Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2026, 11:22 am IST
inKerala, News

തിരുവനന്തപുരം: പിണറായി സർക്കാർ മൂന്നാമതും കേരളത്തിൽ അധികാരത്തിൽ വരാതെ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാർതന്നെയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗനാദം മാസികയുടെ പുതിയ ലക്കം മുഖപ്രസംഗത്തിലാണ് വിലയിരുത്തൽ.
2021 ൽ പാർട്ടിയെയും മുന്നണിയേയും വീണ്ടും അധികാരത്തിലേറ്റിയത് പിണറായി വിജയന്റെ കഴിവുകൊണ്ടാണെന്ന് വിശദീകരിക്കുന്ന മുഖപ്രസംഗം, രണ്ടാമത്തെ ഭരണത്തിൽ ‘നേതാക്കളും അണികളും സുഖലോലുപരായതാണ്’ പരാജയ കാരണമെന്ന് പറയുന്നു.

മുഖപ്രസംഗത്തിൽനിന്ന്: ”ജനങ്ങളെയും ജനകീയപ്രശ്‌നങ്ങളെയും മറന്ന് സാമ്പത്തിക നേട്ടത്തിനായി പായുകയായിരുന്നു കഴിഞ്ഞ അഞ്ചുവർഷമായി നല്ലൊരു വിഭാഗം നേതാക്കളും. അധികാരലഹരി നുകരുന്ന തിരക്കിൽ പാർട്ടിയുടെ മേൽത്തട്ടു മുതൽ കീഴ്‌ത്തട്ടുവരെയുള്ള ഇക്കൂട്ടർ ചെയ്ത പാപങ്ങളാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി ഭവിച്ചത്.”

”പല പുത്തൻകൂറ്റ് കമ്മ്യൂണിസ്റ്റുകാർക്കും ലാഭേച്ഛ മാത്രമേയുള്ളൂ. ഇവരുടെ തമ്പ്രാൻ മനോഭാവമാണ് ഇടതുമുന്നണിയെ തിരഞ്ഞെടുപ്പിൽ ഒന്നുമല്ലാതാക്കിയത്. ജനപ്രിയരല്ലാത്ത സ്ഥാനാർത്ഥികളെ രംഗത്തിറക്കിയതും തിരിച്ചടിയുടെ ആക്കം കൂട്ടി. ജനാധിപത്യത്തിൽ ജനങ്ങളുടെ ശക്തിയെന്തെന്ന് അവർ മനസിലാക്കുന്നില്ല. ഈ തോൽവിയിൽ നിന്ന് പല നേതാക്കളും കൈകഴുകി മാറാൻ ശ്രമിക്കുന്നതും വെറുതേയാണ്. കുറ്റങ്ങളെല്ലാം പിണറായിയുടെ തലയിൽ കെട്ടിവച്ച് ഇവർക്ക് രക്ഷപ്പെടാനാവില്ല. ”

”പാർട്ടി ഓഫീസുകൾ ഇന്ന് ബ്രാന്റഡ് വേഷഭൂഷാദികൾ അണിഞ്ഞ് മുന്തിയ വാഹനങ്ങൾ ഉപയോഗിക്കുന്ന സാമൂഹ്യബന്ധമില്ലാത്ത ദല്ലാളുമാരും ഇടനിലക്കാരും അധികാരകച്ചവടക്കാരും കൈയടക്കിയിട്ടുണ്ടെങ്കിൽ അതും ഒരു വ്യക്തിയുടെ കുറ്റമല്ല. അധികാര ലഹരിയിൽ പാർട്ടിയും പാർട്ടി നേതാക്കളും സാധാരണക്കാരിൽ നിന്ന് അകന്നുപോയി. നഗരപ്രദേശങ്ങിൽ ചുമട്ടുതൊഴിലാളി യൂണിയൻകാരുടെ ഉത്തരവാദിത്തമാണിപ്പോൾ പാർട്ടി പ്രവർത്തനം. വിദ്യാർത്ഥി നേതാക്കൾ മുതൽ ബ്രാഞ്ച്, ലോക്കൽ, ഏരിയാ സെക്രട്ടറിമാർക്ക് വരെ പൊതുവേ അഹങ്കാരത്തിന്റെ ഭാഷയും പെരുമാറ്റവുമാണ്. സാമ്പത്തിക നേട്ടങ്ങളും അധികാരകൊതിയുമായി നടന്ന ഇവരാരും സാധാരണക്കാരന്റെ പ്രശ്‌നങ്ങളിൽ ഇടപെട്ടില്ല.”

