Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിക്കുവേണ്ടി തീപ്പന്തമാകാൻ ആളില്ല, സിപിഎം പരിഭ്രാന്തിയിലാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2026, 12:07 pm IST
in Kerala, News, India

തിരുവനന്തപുരം: സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വീടുകളിലും മുഹമ്മദ് റിയാസ് എംഎൽഎയുടെയും വീടുകളിൽ നടത്തുന്ന റെയ്ഡ് സിപിഎമ്മിനെ പരിഭ്രാന്തിയിലാക്കിയിരിക്കുന്നു. പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഐടി കമ്പനി നടത്തിയ നികുതിവെട്ടിപ്പും വഞ്ചനക്കുറ്റവും സംബന്ധിച്ച കേസിൽ കോടതി ഉത്തരവിന്റെ തുടർച്ചയാണ് റെയ്ഡ്. എന്നാൽ ഇഡി യെ കേന്ദ്രസർക്കാരിന്റെ ഏജൻസിയെന്ന് വ്യാഖ്യാനിച്ച് ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരേ ജനരോഷം വളർത്താനുള്ള തന്ത്രങ്ങളാണ് സിപിഎം ഉണ്ടാക്കിയത്. പക്ഷേ ആ നീക്കം ഫലിച്ചിട്ടില്ല.

മോഡി-ഇഡി-വിഡി സഖ്യം എന്നൊക്കെയുള്ള ട്രോളുകൾക്ക് സമാനമായ മുദ്രാവാക്യങ്ങൾകൊണ്ട് നേരംപോക്കു നടത്താനേ നേതാക്കൾക്കും കഴിയുന്നുള്ളു.

യുഎഇ കോൺസുലേറ്റ്‌വഴിയുള്ള സർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും ഓഫീസിനും നേരിട്ടു പങ്ക് തെളിഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ ഇഡി ചോദ്യം ചെയ്യുമെന്ന സാഹചര്യത്തിൽ പാർട്ടിയുടെ മുതിർന്ന നേതാക്കൾ, ‘എങ്കിൽ പാർട്ടി ഒരു തീപ്പന്തമാകും, പിണറായിയെ സംരക്ഷിക്കും’ എന്നൊക്കെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇന്ന് പിണറായിയുടെ കണ്ണൂരിലെ വീട്ടിലുൾപ്പെടെ ഇഡി റെയ്ഡ് നടത്തിയിട്ട് വളരെ ദുർബലമായ പ്രതിഷേധ പ്രകടനം നടത്താനേ സിപിഎമ്മിന് കഴിഞ്ഞിട്ടുള്ളു.
പിണറായിയുടെ കണ്ണൂരെ വീട്ടിനു മുന്നിലൂടെ നടന്നുപോയാൽപോലും ചോദ്യം ചെയ്യുകയും തടസപ്പെടുത്തുകയും ചെയ്യുന്നതാണ് സിപിഎം പതിവ്. എന്നാൽ ഇന്ന് കണ്ണൂരെ വീട് ഇഡിയുടെയും കേന്ദ്ര സുരക്ഷാ ഏജൻസികളുടെയും കസ്റ്റഡിയിലാണ്. പരിസരത്തെങ്ങും ഒരു ‘പാർട്ടിപ്പന്ത’വുമില്ല.
നേതാക്കളുടെ ആഹ്വാനപ്രകാരം ഒത്തുചേർന്നത് ഇരുനൂറിൽതാഴെ പ്രവർത്തകർ മാത്രമാണ്. അവർക്ക് നേതൃത്വം കൊടുക്കാൻ പി. ജയരാജനും കെ.കെ. രാഗേഷുമാണ്. ഈ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, തികച്ചും അടിപതറിയ നിലയിലാണ്. പറയേണ്ടതെന്തെന്നും പ്രവർത്തിക്കേണ്ടതെന്തെന്നും അറിയാത്ത നിലയിലാണ്.
റെയ്ഡിനെക്കുറിച്ചുള്ള പാർട്ടി നിലപാടും തുടർനടപടികളും വിവരിക്കുന്നതിനു പകരം തെരഞ്ഞെടുപ്പ് വിശകലനവും ഇഡിയുടെ പ്രവർത്തന ചരിത്രവുമാണ് വിശദീകരിച്ചത്.
ഈ വിഷയത്തിൽ വീണ വിജയന്റെ കേസാണ് അടിസ്ഥാനമെങ്കിലും നടപടി പിണറായിക്കെതിരേയാണെന്ന് ചിത്രീകരിക്കാനാണ് ശ്രമം. എന്നാൽ, എന്താണ് കേസെന്ന ചോദ്യത്തിന് വിശദീകരണം നൽകാൻ പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിക്കും കഴിയുന്നില്ല.
കോടതിയുടെ അനുമതി നേടിയാണ് ഇഡിയുടെ നടപടി. കേസിൽ പ്രതിസ്ഥാനത്തുള്ള വീണാ വിജയൻ താമസിച്ച, താമസിക്കുന്ന സ്ഥലങ്ങിലും പ്രവർത്തിക്കുന്ന ഓഫീസുകളിലുമാണ് റെയ്ഡ്. അതിനാലാണ് വിജന്റെയും റിയാസിന്റെയും വീടുകളിൽ റെയ്ഡ്. അതത് വീടുകളുടെ ഉടമസ്ഥർ എന്ന നിലയിൽ കേസിന്റെ തീർപ്പിന് വിജയനെയും റിയാസിനേയും ചോദ്യം ചെയ്യേണ്ടതുമുണ്ട്.
എന്നാൽ, ഈ കാര്യങ്ങളൊക്കെ മറച്ച്, പിണറായി പിടിക്കാൻ മോദി സർക്കാർ എന്ന നിലയിലാണ് പ്രചാരണം. ഇത് അണികളെ ഇളക്കിവിടാനുള്ള ആസൂത്രണാണ്.
എന്നാൽ, മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ സംരക്ഷിക്കാനുള്ള ആവേശത്തിൽ കണ്ണൂരിൽപോലും സഖാക്കൾ ഇറങ്ങുന്നില്ല എന്നത് പാർട്ടിയെ ആശങ്കയിലാക്കിയിട്ടുണ്ട്.
പലകാര്യങ്ങളാണ് സിപിഎം നേതാക്കൾ പ്രചരിപ്പിക്കുന്നത്: മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി മോദിയെ കണ്ടശേഷമാണ് റെയ്ഡ് എന്നതാണ് ഒന്ന്. എന്നാൽ, സതീശൻ മുഖ്യമന്ത്രിയാകുംമുമ്പേ കോടതി വീണാ വിജയന്റെ കേസിൽ വിധി പറയാൻ ദിവസം നിശ്ചയച്ചതാണ്. രണ്ടും ഒരേ ദിവസമായത് ആസൂത്രിതമായല്ല എന്നതാണ് വിശദീകരണം.

Tags: protestcpimMABabyEDRaid#PinarayiHose#VeenaVijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

Kerala

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

India

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

India

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.