്നത് വന്‍ തട്ടിപ്പ്. ഒരേ ദിവസം തന്നെ ഒരേ മോഡല്‍ ബസുകള്‍ വാങ്ങിയത് പല വിലയ്‌ക്ക്. വന്‍ ക്രമക്കേട് നടന്നിട്ടും ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധത്തിലുള്ള അന്വേഷണമോ ഓഡിറ്റോ നടന്നിട്ടുമില്ല.

ടാറ്റ കമ്പനിയുടെ 181 ബസുകള്‍ വാങ്ങിയതിലെ കണക്കുകളിലെ പൊരുത്തക്കേടാണ് പുറത്തെത്തിയത്. 2025 നവംബര്‍ 21ന് കെഎസ്ആര്‍ടിസി ഒരു ബസിന് 29,82,015 രൂപ നിരക്കില്‍ എട്ട് ബസുകള്‍ വാങ്ങിയിരുന്നു. അന്നുതന്നെ ഈ മോഡലിലെ അഞ്ച് ബസുകള്‍ 27,74,593 രൂപയ്‌ക്കും വാങ്ങിയിട്ടുണ്ട്. ഉയര്‍ന്ന വിലയ്‌ക്ക് ബസുകള്‍ വാങ്ങിയതിലൂടെ ഒരു ബസിന് 2,07,422 രൂപവീതം 16,59,376 രൂപയാണ് ഒരു ദിവസത്തെ ബസ് വാങ്ങലിലൂടെ മാത്രം തട്ടിയെടുത്തത്.

2025 നവംബറിലും ഡിസംബറിലും ഇത്തരത്തില്‍ തട്ടിപ്പ് നടന്നിട്ടുണ്ട്. എട്ട് ബസുകള്‍ വില കുറച്ചും 16 ബസുകള്‍ അധികവില നല്‍കിയും വാങ്ങി. ഡിസംബര്‍ 13ന് ഒരേ മോഡല്‍ ബസുകള്‍ 27 ലക്ഷത്തിനും, 30 ലക്ഷത്തിനും വാങ്ങിയിട്ടുണ്ട്. 2026 ഫെബ്രുവരി വരെ നടത്തിയ പര്‍ച്ചേസില്‍ ഇത്തരം ക്രമക്കേടുകള്‍ നിരവധി കാണാനാകും. 27,74,593 രൂപ നിരക്കില്‍ 14 ബസുകള്‍ വാങ്ങിയപ്പോള്‍ 27,96,718 രൂപ നിരക്കില്‍ വാങ്ങിയത് 30 ബസുകള്‍, 29,82,015 രൂപ നിരക്കില്‍ 54 ബസുകള്‍ വാങ്ങി. 30,05,799 രൂപ നിരക്കില്‍ 83 ബസുകളാണ് വാങ്ങിയത്. ഇങ്ങനെ 181 ബസുകള്‍ വാങ്ങിയതിലൂടെ നാലുകോടിയിലേറെ തട്ടിപ്പ് നടന്നതായാണ് സൂചന.

കൂടുതല്‍ വാഹനങ്ങള്‍ ഒരുമിച്ച് വാങ്ങുമ്പോള്‍ വിലയില്‍ വലിയ കിഴിവുണ്ടാകും. ഇതൊന്നും കണക്കില്‍ കാണിക്കാറില്ലെന്ന് മാത്രം. ഇത് ഇപ്പോള്‍ പുറത്തുവന്ന തട്ടിപ്പുമാത്രം. ഇത്തരം തട്ടിപ്പുകള്‍ മുമ്പും നടന്നതായി ആരോപണമുയര്‍ന്നിരുന്നു. അന്ന് സംശയം ഉന്നതരിലേക്ക് വരെ നീണ്ടെങ്കിലും യാതൊരുവിധ അന്വേഷണവുമില്ലാതെ രാഷ്‌ട്രീയ സംരക്ഷണത്തോടെ കേസ് ഒതുക്കുകയായിരുന്നു. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ഗതാഗത മന്ത്രി സി.പി. ജോണ്‍ പ്രതികരിച്ചത്.

Tags: kb ganesh kumarkerala road transport corporationpurchased busesFraud of crores
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

Kerala

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്
Kerala

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

Kerala

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

പുതിയ വാര്‍ത്തകള്‍

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.