”സ്വന്തം വോട്ടുബാങ്കുകളെ മറന്ന് ക്രൈസ്തവരെയും മുസ്‌ളീങ്ങളെയും പ്രീണിപ്പിക്കാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമങ്ങളും തിരിച്ചടിച്ചു. ക്രൈസ്തവക്ഷേമത്തിന് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള തീരുമാനമെടുത്തത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകൾക്ക് മുമ്പാണ്. 1947ന് ശേഷം മതംമാറിയവരുടെ ജാതി സർട്ടിഫിക്കറ്റിന് ബിഷപ്പിന്റെ ശുപാർശ തുടങ്ങിയ കാര്യങ്ങൾ അംഗീകരിച്ചത് അന്യായമായിപ്പോയി. മുസ്‌ളീം വിഭാഗത്തെ പ്രീണിപ്പിക്കാനായി കാന്തപുരം വിഭാഗത്തിന്റെ യുനാനി കോളേജിന് എയ്ഡഡ് പദവി നൽകിയതും ഇടതുസർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗങ്ങളിലൊന്നിലാണ്. നയപരമായ ഇത്തരം തീരുമാനങ്ങൾ പിണറായി മാത്രം തീരുമാനിച്ചതല്ലല്ലോ. ഇത്തരം മണ്ടൻ നടപടികൾ പരാജയത്തിന്റെ ആക്കം കൂട്ടിയെന്നേയുള്ളൂ.”

”മുഖ്യമന്ത്രിയുടെ ഓഫീസിനും ഇടതുമുന്നണിയുടെ ദയനീയ പരാജയത്തിൽ വലിയ പങ്കുണ്ട്. പാർട്ടിയാണ് ഓഫീസ് സ്റ്റാഫിനെ നിശ്ചയിക്കുന്നത്. വിവാദപുരുഷനായ പി.ശശിയുടെ നിയന്ത്രണത്തിലെ ഓഫീസ് പലപ്പോഴും ഉപജാപകസംഘത്തിന്റെ പിടിയിലായിരുന്നു. മുഖ്യമന്ത്രി അറിയാതെ പലവിധ ഇടപെടലുകളും മറ്റിടപാടുകളും ഈ സംഘം നടത്തിയിട്ടുണ്ട്. ഒരുഘട്ടത്തിൽ സെക്രട്ടറിയും കേരളത്തെ വിഴുങ്ങുന്ന പലിശരാജാക്കന്മാരിലെ പ്രമുഖനും ചേർന്ന് ഓഫീസ് ഭരിച്ചെന്നു പറഞ്ഞാലും തെറ്റാവില്ല.”

തെറ്റുകൾ തിരുത്തിയാൽ ഇടതുമുന്നണിക്ക് ഇനിയും തിരിച്ചുവരാമെന്ന് പറയുന്ന മുഖപ്രസംഗത്തിൽ, പാർട്ടിയിലും സർക്കാരിലും സർവ്വാധിപതിയായിരുന്നു പിണറായി വിജയൻ എന്നകാര്യം പിണറായിയെ ‘പരാജയത്തിന്റെ രക്തസാക്ഷിയാക്കാൻ’ ശ്രമിക്കുമ്പോൾ മറന്നുപോയിട്ടുണ്ട്.

 

 

Tags: #YoganadamcpipinarayicpimSNDPdefeatvellappally
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

Kerala

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.