Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2026, 09:05 am IST
in Career

കേരളത്തില്‍ 111 പേര്‍ക്ക് അവസരം; പരിശീലനം 12 മാസത്തേക്ക്
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം, പ്രായപരിധി 20-28 വയസ്
സ്റ്റൈപന്റ് പ്രതിമാസം15,000 രൂപ
വിശദവിവരങ്ങള്‍ https://bankofbaroda.bank.in/career ല്‍

കേന്ദ്ര പൊതുമേഖലയിലുള്ള ബാങ്ക് ഓഫ് ബറോഡ വിവിധ സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ബ്രാഞ്ചുകളിലേക്ക് 5000 അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. കേരളത്തില്‍ 111 ഒഴിവുകളുണ്ട്. (ജനറല്‍- 59, ഒബിസി-29, ഇഡബ്ല്യുഎസ്-11, എസ് സി-11 , എസ്ടി-1) ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. മെഡിക്കല്‍ ഫിറ്റ്‌നസ്സുണ്ടായിരിക്കണം. പ്രായപരിധി 20-28 വയസ്. എസ്‌സി/എസ്ടി, ഒബിസി/ പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. പ്രാദേശിക ഭാഷാ പരിജ്ഞാനമുള്ളവരാകണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 12 മാസക്കാലത്തെ പരിശീലനം നല്‍കും. പ്രതിമാസം 15000 രൂപയാണ്. സ്റ്റൈപന്റ്, വിശദവിവരങ്ങള്‍ https://bankofbaroda.bank.in/career ല്‍ ലഭ്യമാണ്.

അപേക്ഷകള്‍ ആദ്യം നാഷണല്‍ അപ്രന്റീസ് പോര്‍ട്ടലായ www.apprenticeshipindia.gov.in ല്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. തുടര്‍ന്ന് അപ്രന്റീസ് രജിസ്‌ട്രേഷന്‍ കോഡ് എന്റോള്‍മെന്റ് ഐഡി സഹിതം നിര്‍ദ്ദിഷ്ട ഫീസോടുകൂടി ബാങ്ക് ഓഫ് ബറോഡയിലേക്കും അപ്രന്റീസിനായി അപേക്ഷിക്കേണ്ടതാണ്. അപേക്ഷിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

അപേക്ഷാ ഫീസ്: 800 രൂപ+ജിഎസ്ടി, വനിതകള്‍ക്കും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിനും 600രൂപ, പട്ടികജാതി/ വര്‍ഗ്ഗം, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 200 രൂപ മതി. ജിഎസ്ടി കൂടി നല്‍കേണ്ടതുണ്ട്. അപേക്ഷ ഓണ്‍ലൈനിലൂടെ മാത്രമേ സ്വീകരിക്കുകയുള്ളൂ. ജൂണ്‍ 8 വരെ അപേക്ഷിക്കാം.

സെലക്ഷന്‍: ഓണ്‍ലൈന്‍ പരീക്ഷ, ലോക്കല്‍ ലാംഗുവേജ് ടെസ്റ്റ്, സര്‍ട്ടിഫിക്കറ്റ് പരിശോധന എന്നിവയിലൂടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പും ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയില്‍ ജനറല്‍/ ഫിനാന്‍ഷ്യല്‍ അവയര്‍നെസ്, ക്വാണ്ടിറ്റേറ്റീവ് ആന്റ് റീഡണിംഗ് ആപ്ടിട്യൂഡ്, കംപ്യൂട്ടര്‍ നോളഡ്ജ്, ജനറല്‍ ഇംഗ്ലീഷ് എന്നിവയില്‍ ഒബ്ജക്ടീവ് മാതൃകയിലുള്ള 100 ചോദ്യങ്ങളുണ്ടാവും. ഒരു മണിക്കൂര്‍ സമയം അനുവദിക്കും. പരമാവധി 100 മാര്‍ക്കിനാണ് പരീക്ഷ. സംസ്ഥാനതലത്തില്‍ കാറ്റഗറി അടിസ്ഥാനത്തില്‍ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി അപ്രന്റീസിന് നിയോഗിക്കും.

Tags: 5000 apprentice vacanciesBank Of Baroda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ബാങ്ക് ഓഫ് ബറോഡയില്‍ ബിരുദക്കാര്‍ക്ക് അപ്രന്റീസാകാം: ഒഴിവുകള്‍ 2700

Career

ബാങ്ക്‌ ഓഫ്‌ ബറോഡയിൽ 2,500 തസ്തികകളില്‍ ഒഴിവ്

India

ബാങ്ക് ഓഫ് ബറോഡയുടെ ബോബ് വേൾഡ് ആപ്പിന് നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ; നിരോധനം സൈബർ സുരക്ഷ മുൻ നിർത്തി

Kerala

ബാങ്ക് ഓഫ് ബറോഡ കേരളത്തില്‍ 11 ശാഖകള്‍ കൂടി തുറക്കും, നിലവില്‍ 226 ശാഖകള്‍

Business

ബാങ്ക് ഓഫ് ബറോഡ ബോബ് എർത്ത് ഗ്രീൻ ടേം ഡെപ്പോസിറ്റുകൾ അവതരിപ്പിച്ചു 

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

യുഎഇ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; സുസ്ഥിര വികസനവും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുമെന്ന് നേതാക്കൾ

യുപിയിൽ 66 കാരൻ മുഹമ്മദ് അമർ എട്ട് വയസുകാരിയെ പീഡിപ്പിച്ചത് ആഹാരത്തിൽ മയക്കമരുന്ന് കലർത്തിയ ശേഷം ; പ്രതിയുടെ വീട് ബുൾഡോസറിന് തകർത്തു

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ 5 നൂറ്റാണ്ട് പഴക്കമുളള കെടാവിളക്ക് പൊട്ടിവീണു

എംഎസ്സി എല്‍സ -3: വിദേശ നാവികര്‍ക്ക് ഇന്ത്യ വിടാനുള്ള അനുമതിക്കായി വിചാരണ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി

ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ ഉസ്താദ് റഷീദിന് വിധിച്ച 20 വര്‍ഷത്തെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

തമിഴ്നാട്ടിൽ 400 കോടി രൂപയുടെ അഴിമതി പുറത്ത് കൊണ്ടുവന്ന് ഇഡി : എട്ട് ഇടങ്ങളിൽ റെയ്ഡ്

പശ്ചിമ ബംഗാള്‍: പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലിയുള്ള ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് പിരിച്ചുവിടണമെന്ന് സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം, ബിനോയ് വിശ്വം അപക്വമായ പ്രസ്താവനകള്‍ നിര്‍ത്തണം

ജൻമഭൂമി ഓൺലൈൻ എഡിറ്റർ കാവാലം ശശികുമാറിന് പി.എം. ഭാസ്കരൻ മാസ്റ്റർ സാഹിത്യപുരസ്കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.