Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒടുവിൽ കമൽഹാസനും മനസിലായി , നരേന്ദ്രമോദിയുടെ ആഹ്വാനം രാജ്യത്തിന് വേണ്ടി ; ഊർജ്ജസംരക്ഷണത്തിന് പിന്തുണ ;  യാത്ര ഇക്കോണമി ക്ലാസിലാക്കി കമൽ

പക്ഷപാത രാഷ്‌ട്രീയത്തിന് മുകളിൽ രാഷ്‌ട്രത്തിന് മുൻഗണന നൽകണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 06:48 pm IST
inIndia

ന്യൂഡൽഹി ; ഇന്ധനം സംരക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി നടൻ കമൽഹാസൻ . മുൻപ് പലപ്പോഴും കണ്ണടച്ച് മോദിയെ എതിർത്തിരുന്നയാളാണ് കമൽഹാസൻ . എന്നാൽ ഇപ്പോൾ മോദിയുടെ ആഹ്വാനം രാജ്യത്തിന് വേണ്ടിയാണെന്ന തിരിച്ചറിവിലാണ് കമൽ.

അതുകൊണ്ട് തന്നെ ഇന്ധനം സംരക്ഷിക്കാൻ രാജ്യത്തെ പൗരന്മാരെ അഭിസംബോധന ചെയ്ത് വീഡിയോ സന്ദേശമാണ് അദ്ദേഹം പങ്ക് വച്ചത്. “എണ്ണ പ്രതിസന്ധി രൂക്ഷമാകുകയാണ്; സമുദ്ര വ്യാപാര പാതകൾ തടസ്സപ്പെട്ടു. ഊർജം നൽകുന്ന ഊർജ്ജം ക്ഷാമമായിക്കൊണ്ടിരിക്കുകയാണ്. ഊർജ്ജ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി 60-ലധികം രാജ്യങ്ങൾ ഇതിനകം നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. അടുത്തിടെ, സിംഗപ്പൂർ പ്രധാനമന്ത്രി തന്റെ പൗരന്മാരോട് വരാനിരിക്കുന്ന വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിനായി സ്വയം തയ്യാറെടുക്കാൻ അഭ്യർത്ഥിക്കുന്നത് കണ്ടു. നമ്മുടെ രാജ്യം അവരുടേതിനേക്കാൾ വളരെ വലുതാണ്, വരും വർഷത്തേക്ക് ഊർജ്ജം സംരക്ഷിക്കാൻ നമ്മുടെ പ്രധാനമന്ത്രിയും നമ്മോട് ആഹ്വാനം ചെയ്തിട്ടുണ്ട്. അത്തരം നിർണായക ഘട്ടങ്ങളിൽ, പക്ഷപാത രാഷ്‌ട്രീയത്തിന് മുകളിൽ രാഷ്‌ട്രത്തിന് മുൻഗണന നൽകണം.” എന്നാണ് കമൽ പറയുന്നത്.

മാത്രമല്ല തന്റെ വ്യക്തിപരമായ രാഷ്‌ട്രീയ ചായ്‌വുകൾ പരിഗണിക്കാതെ, അത്തരം സമയങ്ങളിൽ ഏതൊരു സൃഷ്ടിപരമായ സംരംഭത്തിനും പിന്തുണ നൽകുമെന്നും കമൽ പറഞ്ഞു. “1962 ലെ യുദ്ധസമയത്ത്, അതിർത്തികളിൽ പോരാടുന്ന നമ്മുടെ സൈനികരെ പിന്തുണയ്‌ക്കുന്നതിനായി ഞങ്ങൾ ഞങ്ങളുടെ വീടുകളിൽ നിന്നുള്ള സ്വർണ്ണം സംഭാവന ചെയ്തു. 1965 ൽ, നമ്മുടെ രാജ്യം ഭക്ഷ്യധാന്യക്ഷാമം നേരിട്ടപ്പോൾ, ലാൽ ബഹാദൂർ ശാസ്ത്രി പൊതുജനങ്ങളോട് ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാൻ അഭ്യർത്ഥിച്ചു. ഇന്ന്, ഇന്ത്യ അത്തരം കടുത്ത നടപടികൾ ആവശ്യപ്പെടുന്ന ഒരു സാഹചര്യത്തിലല്ല. എങ്കിലും നമ്മുടെ മേൽ അർപ്പിച്ച പ്രതീക്ഷകൾ തീർച്ചയായും നിറവേറ്റണം. കാരണം നമ്മുടെ മാതാപിതാക്കൾ അതിനേക്കാൾ വളരെയധികം കാര്യങ്ങൾ ചെയ്തിരുന്നു,” എന്നും കമൽ പറയുന്നു.

ത്യാഗങ്ങൾ പൗരന്മാരിൽ നിന്ന് മാത്രം പ്രതീക്ഷിക്കരുതെന്നും; ഈ ഭാരം പങ്കിടാൻ സർക്കാരുകളും മുന്നോട്ട് വരണമെന്നും കമൽ പറഞ്ഞു. “എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാൻ ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. അത്തരം സമയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കണം.” എന്നും കമൽ പറഞ്ഞു.

പ്രധാനമന്ത്രി എടുക്കുന്ന തീരുമാനങ്ങൾ രാജ്യ നന്മയ്‌ക്ക് വേണ്ടിയാണെന്ന തിരിച്ചറിവിലാണ് ഇന്ന് കമൽഹാസൻ . അതുകൊണ്ട് തന്നെ ഊർജജസംരക്ഷണത്തിന് താൻ തയ്യാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ച് കഴിഞ്ഞു. തന്റെ വരാനിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിലേക്ക് വിമാനത്തിന്റെ ഇക്കണോമി ക്ലാസിലാണ് അദ്ദേഹം യാത്ര ചെയ്തത്. ആഗോള അനിശ്ചിതത്വത്തിന്റെ ഈ സമയത്ത് അമിത ബജറ്റ് ചെലവുകൾ കുറയ്‌ക്കണമെന്ന് സിനിമാ മേഖലയോട് അഭ്യർത്ഥിക്കുന്ന ഒരു കുറിപ്പ് അദ്ദേഹം പങ്കിട്ടതിന് ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇത്.

 

Tags: Kamal Hassan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കമല്‍ഹാസന്റെയും തിലകന്റെയും മുന്നില്‍ താന്‍ ഡയലോഗുകള്‍ മറന്നുപോകാറുണ്ടെന്ന് ജയറാം

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

കമല്‍ ഹാസനെതിരെ കന്നട പ്രവര്‍ത്തകര്‍ (വലത്ത്)
India

‘കന്നടയും തമിഴും സഹോദരിമാര്‍,ഒന്ന് മറ്റൊന്നില്‍ നിന്നും ജനിച്ചു എന്ന് പറയാന്‍ കഴിയില്ല’: കമല്‍ഹാസനെ പ്രതിരോധത്തിലാക്കി ഭാഷാ വിദഗ്ധര്‍

Entertainment

കമല്‍ഹാസന്റെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്

India

തമിഴില്‍ നിന്നും കന്നഡയുണ്ടായി…പ്രസ്താവനയുടെ പേരില്‍ കമലാഹാസന്‍ കുരുക്കില്‍;കന്നഡ സംഘടനകളും സിദ്ധരാമയ്യയും കമലാഹാസനെതിരെ രംഗത്ത്

പുതിയ വാര്‍ത്തകള്‍

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.