Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നക്സലൈറ്റാകാൻ ആഗ്രഹിച്ചു; ചിരഞ്ജീവിയാണ് തടഞ്ഞതെന്ന് പവൻ കല്യാൺ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2026, 02:17 pm IST
inEntertainment

ഹൈദരാബാദ്: താൻ മുൻപ് തികച്ചും വ്യത്യസ്തമായ ഒരു പാത തിരഞ്ഞെടുക്കാനിരുന്നതാണെന്നും എന്നാൽ തന്റെ ജ്യേഷ്ഠനും മെഗാസ്റ്റാറുമായ ചിരഞ്ജീവിയാണ് തന്നെ തിരികെ കൊണ്ടുവന്നതെന്നും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി കൂടിയായ പവൻ കല്യാൺ.

താൻ നക്സലൈറ്റ് പ്രസ്ഥാനത്തിൽ ചേരാൻ ഏറെക്കുറെ തീരുമാനിച്ചിരുന്നുവെന്നും അതിൽ നിന്നും പിന്മാറുന്നതിന് മുൻപ് ചില പൊതുയോഗങ്ങളിൽ വരെ പങ്കെടുത്തിരുന്നുവെന്നും പവൻ കല്യാൺ പങ്കുവെച്ചത്. എഎൻഐ പോഡ്‌കാസ്റ്റിനിടെയായിരുന്നു ഈ വെളിപ്പെടുത്തലുകൾ.

“ഒരു ഘട്ടത്തിൽ ഞാൻ നക്സലൈറ്റ് ആവുന്നതിനെ കുറിച്ചു പോലും ആലോചിച്ചിരുന്നു. എന്റെ കൗമാരത്തിന്റെ അവസാനത്തിൽ… തോക്കെടുക്കാൻ ഞാൻ ആഗ്രഹിച്ചു. ആ സമയത്താണ് കൂടുതൽ ക്രിയാത്മകമായ മറ്റൊന്നിലേക്ക് എന്റെ സഹോദരൻ എന്നെ നയിച്ചത്. ‘നിന്റെ ഉള്ളിലെ ഈ ഭ്രാന്തമായ ദേഷ്യം എവിടെ നിന്നാണ് വരുന്നത്?’ എന്ന് അദ്ദേഹം ചോദിച്ചു. ‘ഞാൻ അനീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്, നമ്മൾ അത് ചെയ്യണം, ഇത് ചെയ്യണം’ എന്ന് ഞാൻ മറുപടി നൽകി. അദ്ദേഹത്തിന് വലിയ ആശങ്കയുണ്ടായിരുന്നു. 17 മുതൽ 21 വയസ്സുവരെ ആ മാനസികാവസ്ഥ നീണ്ടുനിന്നു. ആ പ്രായത്തിലാണ് ആളുകൾ ഇത്തരം കാര്യങ്ങളിലേക്ക് എടുത്തുചാടുന്നത്.”

തന്നെയാരും അറിയാത്ത വിദ്യാർത്ഥി കൂട്ടായ്‌മകളിൽ പവൻ കല്യാൺ പങ്കെടുക്കുമായിരുന്നു. ഡോക്യുമെന്ററികൾ നിർമ്മിക്കുന്നതിനായി മുംബൈയിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിലും പവൻ കല്യാൺ പങ്കെടുത്തിട്ടുണ്ട്. താൻ പല പരീക്ഷണങ്ങളും നടത്തുകയായിരുന്നുവെന്നും എന്നാൽ ഒന്നിനും ഒരു സന്തോഷം തോന്നിയില്ലെന്നും എവിടെയോ കുടുങ്ങിപ്പോയതുപോലെ കടുത്ത ദേഷ്യം തോന്നിയെന്നും പവൻ കല്യാൺ കൂട്ടിച്ചേർത്തു.

ആ സമയത്താണ് എന്റെ സഹോദരൻ ഇടപെടുന്നത്. അദ്ദേഹം ഒരൊറ്റ കാര്യം മാത്രമാണ് ചോദിച്ചത്. ‘നിന്റെ സഹോദരൻ ചിരഞ്ജീവി അല്ലായിരുന്നുവെങ്കിൽ, നിനക്ക് കുടുംബത്തോട് ചില ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ, നിന്റെ ശമ്പളത്തെയും കഠിനാധ്വാനത്തെയും ആശ്രയിച്ചാണ് ആരെങ്കിലും ജീവിക്കുന്നതെങ്കിൽ നീ ഇതേ കാര്യം ചെയ്യുമോ?’ എനിക്ക് മറുപടിയില്ലായിരുന്നു. എനിക്ക് അതിന് ഉത്തരമില്ലാത്തതിനാൽ ഞാൻ നിശബ്ദനായി,” പവൻ കല്യാണിന്റെ വാക്കുകളിങ്ങനെ.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഹരി ഹര വീര മല്ലു’, ‘ദേ കോൾ ഹിം ഒജി (OG)’ എന്നീ ചിത്രങ്ങളിലാണ് പവൻ കല്യാൺ അവസാനമായി അഭിനയിച്ചത്. 2026-ൽ ‘ഉസ്താദ് ഭഗത് സിംഗ്’ എന്ന ചിത്രത്തിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് പവൻ കല്യാൺ അടുത്തതായി അഭിനയിക്കുന്നത്. നിലവിൽ മറ്റ് പുതിയ പ്രോജക്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

 

Tags: ChiranjeeviPavan kalyanDeputy Chief Minister of Andhra Pradesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

News

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

News

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

Entertainment

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു 158; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

Entertainment

ഗദ്ദർ അവാർഡ് 2025; മെഗാസ്റ്റാർ ചിരഞ്ജീവിക്ക് എൻ‌ടി‌ആർ ദേശീയ ചലച്ചിത്ര പുരസ്കാരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

CREATOR: gd-jpeg v1.0 (using IJG JPEG v80), default quality?

ശരീഅത്ത് സ്ഥാപനങ്ങൾക്ക് കോടതികളാകാൻ കഴിയില്ല : മുസ്ലീം സ്ത്രീയുടെ വിവാഹമോചനം സംബന്ധിച്ച ശരീഅത്ത് കോടതിയുടെ ഉത്തരവ് അസാധുവാക്കി ഛത്തീസ്ഗഡ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.