Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഴ വഴിയേ… കേരളത്തില്‍ കാലവര്‍ഷ പ്രഖ്യാപനം വൈകുന്നതിനുണ്ട് ചില കാരണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2026, 10:14 am IST
in Kerala

കോട്ടയം: അറബിക്കടലില്‍ നിന്ന് കേരളതീരത്തേക്ക് മഴ മേഘങ്ങള്‍ എത്തിത്തുടങ്ങിയെങ്കിലും സംസ്ഥാനത്ത് കാലവര്‍ഷം (ഇടവപ്പാതി) എത്തിയോ എന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇതുവരെ നടത്തിയിട്ടില്ല. കേരളത്തില്‍ മഴ പെയ്യുന്നുണ്ടെങ്കിലും കാലവര്‍ഷ പ്രഖ്യാപനം വൈകുന്നതിനും കാരണമുണ്ട്. ഇവിടെ കാലവര്‍ഷം എത്തിയെന്ന് പ്രഖ്യാപിക്കുന്നതിന് മഴ, കാറ്റ് എന്നിവയുടെ കാര്യത്തിലുള്ള ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇതില്‍ കാറ്റിന്റെ ചില മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കാത്തതാണ് പ്രഖ്യാപനം നീളുന്നതിന് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു.

കാലവര്‍ഷ പ്രഖ്യാപനം ഇങ്ങനെ
ഐഎംഡിയുടെ പട്ടികയിലുള്ള 14 കേന്ദ്രങ്ങളില്‍ (മിനിക്കോയ്, അമിനി, തിരുവനന്തപുരം, പുനലൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, കുഡ്ലു, മംഗളൂരു) 60 ശതമാനം ഇടത്തും മെയ് 10ന് ശേഷം തുടര്‍ച്ചയായ രണ്ട് ദിവസം 2.5 മില്ലിമീറ്ററോ കൂടുതലോ മഴ രേഖപ്പെടുത്തുകയാണെങ്കില്‍, മറ്റ് മാനദണ്ഡങ്ങള്‍ക്കും കൂടി അനുസൃതമായി രണ്ടാം ദിവസം കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചതായി പ്രഖ്യാപിക്കും.

ഭൂമധ്യരേഖ മുതല്‍ 10 ഡിഗ്രി ഉത്തര അക്ഷാംശം വരെയും 55 ഡിഗ്രി മുതല്‍ 80 ഡിഗ്രി കിഴക്ക് രേഖാംശം വരെയുമുള്ള മേഖലയില്‍ 4.2 കി.മീ. വരെ ഉയരത്തില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ സാന്നിധ്യം, അഞ്ച് ഡിഗ്രി മുതല്‍ 10 ഡിഗ്രി ഉത്തര അക്ഷാംശം, 70 ഡിഗ്രി മുതല്‍ 80 ഡിഗ്രി കിഴക്ക് രേഖാംശം വരെയുള്ള മേഖലയിയില്‍ 750 മീറ്റര്‍ ഉയരംവരെ കാറ്റിന്റെ വേഗം മണിക്കൂറില്‍ 27.5 കി.മീ. മുതല്‍ 37 കി.മീ. വരെ ആയിരിക്കുക എന്നിവയും മാനദണ്ഡങ്ങളിലുണ്ട്. ഇവ കൂടാതെ ഇന്‍സാറ്റ് ഉപഗ്രഹം രേഖപ്പെടുത്തുന്ന ഔട്ട്‌ഗോയിങ് ലോങ് വേവ് റേഡിയേഷന്‍ (ഒഎല്‍ആര്‍) മൂല്യം, അഞ്ച് ഡിഗ്രി മുതല്‍ 10 ഡിഗ്രി ഉത്തര അക്ഷാംശം, 70 ഡിഗ്രി മുതല്‍ 75 ഡിഗ്രി കിഴക്ക് രേഖാംശം പരിധിയില്‍ 200 ഡബ്ല്യുഎം 2ന് താഴെ ആയിരിക്കണം എന്നതും ഉള്‍പ്പെടുന്നു.

നിലവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ, ഒഎല്‍ആര്‍ എന്നിവയില്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടെങ്കിലും കാറ്റിന്റെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കപ്പെട്ടില്ല. താഴ്ന്ന നിലയില്‍ പടിഞ്ഞാറന്‍ കാറ്റ് നിലവില്‍ ഉണ്ടെങ്കിലും നാല് കിലോമീറ്റര്‍ ഉയരം വരെ എത്തിയിട്ടില്ല. അതിനാലാണ് മഴ ലഭിച്ചിട്ടും കാലാവസ്ഥാ വകുപ്പ് കേരളത്തില്‍ കാലവര്‍ഷം പ്രഖ്യാപിക്കാന്‍ വൈകുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ അറബിക്കടലില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള ചക്രവാതച്ചുഴി കേരളത്തിന്റെ തീരത്ത്‌നിന്ന് അകന്ന് പോയാല്‍ കാലവര്‍ഷ പ്രഖ്യാപനവും വൈകാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ ഇടവിട്ടുള്ള മഴ വരും ദിവസങ്ങളിലും ലഭിച്ചേക്കുമെന്നും രാജീവന്‍ എരിക്കുളം പറഞ്ഞു.

Tags: ഇടവപ്പാതിmonsoon in KeralaClimate Analysisrains
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

Kerala

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കാലവർഷം നാളെയെത്തും

പുതിയ വാര്‍ത്തകള്‍

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.