Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 11:57 pm IST
inKerala

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം നടത്തിയ തട്ടിപ്പുകൾ പുറത്ത് വരാൻ തുടങ്ങിയതിനു പിന്നാലെയാണ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് ഡോ. സെൻ കുമാർ.

101 അംഗ കൗൺസിലിൽ 50 പേർ ബിജെപിക്കാരും , ഒരാൾ സ്വതന്ത്രനുമാണ് . അങ്ങനെയുള്ള അവസ്ഥയിൽ ഒരാളിന്റെ അംഗത്വം നഷ്ടപ്പെട്ടാൽ ബിജെപിയുടെ ഭരണം നഷ്ടപ്പെടുത്താമെന്നാണ് ചിന്ത . 2019 ലാണ് സുഗതനെതിരെ കേസുകൾ ഉണ്ടായിരുന്നത്. അത് കഴിഞ്ഞും അതിന് മുൻപും സുഗതൻ അവിടെ സജീവമായി ഉണ്ടായിരുന്നു. വികെ പ്രശാന്ത് എം എൽ എ ആയ ശേഷമാണ് ഈ കേസുകൾ എല്ലാം വന്നത്. അതിന്റെ അർത്ഥം കേസുകൾ എല്ലാം തികച്ചും രാഷ്‌ട്രീയപരമായി പ്രവർത്തിക്കുന്ന പൊലീസുകാരെ വച്ച് ഉണ്ടാക്കിയതാണ്.

ഭരിക്കുന്ന പാർട്ടിയുടെ സഹായത്തോടെയാണ് ഇപ്പോൾ സുഗതനെ കുടുക്കിയത്. എല്ലാം പാർട്ടി ബേസ് കേസുകളാണ് . അല്ലാതെ നാട്ടുകാർക്ക് പ്രശ്നം ഉണ്ടായിട്ട് വന്ന കേസുകളല്ല. ദീർഘനാളത്തെ ആസൂത്രണമാണിതിന് പിന്നിൽ. ബംഗാളിലും മറ്റും നടന്ന കേസുകളുടെ ആവർത്തനമാണിത്. തിരുവനന്തപുരം കോർപ്പറേഷൻ സിപിഎമ്മിനെ സംബന്ധിച്ച് ഒരു വലിയ വരുമാനം സ്രോതസായിരുന്നു. അതാണ് നഷ്ടപ്പെട്ടത്. കോടികളാണ് ഈ കോർപ്പറേഷനിൽ നിന്ന് ഡൈവർട്ടായത്. വി വി രാജേഷ് ഇനിയും മേയർ ആയിരുന്നാൽ സിപിഎമ്മിന്റെ തട്ടിപ്പുകൾ എല്ലാം പുറത്ത് വരും . അതിന് ഒരു പ്രതിവിധി എന്ന നിലയിൽ ബിജെപി ഭരണം നഷ്ടമാക്കുകയാണ് അവർ ലക്ഷ്യമിടുന്നത്. യുഡിഎഫ് വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇതിന് കൂട്ടുനിൽക്കുന്നു.

2019 മുതൽ സുഗതനെതിരെ നടന്ന പ്ലാനിംഗ് ആണ് കണ്ടെത്തേണ്ടത്. ശബരിമല കേസിൽ ഒരു ഹർത്താൽ ആഹ്വാനങ്ങളിലും പോകാത്ത എന്നെ നൂറ് കണക്കിന് കേസിൽപ്പെടുത്താൻ കഴിഞ്ഞവരാണ് . അങ്ങനെയുള്ളപ്പോൾ കാപ്പ ഫ്രെയിം ചെയ്തത് സാധാരണക്കാരനെ ബോധപൂർവ്വം കുടുക്കാൻ പൊലീസിന് സാധിക്കും ‘ എന്നും സെൻ കുമാർ പറയുന്നു.

Tags: sen kumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

Kerala

ചൈന ആക്രമിക്കാനെത്തിയാൽ ഇന്ത്യയിലേയ്‌ക്ക് വഴി കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞയാളാണ് വാങ്ചുക്ക് ; കേരളത്തിലെ താരങ്ങൾ കഥയറിയാതെ ആട്ടം കാണുന്നു

Kerala

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

Kerala

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

Kerala

ശബരിമലയിൽ വരുന്ന പണം ഖജനാവിലേയ്‌ക്ക് പോകുമ്പോൾ വാവർ നടയിലെ പണം ചിലർ സ്വന്തമാക്കുന്നു ; ഒരു വാവരെ കൂടി സൃഷ്ടിക്കാനുള്ള അവസരം ഇനി ഉണ്ടാവരുത്

പുതിയ വാര്‍ത്തകള്‍

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.