Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2026, 12:26 pm IST
inWorld

ടെഹ്റാൻ: തങ്ങളുടെ തന്ത്രപ്രധാനമായ ബന്ദർ അബ്ബാസ് വിമാനത്താവളത്തിന് സമീപം അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിയായി പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളത്തിന് നേരെ പ്രത്യാക്രമണം നടത്തിയതായി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വ്യാഴാഴ്ച പുലർച്ചെ പ്രാദേശിക സമയം 4:50ഓടെയാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ അമേരിക്കൻ താവളത്തെ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയത്.

എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ആക്രമിക്കപ്പെട്ട യുഎസ് വ്യോമതാവളം ഏതാണെന്നോ അതിന്റെ കൃത്യമായ സ്ഥാനമോ വെളിപ്പെടുത്താൻ ഇറാനിയൻ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല. ഹോർമുസ് കടലിടുക്കിന് സമീപം വെച്ച്‌ ഇറാന്റെ നാല് ഡ്രോണുകള്‍ വെടിവച്ചിടുകയും ബന്ദർ അബ്ബാസിലെ ഡ്രോണ്‍ നിയന്ത്രണ കേന്ദ്രം അമേരിക്കൻ സേന തകർക്കുകയും ചെയ്തതിനെ തുടർന്നാണ് മേഖലയെ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നയിച്ച ഈ അടിയന്തര തിരിച്ചടിയെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പശ്ചിമേഷ്യൻ മേഖലയിലെ തങ്ങളുടെ സൈനികർക്കും അന്താരാഷ്‌ട്ര വാണിജ്യ കപ്പല്‍ ഗതാഗതത്തിനും നിരന്തരം ഭീഷണിയായതിനാലാണ് ഇറാനിയൻ ഡ്രോണുകള്‍ തകർത്തതെന്നും, നിലവിലുള്ള വെടിനിർത്തല്‍ കരാർ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടി മാത്രമായിരുന്നു അതെന്നുമാണ് അമേരിക്കൻ സൈനിക വൃത്തങ്ങളുടെ വാദം. എന്നാല്‍ അമേരിക്കയുടെ ഭാഗത്തുനിന്ന് ഇനിയുണ്ടാകുന്ന ഏതൊരു പ്രകോപനപരമായ നീക്കത്തിനും ഇതിലും ശക്തമായ രീതിയില്‍ മറുപടി നല്‍കുമെന്നാണ് ഐആർജിസി ഉന്നത ഉദ്യോഗസ്ഥർ നല്‍കിയിരിക്കുന്ന കടുത്ത മുന്നറിയിപ്പ്.

നിലവിൽ ഇരുവിഭാഗവും തമ്മിലുള്ള കനത്ത പോരാട്ടത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നത് ഹോർമുസ് കടലിടുക്കാണ്. ലോകത്തിലെ മൊത്തം എണ്ണ-പ്രകൃതിവാതക കയറ്റുമതിയുടെ അഞ്ചിലൊന്നും നടന്നിരുന്ന ഈ തന്ത്രപ്രധാന പാതയിലൂടെയുള്ള കപ്പൽ ഗതാഗതം ഇപ്പോൾ വൻതോതിൽ നിലച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വെറും 23 കപ്പലുകൾ മാത്രമാണ് ഇറാന്റെ അനുമതിയോടെ ഈ കടലിടുക്ക് കടന്നുപോയത്. മേഖലയിൽ യുദ്ധാന്തരീക്ഷം വീണ്ടും സജീവമായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ തുടങ്ങിയത് ലോകരാജ്യങ്ങളെ പുതിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

Tags: Strait of HormuzUS-Iran conflictIran attacked US airbaseBandar Abbas attack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

World

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.