Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അറിവിന്‍ നിറകുടമായിരുന്ന സഹദേവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2026, 06:12 am IST
inSamskriti

haraമഹാഭാരതത്തില്‍ അധികം ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഒരു കഥാപാത്രമാണ് പഞ്ചമപാണ്ഡവനായ സഹദേവന്‍. പാണ്ഡു മഹാരാജാവിന്റെ ദ്വിതീയ ഭാര്യയായ മാദ്രിയുടെ പുത്രനാണ് സഹദേവന്‍. കുന്തീപുത്രന്മാരായ യുധിഷ്ഠിരന്‍ ധര്‍മ്മം കൊണ്ടും ഭീമന്‍ ശൗര്യം കൊണ്ടും അസ്ത്രവിദ്യയാല്‍ അര്‍ജുനനും പ്രശസ്തരായപ്പോള്‍ എന്തുകൊണ്ടോ അവര്‍ക്കൊപ്പം പ്രശസ്തിയും അംഗീകാരവും മാത്രീസുതന്മാരായ നകുലനും സഹദേവനും ലഭിച്ചില്ലെന്നതാണ് വസ്തുത.

സ്വന്തം മക്കളായ യുധിഷ്ഠിരന്‍, ഭീമന്‍, അര്‍ജുനന്‍ എന്നിവരെപ്പോലെ തന്നെ മാദ്രീ പുത്രന്മാരും കുന്തിക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. പാണ്ഡുവിന്റെയും മാദ്രിയുടെയും വേര്‍പാടിനുശേഷം കുന്തിേയാണ് നകുലനെയും സഹദേവനെയും വളര്‍ത്തിയത്. സ്വന്തം മക്കളേക്കാള്‍ കൂടുതല്‍ സ്‌നേഹവും കരുതലും കുന്തി ഇവര്‍ക്ക് നല്‍കി്.

ഏറ്റവും ശാന്തനും മിതഭാഷിയുമായിരുന്ന പാണ്ഡവനായിരുന്നു സഹദേവന്‍. അനാവശ്യമായി സംസാരിക്കാനോ സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാനോ സഹദേവന്‍ തെല്ലും ഇഷ്ടപ്പെട്ടിരുന്നില്ല. സഹദേവന്‍ ജനിച്ചതേ അസാധാരണ അറിവോടെ ആയിരുന്നു. ഭൂതവും വര്‍ത്തമാനവും ഭാവിയും ഒരുപോലെ കാണാനുള്ള ‘ത്രികാലജ്ഞാനം’ സഹദേവനുണ്ടായിരുന്നു. മഹാഭാരത യുദ്ധം ഉള്‍പ്പെടെ നടക്കാന്‍ പോകുന്നതെല്ലാം സഹദേവന്‍ മുന്‍കൂട്ടി കണ്ടു. എന്നാല്‍, ഭാവി സംഭവങ്ങള്‍ മറ്റാരോടെങ്കിലും വെളിപ്പെടുത്തിയാല്‍ സഹദേവന്റെ തല പൊട്ടിത്തെറിക്കുമെന്ന് ശാപമുണ്ടായിരുന്നതിനാല്‍ സഹദേവന് അത് രഹസ്യമായി സൂക്ഷിക്കേണ്ടി വന്നു.

