Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2026, 06:26 am IST
inKerala, Palakkad

പാലക്കാട്: പുതനഗരത്തിൽ മതപരമായ നിയമങ്ങൾ അടിസ്ഥാനമാക്കി ജിം പ്രവർത്തിക്കുന്നുവെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ പോലീസില്‍ പരാതി നൽകി. പൊതു വാണിജ്യ സ്ഥാപനങ്ങളിൽ ഇത്തരം വേർതിരിവുകൾ കൊണ്ടുവരുന്നത് വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം.

‘j.a.u.h.a.r.a.l.i’ എന്ന സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പ്രചരിച്ച ഒരു പ്രൊമോഷണൽ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ബിജെപി പരാതിയുമായി രംഗത്തെത്തിയത്. പുതനഗരത്തിൽ പുതുതായി നവീകരിച്ച ‘എഎസ്ബി ജിം’  എന്ന സ്ഥാപനത്തെ പരിചയപ്പെടുത്തുന്ന വീഡിയോയിൽ, ഇത് ശരീഅത്ത് നിയമപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് പ്രചാരകൻ അവകാശപ്പെടുന്നതായി പരാതിയിൽ പറയുന്നു.
ഫിറ്റ്നസ് നിയമങ്ങളുടെ മറവിൽ മതപരമായ കൽപനകളെ അടിസ്ഥാനമാക്കി കർശനമായ നിയന്ത്രണങ്ങളാണ് ഈ സ്ഥാപനം നടപ്പിലാക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു. കൃത്യമായ സമയക്രമങ്ങളോടെയുള്ള കർശനമായ സ്ത്രീ-പുരുഷ വേർതിരിവ്, ജിമ്മിനുള്ളിൽ സംഗീതം പൂർണമായും നിരോധിക്കൽ, കർശനമായ മതപരമായ വസ്ത്രധാരണ രീതി അടിച്ചേൽപ്പിക്കൽ, സൗഹൃദപരമായ സംഭാഷണങ്ങൾക്കും ചർച്ചകൾക്കും നിയന്ത്രണം ഏർപ്പെടുത്തൽ എന്നിവയാണ് ജിമ്മിലെ നിയമങ്ങളായി സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഉള്ളതെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

കേരളം പോലുള്ള ഒരു മതേതര സംസ്ഥാനത്ത് പൊതുവായ ഒരു വാണിജ്യ ഫിറ്റ്നസ് സെന്റർ “ശരീഅത്ത് അനുസൃതമാണ്” എന്ന് പ്രഖ്യാപിക്കുന്നത് അപകടകരമായ കീഴ്‌വഴക്കമാണെന്ന് പ്രശാന്ത് ശിവൻ എസ്‌പിക്ക് നൽകിയ കത്തിൽ പറയുന്നു. എല്ലാ സമുദായങ്ങളിലെയും ആളുകൾ ഒത്തുപോകുന്ന പൊതു ഇടങ്ങളിൽ ഇത് ബോധപൂർവ്വം വർഗീയ വേർതിരിവ് ഉണ്ടാക്കും. മുൻകാലങ്ങളിൽ കേരളത്തിലുണ്ടായ തീവ്രവാദ നെറ്റ്‌വർക്കുകളുടെ സാന്നിധ്യവും നിരോധിക്കപ്പെട്ട പിഎഫ്ഐ, സിമി തുടങ്ങിയ സംഘടനകളുടെ ചരിത്രവും കണക്കിലെടുക്കുമ്പോൾ, പൊതു ഇടങ്ങളിൽ ഇത്തരം കടുംപിടുത്തങ്ങൾ കൊണ്ടുവരുന്നത് കർശനമായ സുരക്ഷാ നിരീക്ഷണത്തിന് വിധേയമാക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു.

Tags: pfisimiBJP PalakkadPrasanth SivanASB GymTerrorist network
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

Kerala

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

Kerala

സ്വദേശ് ദര്‍ശന്‍ പദ്ധതി: മലമ്പുഴ ഉദ്യാന നവീകരണം സ്തംഭനത്തില്‍; കേന്ദ്ര ഫണ്ട് വിനിയോഗത്തില്‍ വിജിലന്‍സ് അന്വേഷണം വേണം

Kerala

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.