Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

47 ദിവസം മുമ്പ് ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ മെഡിക്കൽ വിദ്യാർത്ഥിയെ അഴുക്കു പുരണ്ട വേഷത്തില്‍ റോഡരികില്‍ ഭിക്ഷക്കാരുടെയൊപ്പം കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2026, 09:39 am IST
inIndia

മുംബൈ: കോളേജിലേക്ക് പോകുന്നതിനിടെ കാണാതായ മെഡിക്കൽ വിദ്യാർത്ഥിയെ ഭിക്ഷാടകർക്കൊപ്പം കണ്ടെത്തി. കാണാതായി 47 ദിവസങ്ങൾക്ക് ശേഷമാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. മാനസികാരോഗ്യ പ്രശ്നങ്ങളുള്ള നന്ദേഡ് സ്വദേശിയെയാണ് കാണാതായത്. മുംബൈ പൊലീസിന്റെ പരിശോധനയ്‌ക്കിടെയാണ് യുവാവിനെ മലാഡിലെ എസ്.വി റോഡിൽ നിന്ന് കണ്ടെത്തിയത്.

തളര്‍ന്ന് അവശനായി അഴുക്കുപുരണ്ട വേഷത്തില്‍ റോഡരികില്‍ ഭിക്ഷയാചിക്കുകയായിരുന്നു യുവാവ്. വിറച്ചു കൊണ്ടു മെല്ലെ സംസാരിക്കുന്ന യുവാവിനോടു വിവരങ്ങള്‍ ചോദിച്ചപ്പോഴാണു മുംബൈ പൊലീസ് ആളെ തിരിച്ചറിഞ്ഞത്.

25 വയസുള്ള അഭയ് സുരേഷ് ബെൽകോണി ബി.എച്ച്.എം.എസ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. ഏപ്രിൽ നാലിന് ജൽഗാവിലെ കോളേജിലേക്ക് പോകുന്നതിനിടെയാണ് ഇയാളെ കാണാതായത്. ട്രെയിൻ യാത്രയ്‌ക്കിടെ ബാഗും മൊബൈൽ ഫോണും പണവും തിരിച്ചറിയൽ രേഖകളും നഷ്ടപ്പെട്ടതോടെ മുംബൈയിൽ കുടുങ്ങിപ്പോവുകയായിരുന്നെന്നാണ് നി​ഗമനം.

മുന്‍പേ തന്നെ ചെറിയ രീതിയില്‍ മാനസിക ബുദ്ധിമുട്ട് നേരിട്ടിരുന്ന യുവാവിനു ബാഗ് പോയതോടെ മാനസിക സമ്മര്‍ദം കൂടി. എന്തു ചെയ്യണമെന്ന അങ്കലാപ്പില്‍ ഏതൊക്കെ വഴി പോയെന്നോ ഏതെല്ലാം ട്രെയിനുകളില്‍ കയറിയെന്നോ അഭയിനു പറയാനാകുന്നില്ല പിന്നീട് ഭക്ഷണത്തിനായി ഭിക്ഷാടനം ചെയ്യേണ്ട അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

യുവാവിനെ കണ്ടെത്തുമ്പോൾ ശാരീരികമായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയായതിനാൽ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനും കഴിയാത്ത നിലയിലാണ്. എന്നാലും സ്വന്തം പേരും സ്ഥലവും അദ്ദേഹം ഉദ്യോ​ഗസ്ഥരോട് പറഞ്ഞു.

Tags: Missing personHomeo studentBegger
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

Kerala

സ്‌കൂട്ടർ ഇടിച്ചുമരിച്ച ഭിക്ഷക്കാരന്റെ സഞ്ചിയിൽ കണ്ടെത്തിയത് നാലരലക്ഷം രൂപ, കായംകുളം സ്വദേശിയെന്നു സൂചന: ബന്ധുക്കളെ തേടി പോലീസ്

India

“അത് എന്റെ തെറ്റായിരുന്നു, എന്നെ വെറുതെ വിടൂ” ; എസ്‌ഐടി ഉദ്യോഗസ്ഥർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് സുജാത ഭട്ട്

World

ഉംറ വിസയിൽ പാകിസ്ഥാനി ഭിക്ഷാടകരെ സൗദിക്കയക്കരുത് ! മക്കയിലെ ഗ്രാൻഡ് മോസ്‌കിനുള്ളിൽ നിന്ന് അറസ്റ്റിലായ പോക്കറ്റടിക്കാരിൽ ഭൂരിഭാഗവും പാകിസ്ഥാനികൾ

Kerala

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കേടായ ലിഫ്റ്റിനുള്ളിൽ രോഗി കുടുങ്ങി കിടന്നത് ഒന്നര ദിവസം: രവീന്ദ്രനെ കണ്ടെത്തിയത് ഇന്ന് രാവിലെ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.