ഭാരതത്തിലെ ഏറ്റവും മികച്ച ജ്യോതിഷിയായിരുന്നു സഹദേവന്‍. ഗ്രഹഗതിയെക്കുറിച്ചും അവയുടെ സ്വാധീനത്തെക്കുറിച്ചും കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. മഹാഭാരത യുദ്ധത്തിന് മുന്‍പ് യുദ്ധം ജയിക്കാന്‍ അനുയോജ്യമായ മുഹൂര്‍ത്തം കുറിച്ചു വാങ്ങാന്‍ ദുര്യോധനന്‍ സമീപിച്ചത് ശത്രുപക്ഷത്തുള്ള സഹദേവനെയായിരുന്നു. ശത്രുവാണെന്ന് അറിഞ്ഞിട്ടും, ജ്യോതിഷധര്‍മ്മം മറക്കാതെ സഹദേവന്‍ ദുര്യോധനന് ഏറ്റവും നല്ല മുഹൂര്‍ത്തം കുറിച്ചുകൊടുത്തു. (പിന്നീട് ഭഗവാന്‍ കൃഷ്ണന്‍ യുദ്ധാരംഭ സമയത്തില്‍ മാറ്റം വരുത്തിയാണ് പാണ്ഡവ്രുടെ വിജയം ഉറപ്പാക്കിയത്).

പന്ത്രണ്ട് വര്‍ഷത്തെ വനവാസത്തിന് ശേഷമുള്ള ഒരു വര്‍ഷത്തെ അജ്ഞാതവാസത്തില്‍ വിരാട രാജാവിന്റെ കൊട്ടാരത്തില്‍ സഹദേവന്‍ ‘തന്തിപാലന്‍’ എന്ന പേരില്‍ ഗോപാലകന്‍(പശുക്കളെ നോക്കുന്നവന്‍) ആയാണ് കഴിഞ്ഞത്.
ശാന്തനെങ്കിലും സഹദേവന്‍ എതിരാളികള്‍ക്ക് ഭയമുണ്ടാക്കുന്ന പോ
രാളിയായിരുന്നു. പാണ്ഡവ സൈന്യത്തിനായി വ്യൂഹങ്ങള്‍ ചമയ്‌ക്കുന്നതില്‍ സഹദേവന്‍ വലിയ പങ്കാണ് വഹിച്ചത്. യുദ്ധത്തില്‍ ശകുനിയെ വധിച്ചതും സഹദേവനാണ്.

യുധിഷ്ഠിരന്‍ ഹസ്തിനപുരിയുടെ രാജാവായപ്പോള്‍, സഹദേവനെ പ്രധാന ഉപദേശകനായും തെക്കന്‍ പ്രദേശങ്ങളുടെ ഭരണാധികാരിയായും നിയമിച്ചു.

രാജ്യം പരീക്ഷിത്തിന് കൈമാറിയ ശേഷം പാണ്ഡവര്‍ ദ്രൗപദിയോടൊപ്പം ഹിമാലയം വഴി സ്വര്‍ഗ്ഗാരോഹണത്തിനായി യാത്ര തിരിച്ചപ്പോള്‍ യുധിഷ്ഠിരന്‍ ഒഴികെ എല്ലാവരും വീണു മരിക്കുകയായിരുന്നു. ദ്രൗപദിക്ക് ശേഷം ആദ്യം വീണ പാണ്ഡവനും സഹദേവനാണ്.

മഹാഭാരതത്തില്‍ എപ്പോഴും പിന്നണിയില്‍ മാത്രം നിന്ന കഥാപാത്രമാണ് സഹദേവന്‍. ജ്ഞാനത്തിന്റെ പ്രതീകമായാണ് വ്യാസഭഗവാന്‍ സഹദേവനെ മഹാഭാരതത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. പാണ്ഡവരുടെ വിജയത്തിന് പിന്നില്‍ സഹദേവന്റെ പിന്തുണയും ബുദ്ധിയും ജ്യോതിഷജ്ഞാനവും വഹിച്ച പങ്ക് വളരെ വലുതാണ്

Tags: MahabharataPuranasSahadeva
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

Kerala

എങ്ങിനെയാണ് അമ്മേ ഭാരമുള്ള വീണയുമേന്തി താമരപ്പൂവില്‍ സരസ്വതിദേവിയ്‌ക്ക് ഇരിയ്‌ക്കാന്‍ കഴിയുക? മുഖ്യമന്ത്രി വി.ഡി. സതീശന്‍റ ചോദ്യത്തിന് അമ്മ പറഞ്ഞ മറുപടി

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.