Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഐഎല്‍ഒയില്‍ ബിഎംഎസ്: ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്സാണ് വേണ്ടത്; തൊഴില്‍ വിപണി വിരോധാഭാസം- ബി. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 09:32 am IST
inIndia
ബിഎംഎസ് സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രന്‍
ഇന്റര്‍നാഷണല്‍ ലേബര്‍ കോണ്‍ഫറന്‍സിനെ
അഭിസംബോധന ചെയ്യുന്നു

ബിഎംഎസ് സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രന്‍ ഇന്റര്‍നാഷണല്‍ ലേബര്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യുന്നു

ജനീവ: സംഘര്‍ഷഭരിതമായ ഒരു ലോകത്ത്, സമാധാനപരമായ സംഭാഷണം, നയപരമായ ഇടപെടലുകള്‍, സുസ്ഥിര പരിഹാരത്തിനായുള്ള ചര്‍ച്ചകള്‍, ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തല്‍ എന്നിവയില്‍ ട്രേഡ് യൂണിയനുകളുടെ പങ്ക് വലുതാണെന്ന് ബിഎംഎസ് സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രന്‍.

ജനീവയില്‍ ഐഎല്‍ഒയുടെ നേതൃത്വത്തില്‍ നടന്ന 114-ാമത് ഇന്റര്‍നാഷണല്‍ ലേബര്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അധ്വാനം മനുഷ്യ മൂലധനമാണെന്ന് ബിഎംഎസ് കരുതുന്നു. എന്നാല്‍ തൊഴില്‍ വിപണി എന്ന പദം വിരോധാഭാസമാണ്. പിരിച്ചുവിടലുള്‍പ്പെടെ തൊഴിലാളികളെ ബാധിക്കുന്ന എല്ലാ രോഗങ്ങള്‍ക്കും കേന്ദ്രബിന്ദു തൊഴിലിനെ ചരക്കായി കാണുന്ന ഈ വിപണി ഭാവമാണ്. ലേബര്‍ മാര്‍ക്കറ്റ് എന്നതിന് പകരം ലേബര്‍ ഫോഴ്സ് എന്ന പദമുപയോഗിക്കണമെന്ന് ബി. സുരേന്ദ്രന്‍ ഐഎല്‍ഒ അംഗരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു.

മാന്യമായ വേതനം, തൊഴില്‍ സുരക്ഷ, നൈപുണ്യ വികസനത്തിനുള്ള അവസരങ്ങള്‍ എന്നിവ ഉറപ്പാക്കുന്ന ഗുണനിലവാരമുള്ള തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ അന്താരാഷ്‌ട്ര സമൂഹം തുല്യമായി ശ്രദ്ധ കേന്ദ്രീകരിക്കണം. ആഗോള തൊഴിലില്ലായ്‌മ 4.9 ശതമാനത്തില്‍ സ്ഥിരമായി തുടരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

മാത്രമല്ല, പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ക്കിടയില്‍ ഗുരുതരമായ ആശങ്കകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം പ്രതിസന്ധികളെ മറികടക്കുന്നതിന് തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഭാരതം ഇക്കാര്യത്തില്‍ ലോകത്തിന് മാതൃകയാണ്. മനുഷ്യരാശിയുടെ അഞ്ചിലൊന്ന് വരുന്ന ഭാരതം ഇന്ന് ആഗോള സാമ്പത്തിക പരിവര്‍ത്തനത്തിന്റെ മുന്‍പന്തിയിലാണ്. ദേശീയ വികസനത്തിനും ലോക സാമ്പത്തിക വളര്‍ച്ചയ്‌ക്കും നേതൃത്വം നല്‍കുന്ന ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ സമര്‍പ്പണവും കഴിവുമാണ് ഈ പുരോഗതിക്ക് കരുത്ത് പകരുന്നത്.

‘തൊഴിലാളികള്‍ക്ക് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സാമൂഹിക സുരക്ഷാ പരിരക്ഷ നല്‍കിയതില്‍ ഭാരതത്തിന് ആഗോള അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ട്.

അറുപത്തിനാല് ശതമാനം തൊഴിലാളികളും വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പരിധിയില്‍ വരുന്ന രാജ്യമാണ് ഭാരതം. മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന ലോക സാമൂഹിക സുരക്ഷാ ഉച്ചകോടിയില്‍ ഇന്റര്‍നാഷണല്‍ സോഷ്യല്‍ സെക്യൂരിറ്റി അസോസിയേഷന്റെ ബഹുമതി ഭാരതമാണ് സ്വന്തമാക്കിയതെന്ന് ബിഎംഎസ് നേതാവ് ചൂണ്ടിക്കാട്ടി.

ഐഎല്‍ഒ ഡയറക്ടര്‍ ജനറല്‍ ഗില്‍ബെര്‍ട്ട് എഫ്. ഹൗങ്‌ബോ മുന്നോട്ടുവച്ച, എഐ ഫോര്‍ ഡീസന്റ് വര്‍ക്ക് എന്ന റിപ്പോര്‍ട്ടിനെ ബിഎംഎസ് സ്വാഗതം ചെയ്യുന്നു. പുതിയ സാങ്കേതികവിദ്യകളും എഐയും മനുഷ്യരെ സഹായിക്കാനുള്ളതാണ്, പകരം വയ്‌ക്കാനുള്ളതല്ല എന്നതായിരിക്കണം അടിസ്ഥാന സമീപനം എന്ന് അദ്ദേഹം പറഞ്ഞു.

Tags: International Labor ConferenceBMS Organizational Secretary B. SurendranLabor force instead of labor market114th International Labour Conference
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

വൈദ്യുതി പ്രതിസന്ധിയില്‍ ഇരുട്ടില്‍ തപ്പി മന്ത്രി സണ്ണി ജോസഫ്, പരിഹാരം എന്നെന്ന് പറയാനാവില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിലെ മദ്യശേഖരം: 10 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റം

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ ആവശ്യപ്പെടുന്ന പ്രതികളുടെ അപേക്ഷയില്‍ 22ന് വിധി

സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാൻ പ്രാപ്തരായ പെൺമക്കൾ ; അഭിമാനമെന്ന് കൃഷ്ണകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.