Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏത് സമയത്തും തിരിച്ചടിക്കാം ; ഇന്ത്യ സദാ സജ്ജമാക്കിയിരിക്കുന്നത് 12 ആണവായുധങ്ങൾ ; SIPRI റിപ്പോർട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2026, 08:59 pm IST
inIndia

ഇന്ത്യ 12 ആണവായുധങ്ങളെങ്കിലും പ്രവർത്തന സജ്ജമായി  വിന്യസിച്ചിട്ടുണ്ടെന്ന് ആഗോള ആയുധ നിരീക്ഷണ സംഘടനയായ SIPRI യുടെ റിപ്പോർട്ട്  . ഇതിനർത്ഥം ചില ആണവായുധങ്ങൾ ഇന്ത്യൻ യുദ്ധക്കപ്പലുകളിലോ, അന്തർവാഹിനികളിലോ, മറ്റ് സൈനിക പ്ലാറ്റ്‌ഫോമുകളിലോ ഉപയോഗിക്കാൻ എപ്പോഴും തയ്യാറായി സൂക്ഷിച്ചിട്ടുണ്ടെന്നാണ്. ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള ഭീഷണി കണക്കിലെടുത്താണ് ഇന്ത്യ ഈ നടപടി സ്വീകരിച്ചതെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യയ്‌ക്കെതിരെ ഏതെങ്കിലും രാജ്യം ആണവ ആക്രമണം നടത്തിയാൽ ഉടനടി ആണവ പ്രത്യാക്രമണം നടത്താനുള്ള കഴിവ് ഇന്ത്യയ്‌ക്കുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യയുടെ മുൻ ആണവ സംവിധാനത്തിൽ നിന്ന് വ്യത്യസ്തമാണ് ഈ നടപടിയെന്ന് പ്രതിരോധ വിദഗ്ധർ പറയുന്നു.

 

SIPRI റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യ തങ്ങളുടെ ആണവ തയ്യാറെടുപ്പുകളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്.  മുമ്പ്, ഇന്ത്യ തങ്ങളുടെ ആണവ വാർഹെഡുകളും മിസൈലുകൾ പോലുള്ള അവയുടെ ഡെലിവറി സിസ്റ്റങ്ങളും വെവ്വേറെ സൂക്ഷിക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ . എന്നാൽ ഇന്ന് ഇന്ത്യ ചില ആണവ വാർഹെഡുകൾ ഡെലിവറി സിസ്റ്റങ്ങളുമായി സംയോജിപ്പിച്ച് ദ്രുതഗതിയിൽ ഉപയോഗിക്കാൻ തയ്യാറായി സൈനിക താവളങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യയുടെ ആണവായുധങ്ങൾ പ്രവർത്തന വിന്യാസ നിലയിലാണെന്ന് SIPRI റിപ്പോർട്ട് വിശേഷിപ്പിക്കുന്നത് ഇതാദ്യമാണ്. മുൻ റിപ്പോർട്ടുകൾ ഇന്ത്യയുടെ ആണവായുധങ്ങളെ ശേഖരം മാത്രമായി മാത്രമേ വിശേഷിപ്പിച്ചിരുന്നുള്ളൂ.

 

ആണവായുധങ്ങൾ പ്രത്യേക സംഭരണശാലയിൽ സൂക്ഷിക്കുന്ന ഇന്ത്യയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള രീതി മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. സമാധാനകാലത്ത് ഇന്ത്യ തങ്ങളുടെ ആണവ വാർഹെഡുകൾ ലോഞ്ചറുകളിൽ നിന്ന് വേറിട്ട് സൂക്ഷിക്കുന്നുവെന്നായിരുന്നു മുൻപ് വന്നിരുന്ന റിപ്പോർട്ടുകൾ . എന്നാൽ ഇന്ന് മിസൈലുകൾ കാനിസ്റ്ററുകളിൽ സൂക്ഷിക്കുക, സമുദ്ര സുരക്ഷാ പട്രോളിംഗ് വർദ്ധിപ്പിക്കുക തുടങ്ങിയ സമീപകാല നടപടികൾ സമാധാനകാലത്ത് പോലും ചില ആണവ വാർഹെഡുകൾ ലോഞ്ചറുകളിൽ സൂക്ഷിക്കുന്നതിലേക്ക് ഇന്ത്യ നീങ്ങുന്നുണ്ടെന്ന് സൂചിപ്പിക്കുന്നു.

Tags: Defence
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ
India

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

India

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

India

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

India

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

പുതിയ വാര്‍ത്തകള്‍

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

കള്ളന്‍ കപ്പലില്‍ തന്നെ ; ബത്തേരി സ്റ്റേഷനിലെ ‘ലഹരി’ മോഷ്ടിച്ച് കടത്തിയത് പൊലീസുകാരന്‍ സാബിത്ത് : ഫോൺ ഓഫ് ചെയ്ത് മുങ്ങി

റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കല്ലെറിഞ്ഞ് വീഴ്‌ത്തി ക്രൂരമായി മർദിച്ച് സ്വർണവും പണവും മോഷ്ടിച്ചു

‘ എന്റെ സമ്പാദ്യം മുഴുവൻ ‘ഹനുമാൻ അൻഷി’ൽ നിക്ഷേപിച്ചു, ഈ വിജയം മഹാരാജ് ജീയുടെ അനുഗ്രഹം ‘ ; നിർമാതാവ് അനുപ്രിയ നഗർ

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

‘റാം-സിയ’ പോസ്റ്ററിൽ സായ് പല്ലവിയുടെ മുടിയിൽ പൂവ് ചൂടിച്ച് രൺബീർ കപൂർ; ‘ജയ് ജയ് റാം’ എന്ന ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും

ഗണപതി ചിക്കൻ ബിരിയാണി പാചകം ചെയ്യുന്ന പരസ്യം; പ്രതിഷേധം ശക്തമായതോടെ തമിഴ്നാട്ടിൽ കടയുടമ അറസ്റ്റിൽ

കൈകൊടുത്ത് വി. മുരളീധരന്‍; വിജയമുറപ്പിച്ച് ആര്‍. ഷൈല, കണ്‍വെന്‍ഷനിൽ സിപിഎം വിട്ടുവന്ന നിരവധി പ്രവര്‍ത്തകര്‍

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെയും രക്ഷപ്പെടുത്തി, ഒരാൾക്കായി തെരച്ചിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.