Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്‌ട്രം: മനീഷാ സംത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2026, 09:55 pm IST
in India

ജബല്‍പൂര്‍: ഭാരതം അനാദി കാലം മുതല്‍തന്നെ രാഷ്‌ട്രമാണെന്നതിന് ഇതിഹാസങ്ങള്‍ സാക്ഷിയാണെന്ന് രാഷ്‌ട്ര സേവികാ സമിതി അഖില ഭാരതീയ ശാരീരിക് പ്രമുഖ മനീഷാ സംത്. സിവനിയില്‍ പതിനഞ്ച് ദിവസമായി നടന്ന സമിതി പ്രശിക്ഷണ വര്‍ഗിന്റെ സമാപന സഭയില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. നാട്ടുരാജ്യങ്ങളായി വ്യത്യസ്ത ഭരണസംവിധാനങ്ങളുണ്ടാകാം.

ഓരോ രാജ്യത്തിനും അവയുടേതായ നയങ്ങളും നിയമങ്ങളും ഉണ്ടാകാം. എന്നാല്‍ നമ്മള്‍ ഒരു ഭൂമി ഒരു ചരിത്രം, ഒരു വിശ്വാസം, ഒരു പാരമ്പര്യം, ഒരു സംസ്‌കാരം എന്നിങ്ങനെ ഒരൊറ്റ രാഷ്‌ട്രമെന്ന നിലയില്‍ ജീവിച്ചവരാണെന്ന് മനീഷാ സംത് ചൂണ്ടിക്കാട്ടി.ഭാരതം എക്കാലവും ഊര്‍ജ്ജസ്വലമായ ഒരു ഹിന്ദു രാഷ്‌ട്രമായി നിലകൊണ്ടു എന്നതാണ് വാസ്തവം. എന്നാല്‍ കടന്നുകയറ്റമടക്കമുള്ള സാഹചര്യങ്ങള്‍ കൊണ്ട് പില്‍ക്കാലത്ത് ആത്മവിസ്മൃതിയിലേക്ക് സമൂഹം വീണുപോയി. മൂല്യങ്ങള്‍ തകര്‍ന്നു. എന്നാല്‍ നമ്മുടേത് പുനരുജ്ജീവനശേഷിയുള്ള നാടാണ്. നമുക്ക് രാജ്യത്തെ വീണ്ടും വികസിതവും സമ്പന്നവുമാക്കണം. ലോകനേതൃപദവിയിലെത്തിക്കണം. യഥാര്‍ത്ഥ ഭാരതസൃഷ്ടിക്കായി നമുക്ക് സമൂഹത്തെയാകെ പ്രചോദിപ്പിക്കണമെന്ന് മനീഷ പറഞ്ഞു.

മൂല്യാധിഷ്ഠിത ജീവിതശൈലിയിലൂടെയാണ് വ്യക്തിജീവിതത്തെ രാഷ്‌ട്രാഭിമുഖമാക്കാന്‍ കഴിയുകയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഹിന്ദുത്വം ലോകത്തിന് സംഭാവന ചെയ്യുന്നത് മാതൃകാപരമായ ജീവിത രീതിയാണ്. ഇത് നമ്മുടെ ചിന്തകളിലും പെരുമാറ്റത്തിലും നിറയണമെന്ന് മനീഷാ സംത് പറഞ്ഞു.
ഹോര്‍ട്ടികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് പ്രോസസിംഗ് ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ആശ ഉപവംശി വിശിഷ്ടാതിഥിയായി. വര്‍ഗ് അധികാരി ശിഖ റായ് സംസാരിച്ചു.

 

Tags: Rashtra Sevika Samithimaneesha Samth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രസേവികാ സമിതി മുന്‍ അഖില ഭാരതീയ സഹകാര്യവാഹിക രുഗ്മിണി അക്ക അന്തരിച്ചു

India

സ്ത്രീകൾ സമൂഹത്തെ നിലനിർത്തുന്ന ശക്തി; നാരിയിൽ നിന്ന് നാരായണിയിലേക്ക് ഒഴുകുന്ന അമൃത് രാജ്യമെമ്പാടും വ്യാപിപ്പിക്കണം; വി.ശാന്തകുമാരി

India

രാഷ്‌ട്ര സേവികാ സമിതി മുന്‍ പ്രമുഖ് സഞ്ചാലിക പ്രമീളാ തായ് മേഢെ അന്തരിച്ചു

Kerala

ലോകത്തിനാകെ സുഖം ആഗ്രഹിക്കുന്ന ആശയമാണ് ഹിന്ദുത്വം: ശാന്തക്ക

India

മുസ്ലീം സ്ത്രീകൾക്കും വിധവകൾക്കും നീതിയും ബഹുമാനവും ലഭിക്കും : വഖഫ് ഭേദഗതി ബില്ലിനെ സ്വാഗതം ചെയ്ത്  രാഷ്‌ട്ര സേവിക സമിതി 

പുതിയ വാര്‍ത്തകള്‍

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.