Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ടീച്ചറും പെണ്ണല്ലേ?’; വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കിയത് ആഘോഷിക്കുന്ന യുഡിഎഫിനോട് സന്തോഷ് പണ്ഡിറ്റ്

സ്കൂള്‍ വിദ്യാർത്ഥിനികള്‍ക്ക് 3 ദിവസത്തെ ആർത്തവ അവധി നല്‍കുമെന്ന യുഡിഎഫ് നയപ്രഖ്യാപനം കോണ്‍ഗ്രസുകാര്‍ കൊട്ടിഘോഷിക്കുമ്പോള്‍ അതിനെതിരെ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2026, 08:04 pm IST
inKerala

തിരുവനന്തപുരം::  സ്കൂള്‍ വിദ്യാർത്ഥിനികള്‍ക്ക് 3 ദിവസത്തെ ആർത്തവ അവധി നല്‍കുമെന്ന യുഡിഎഫ് നയപ്രഖ്യാപനം കോണ്‍ഗ്രസുകാര്‍ കൊട്ടിഘോഷിക്കുമ്പോള്‍ അതിനെതിരെ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്. കുട്ടികള്‍ക്ക് മൂന്ന് ദിവസത്തെ ആര്‍ത്തവ ലീവ് നല്‍കുമ്പോള്‍ അധ്യാപികമാരോ മറന്നോ എന്നും അവരോട് എന്താണ് ചിറ്റമ്മ നയമെന്നും മുഖ്യമന്ത്രി സതീശനോട് ചോദിക്കുകയാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ഫെയ്സ് ബുക്ക് പോസ്റ്റില്‍.

യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം മികച്ചതാണെന്ന് പറഞ്ഞ സന്തോഷ് പണ്ഡിറ്റ്, സ്ത്രീകളായ ടീച്ചർമാർക്കും അവധി കൊടുക്കേണ്ടേയെന്നും അവരോട് ഒരു ചിറ്റമ്മ നയം എന്താണെന്നും തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ് വായിക്കാം

സ്കൂള്‍ വിദ്യാർത്ഥിനികള്‍ക്ക് ഓരോ മാസവും 3 ദിവസത്തെ ആർത്തവ അവധി നല്‍കുവാനുള്ള യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം മികച്ചതാണ്. ഈ കാലയളവില്‍ പല സ്ത്രീകളും കടുത്ത വേദനയിലൂടെ കടന്നു പോകുന്നു എന്നത് സത്യമാണ്. (എല്ലാ കെഎസ്‌ആര്‍ടിസി ബസ്സിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, കൂടുതല്‍ പെൻഷൻ എന്നിവ പോലെയല്ല ഈ തീരുമാനം . സർക്കാരിന് പുതുതായി ഒരു 5 പൈസയുടെ ചിലവും ഇല്ലാത്ത പദ്ധതി ആയതിനാല്‍ ഈ മൂന്ന് ദിവസം അവധി മാത്രം ഉടൻ നടപ്പിലാക്കും)

എന്റെ സംശയങ്ങള്‍…

1)അങ്ങനെയെങ്കില്‍ പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന സ്ത്രീകളായ ടീച്ചർമാർക്കും അവധി കൊടുക്കേണ്ടേ,?ടീച്ചറും പെണ്ണല്ലേ? അതെന്താ അവരോട് ഒരു ചിറ്റമ്മ നയം? അതെന്താ സർക്കാർ അവർക്കു 3 ദിന അധിക അവധി മാസത്തില്‍ കൊടുക്കാത്തത്?

