Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

സെക്യുലര്‍ പൊളിറ്റിക്സ് എന്നൊക്കെ പറ‍ഞ്ഞാലും പൊതുനയം രൂപീകരിക്കുമ്പോള്‍ ജാതി മതസമവാക്യങ്ങളാണ് ആധിപത്യം പുലര്‍ത്തുന്നതെന്ന് രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 11:41 pm IST
inKerala

തിരുവന്തപുരം: കേരളത്തിലെ ഒബിസി വിഭാഗത്തെ കൂടെ നിര്‍ത്താന്‍ ഇനി എത്ര കാലം സിപിഎമ്മിന് സാധിക്കും? സെക്യുലര്‍ പൊളിറ്റിക്സ് എന്നൊക്കെ പറ‍ഞ്ഞാലും പൊതുനയം രൂപീകരിക്കുമ്പോള്‍ ജാതി മതസമവാക്യങ്ങളാണ് ആധിപത്യം പുലര്‍ത്തുന്നതെന്ന് രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ചിലര്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഉപേക്ഷിച്ച് പാര്‍ട്ടിക്കെതിരെ വോട്ട് ചെയ്തു, ചിലര്‍ പാര്‍ട്ടിക്ക് ഉള്ളില്‍ നിന്നു തന്നെ സിപിഎമ്മിനെതിരെ വോട്ട് ചെയ്തു. ജീര്‍ണ്ണതകള്‍ ഒട്ടേറെ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായി. ആദര്‍ശം എന്ന നിലയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്കില്ലാതായി. ആഗോള രാഷ്‌ട്രീയം അങ്ങിനെയാണ് മുന്നേറിയത്. സോഷ്യലിസ്റ്റ് ആശയങ്ങള്‍ കാലഹരണപ്പെട്ടു. ചൈനപോലും ബിസിനസിലേക്ക് പോകുന്നു.

ചങ്ങാത്തമുതലാളിത്തത്തിലേക്കും കേരളത്തിലെ സിപിഎം മാറി. ഉള്‍പ്പാര്‍ടി ജനാധിപത്യം നഷ്ടപ്പെട്ടു. വിഎസ് ഉണ്ടായിരുന്നപ്പോള്‍ രണ്ട് ഗ്രൂപ്പ് സിപിഎമ്മില്‍ ഉണ്ടായി. എന്നാല്‍ വിഎസിന് ശേഷം ഭരണവും പാര്‍ട്ടിയും ഒരു നേതാവിന്റെ കീഴിലായി. എതിരാഭിപ്രായം പറയുന്നവരെ പുറത്താക്കും.
ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താന്‍ ഭൂരിപക്ഷത്തെ വെറുപ്പിച്ചു. പിന്നീട് ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ന്യൂനപക്ഷം യൂഡിഎഫിലേക്ക് പോയി. വെള്ളാപ്പള്ളി നടേശന്‍ മുസ്ലിം ആധിപത്യത്തെ ചോദ്യം ചെയ്തപ്പോള്‍ അതിനെതിരെ മിണ്ടാന്‍ പിണറായിയ്‌ക്കായില്ല. ശബരിമല അയ്യപ്പസംഗമത്തില്‍ വെള്ളാപ്പള്ളിയെ കൊണ്ടുവന്നപ്പോള്‍ ന്യൂനപക്ഷം ഒന്നടങ്കം സിപിഎമ്മിന് എതിരെ നിന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ള ഭൂരിപക്ഷ ഹിന്ദുസമുദായത്തെ കൂടി വെറുപ്പിച്ചു.

ഇനി ഒരു തിരുത്തല്‍ സിപിഎമ്മില്‍ ഉണ്ടാകുമോ? കമ്മ്യൂണിസം പണ്ട് പാര്‍ലമെന്‍ററി ജനാധിപത്യത്തെ നിഷേധിച്ച കാലമുണ്ടായിരുന്നു. 1948ലെ കല്‍ക്കത്താ തീസീസ് എല്ലാം അതാണ്. 1958കളില്‍ വീണ്ടും ഭരണം പിടിക്കല്‍ പ്രധാനമാണെന്നും പാര്‍ലമെന്‍ററി ജനാധിപത്യം പ്രധാനമാണെന്നുമുള്ള ചിന്താഗതി വന്നു. കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്നും മാറ്റാ‍ന്‍ ഏത് ചെുകുത്താനുമായി കൂട്ടുകൂടാം എന്ന ചിന്താഗതി വന്നു.

ഇഎംഎസിന്റെ കാലത്ത് സിപിഎമ്മിന് ഒരു സമുദായത്തേയും പ്രീണിപ്പിക്കേണ്ട എന്ന നിലപാടുണ്ടായിരുന്നു. 1987ലെ ജയം അതിന്റെ ഭാഗമായിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കി. 1991ല്‍ രാജീവ് ഗാന്ധിക്ക് അനുകൂലമായ തരംഗം സിപിഎമ്മിനെ തകര്‍ത്തു. പിന്നീട് കേരളകോണ്‍ഗ്രസിനെക്കൂടി കൂടെക്കൂട്ടാം എന്ന ചിന്താഗതി വന്നു.

ഇപ്പോള്‍ ബിജെപി ഹിന്ദുസമുദായത്തെ സംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഈഴവ സമുദായം കൂടുതലായി ബിജെപിയിലേക്ക് വന്നു. ഒബിസി വിഭാഗം ഇനി സിപിഎമ്മിന്റെ കൂടെ നില്‍ക്കുമോ എന്നതാണ് വെല്ലുവിളി. പക്ഷെ അത് എളുപ്പമല്ല. ഒബിസി വിഭാഗം കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ വന്നതും സിപിഎമ്മിനെ ക്ഷീണിപ്പിക്കും. യാതൊരുവിധ നൂതനമായ ആശയവും ഇല്ലാത്ത പാര്‍ട്ടിയായി ഇടതുപക്ഷങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു.

Tags: bjpRajeev ChandrasekharOBCLatest newsEzhava communityBJP growth in Kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.