Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയുടെയും, പാകിസ്ഥാന്റെയും നിരീക്ഷണ റഡാറുകൾ അടക്കം തകർക്കും : റാഫേലിനും , തേജസിനും വഴിയൊരുക്കും ; ഇന്ത്യൻ സേനയ്‌ക്ക് അഭിമാനമായി രുദ്രം 2

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2026, 09:14 pm IST
in India

ന്യൂഡൽഹി : 350 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു ലക്ഷ്യങ്ങളെ ഇല്ലാതാക്കാൻ കഴിയുന്ന രുദ്രം മിസൈൽ ഇന്ന് പറന്നത് അമ്പരപ്പിക്കുന്ന വേഗതയിൽ . ഇന്ത്യൻ യുദ്ധവിമാനങ്ങൾക്ക് ശത്രു രാജ്യത്തേയ്‌ക്ക് കടക്കാതെ തന്നെ അവരുടെ റഡാറുകളുടെ പരിസരത്ത് എത്താതെ തന്നെ ലക്ഷ്യങ്ങൾ ഭേദിക്കാൻ ഇന്ത്യൻ സൈന്യത്തിന് കരുത്ത് നൽകുന്നതാണ് രുദ്രം മിസൈൽ .

രുദ്രം-2 ശത്രു റഡാറുകൾ പുറപ്പെടുവിക്കുന്ന സിഗ്നലുകളിലും തരംഗങ്ങളിലും നിന്നുള്ള ഉദ്‌വമനങ്ങളുടെ പാത പിന്തുടർന്നാണ് , ആക്രമിക്കുന്നു. വരുന്ന മിസൈലിനെ ഭയന്ന് ശത്രു റഡാർ ഓപ്പറേറ്റർ റഡാർ ഓഫാക്കിയാലും, രുദ്രം മിസൈലിന്റെ നൂതന ഓൺബോർഡ് കമ്പ്യൂട്ടർ സിസ്റ്റം ആ കൃത്യമായ സ്ഥലത്ത് ആക്രമിക്കുകയും സ്ഫോടനം നടത്തുകയും ചെയ്യും. 100 മുതൽ 150 കിലോമീറ്റർ വരെ ആക്രമണ ശ്രേണിയുള്ള ‘രുദ്രം-1’ ഇന്ത്യ മുമ്പ് പരീക്ഷിച്ചിരുന്നു

എന്നാലും അതിലും കരുത്തുള്ളതാണ് രുദ്രം 2 . പ്രധാനമായും ഇത് SEAD ദൗത്യത്തിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. സംഘട്ടനത്തിന്റെ ആദ്യ മണിക്കൂറിനുള്ളിൽ, ശത്രുവിന്റെ മുഴുവൻ റഡാറും ആശയവിനിമയ ശൃംഖലയും തകർക്കാൻ ഈ മിസൈലുകൾ വിക്ഷേപിക്കും. ശത്രുവിന്റെ റഡാർ സംവിധാനം നശിപ്പിക്കപ്പെട്ടുകഴിഞ്ഞാൽ, അവരുടെ മിസൈലുകൾ ഇല്ലാതാക്കി കഴിഞ്ഞാൽ റാഫേൽ, മിറാജ്, തേജസ് തുടങ്ങിയ ഇന്ത്യൻ വ്യോമസേനയുടെ മറ്റ് യുദ്ധവിമാനങ്ങൾക്ക് ഭയമില്ലാതെ ശത്രു വ്യോമാതിർത്തിയിലേക്ക് തുളച്ചുകയറാനും നാശം വിതയ്‌ക്കാനും കഴിയും.

രുദ്രം-2 മിസൈലിൽ ഇന്ത്യയുടെ ഏറ്റവും മികച്ചതും അത്യാധുനികവുമായ സാങ്കേതികവിദ്യ ഉൾപ്പെടുന്നു. പാസീവ് ഹോമിംഗ് ഹെഡ് (PHH) സീക്കർ സാങ്കേതികവിദ്യ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ശത്രുവിന്റെ വൈദ്യുതകാന്തിക സ്പെക്ട്രത്തിനുള്ളിലെ സിഗ്നലുകൾ തിരിച്ചറിയാൻ കഴിവുള്ള വളരെ സെൻസിറ്റീവ് റിസീവറായി ഈ സീക്കർ പ്രവർത്തിക്കുന്നു

ഇന്ത്യയുടെ അയൽക്കാരായ ചൈനയ്‌ക്കും പാകിസ്ഥാനും ആധുനിക റഡാർ, വ്യോമ പ്രതിരോധ സംവിധാനങ്ങളുണ്ട്. എന്നാൽ ഒരു സംഘർഷം ഉണ്ടായാൽ, ചൈനയുടെയും പാകിസ്ഥാന്റെയും വിലയേറിയ ഈ റഡാർ സംവിധാനങ്ങളെ ദീർഘദൂരത്തിൽ നിന്ന് നിർവീര്യമാക്കാനുള്ള കഴിവുണ്ട് ഇന്ത്യയുടെ രുദ്രം മിസൈലുകൾക്ക്.

Tags: Defence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

India

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

India

‘മെയ്‌ക്ക് ഇൻ ഇന്ത്യ’ ആയുധങ്ങൾ 80 രാജ്യങ്ങളിലേക്ക് ; ബ്രഹ്മോസിനൊപ്പം അസ്ത്ര, തേജസ്, പിനാക എന്നിവയ്‌ക്കുള്ള ആവശ്യവും കുതിച്ചുയരുന്നു

India

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

India

വെടിമരുന്നിന്റെ ആവശ്യമില്ല, മിസൈലുകളുടെ ചെലവുമില്ല… പാകിസ്ഥാൻ ലക്ഷക്കണക്കിന് ഡ്രോണുകൾ അയച്ചാലും തകർക്കാൻ കരുത്തോടെ ആകാശ് തരംഗ്

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

സിങ്കപ്പൂർ കോടതിയിൽ ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.