2) മറ്റു സർക്കാർ ജോലികളും, പ്രൈവറ്റ് ജോലിയും ചെയ്യുന്ന സ്ത്രീകള്‍ക്കും ആർത്തവം എല്ലാ മാസവും സംഭവിക്കുന്നുണ്ട് എന്നു സർക്കാർ മനസ്സില്‍ ആക്കണം. അതിനാല്‍ തൊഴിലുറപ്പ് അടക്കം ജോലി ചെയ്യുന്ന മുഴുവൻ സ്ത്രീകള്‍ക്കും ശമ്പളത്തോടെ 3 ദിവസത്തെ ഈ അവധി കൊടുക്കണം. (വിദ്യാർത്ഥികള്‍ക്ക് മാത്രമല്ല ആർത്തവം ഉണ്ടാകുന്നത് )

ആർത്തവ അവധി എടുക്കുന്ന കുട്ടി ആ 3 ദിവസം വീട്ടില്‍ തന്നെ Rest ല്‍ ആയിരുന്നു എന്നതിന് എന്ത് തെളിവ് ആണ് ഉള്ളത്? കിട്ടിയ ചാൻസില്‍ മൂന്നു ദിവസം അടിച്ചു പൊളിച്ചു നടന്നാല്‍ ഈ അവധിയുടെ ഉദ്ദേശ്യ ശുദ്ധി വെറുതെ ആകില്ലേ? അതിനാല്‍ മകള്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു എന്നും പറഞ്ഞു രക്ഷിതാവിന്റെ സാക്ഷ്യപത്രമോ ക്ലാസ് ടീച്ചർ നേരിട്ട് വിളിച്ച്‌ അന്വേഷിക്കുകയോ വേണം, ഈ അവധി മിസ് യൂസ് ചെയ്യുവാൻ അനുവദിക്കരുത്. ആർത്തവ സമയത്തു സ്കൂള്‍, കോളേജ് പരീക്ഷകള്‍ വന്നാല്‍ എന്ത് ചെയ്യും? ഈ വേദനയും വെച്ചു എക്സാം എഴുതുന്നത് ബുദ്ധിമുട്ടല്ലേ? പിഎസ് സി പരീക്ഷ ഈ ദിവസങ്ങളില്‍ സംഭവിച്ചാല്‍ എന്ത് ചെയ്യും? ഇത് വെച്ചു എങ്ങനെ യാത്ര ചെയ്യും?

ഞാനായിരുന്നു സർക്കാർ എങ്കില്‍, ഈ ആവശ്യത്തിന്

സന്തോഷ് പണ്ഡിറ്റ് ഇനി താനാണ് മുഖ്യമന്ത്രി എങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്നും വിശദീകരിക്കുന്നു ഈ പോസ്റ്റില്‍. അത് ഇപ്രകാരമാണ് ::”ശരിക്കും ഒരു ദിവസത്തെ ലീവ് ടീച്ചർ മാർക്കും, എല്ലാ സ്ത്രീകളായ ജീവനക്കാർക്കും മാസത്തില്‍ രണ്ട് എക്സ്ട്ര ലീവും നല്കും..സ്ത്രീകള്‍ കാരണം പോലും ലീവ് അപ്ലിക്കേഷനില്‍ പറയേണ്ട എന്നും നിയമം കൊണ്ട് വരും. .(ഇങ്ങനെ 3 ദിവസം ലീവ് കൊടുത്ത് വിളിച്ചു കൂവില്ല ) അതൊരു സാധാരണ എക്സ്ട്ര ലീവ് ആയി കണക്കാക്കിയാല്‍ മതി ആയിരുന്നു. ഇനി കൂടുതല്‍ വേദന കാരണം ക്ലാസ്സില്‍ വരുവാൻ പറ്റാത്ത വിദ്യാർത്ഥികള്‍ക്ക് രക്ഷിതാവിന്റെ റിക്വസ്റ്റ് കിട്ടുന്ന മുറക്ക് എക്സ്ട്ര ലീവ് കൊടുത്താല്‍ പോരെ? ഇതിലും കഠിനം ആയ പോലീസ് ട്രെയിനിംഗ് , ഐഎഎസ്, ഐപിഎസ് ട്രെയിനിങ്, എന്‍സിസി,etc സമയത്തൊക്കെ പാവം യുവതികള്‍ ആർത്തവം സംഭവിച്ചാല്‍ ഈ പീരീഡില്‍ ഒരുപാട് കഷ്ടപ്പെടുന്നു. അതും ചിന്തിച്ചു സർക്കാർ അവർക്ക് എക്സ്ട്ര ലീവ് കൊടുക്കണം.”

Tags: Studentssanthosh panditUDFvd satheesanLatest newsmenstrual leave
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

India

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.