Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹണിമൂണിന് ഭർത്താവിന്റെ മാതാപിതാക്കളും സഹോദരിയും സഹോദരനും ഒപ്പമെത്തി: യാത്ര കഴിഞ്ഞു വന്ന നവവധു വിവാഹമോചനത്തിന് ഹർജി നൽകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2026, 08:01 pm IST
inIndia

ന്യൂഡൽഹി: ഒരു ഹണിമൂൺ യാത്ര വിവാഹമോചനത്തിലേക്ക്. ഹണിമൂൺ ട്രിപ്പിന് ഭർത്താവിനൊപ്പം പോയ നവ വധുവിന് നേരിടേണ്ടി വന്നത് കുടുംബമൊത്തുള്ള ഒരു ഫാമിലി ട്രിപ്പ് ആയിരുന്നു. ഹണിമൂൺ യാത്രയിൽ ഭർത്താവ് തന്റെ മാതാപിതാക്കളെയും സഹോദരനെയും സഹോദരിയെയും ഒപ്പം കൂട്ടിയതാണ് യുവതിയെ ചൊടിപ്പിച്ചത്.ഹണിമൂൺ ട്രിപ്പിന് ശേഷം തിരികെയെത്തിയ നവദമ്പതിമാർ തമ്മിൽ ഇതിന്റെ പേരിൽ കലഹം നിത്യസംഭവമായി. ഒടുവിലാണ് ബന്ധം വേർപെടുത്താൻ യുവതി തീരുമാനിച്ചത്.

കുടുംബത്തിന്റെ സാന്നിധ്യം കാരണം ഭർത്താവിനൊപ്പം ആഗ്രഹിച്ചത് പോലെ സമയം ചെലവഴിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന് യുവതി പറഞ്ഞു. എന്നാൽ ഭർത്താവിന്റെ ഇക്കാര്യത്തിലെ കാഴ്ചപ്പാട് വ്യത്യസ്തമായിരുന്നു. എല്ലാവരും സന്തോഷമായിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിനാലാണ് കുടുംബത്തെ ഒപ്പം കൂട്ടിയതെന്നുമാണ് ഭർത്താവ് പറഞ്ഞതെന്ന് കൗൺസിലർമാർ പറഞ്ഞു.

നൈനിറ്റാൾ യാത്രയ്‌ക്ക് ശേഷം അടുത്തതായി ദുബായ് യാത്രയ്‌ക്ക് പദ്ധതിയിട്ടതോടെയാണ് ഇരുവർക്കുമിടയിലെ പ്രശ്‌നം വഷളായത്. ദുബായ് യാത്രയിലെങ്കിലും തങ്ങൾ ഇരുവരും മാത്രമേ ഉണ്ടാകൂ എന്നാണ് ഭാര്യ കരുതിയിരുന്നത്. എന്നാൽ ഇത്തവണയും കുടുംബത്തെ ഒപ്പം കൂട്ടണമെന്ന ആഗ്രഹം ഭർത്താവ് പ്രകടിപ്പിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്.പ്രശ്‌നം രൂക്ഷമായതോടെ സംഗതി പോലീസ് സ്‌റ്റേഷനിലുമെത്തി.

പ്രശ്‌നം രമ്യമായി പരിഹരിക്കാൻ പോലീസ് മധ്യസ്ഥശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. തുടർന്ന് ഇരുവരേയും ഫാമിലി കൗൺസിലിങ് സെന്ററിലേക്ക് വിട്ടു. കൗൺസിലർമാർ മൂന്ന് സെഷനുകളിലായി യുവതിയോടും യുവാവിനോടും പ്രശ്‌നം പരിഹരിക്കാനായി സംസാരിച്ചു. എന്നാൽ ഇരുവരും തങ്ങളുടെ ഭാഗത്ത് ഉറച്ചു നിന്നു. അനുരഞ്ജനത്തിനായി ആവർത്തിച്ച് ശ്രമിച്ചെങ്കിലും ഒരുതരത്തിലും ഇരുവരും വഴങ്ങാൻ തയ്യാറായില്ല. ഇതോടെയാണ് വിഷയം വിവാഹമോചനത്തിലേക്ക് നീങ്ങിയത്.

Tags: divorcehoneymoon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

Entertainment

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

India

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

Entertainment

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

പുതിയ വാര്‍ത്തകള്‍

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.