Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍): ലീഗ് പോരുകള്‍ തീരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 06:47 am IST
inCricket

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റിന്റെ 19-ാം പതിപ്പിലെ ലീഗ് മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. പ്ലേ ഓഫില്‍ കണ്ണുംനട്ട് രണ്ട് ടീമുകളാണ് ഇന്ന് കളത്തിലിറങ്ങുക. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സും രണ്ടാം മത്സരത്തില്‍ ദല്‍ഹി കാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും.

നിലവില്‍ 14 പോയിന്റുള്ള രാജസ്ഥാന്‍ ജയിച്ചാല്‍ പിന്നെ കാപിറ്റല്‍സിന്റെ മത്സരം അപ്രസക്തമാകും. കാപിറ്റല്‍സിന് നിലവില്‍ 13 പോയിന്റേയുള്ളൂ. പക്ഷെ മുംബൈ രാജസ്ഥാനെ തോല്‍പ്പിച്ചാല്‍ കളിമാറും. രാത്രി 7.30ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരം വീറും വാശിയും നിറഞ്ഞ പോരാട്ടമാകും.

വൈകീട്ട് 3.30നാണ് രാജസ്ഥാന്‍-മുംബൈ പോരാട്ടം. മുംബൈയുടെ വാംഖഡെയിലാണ് മത്സരം. സീസണില്‍ രാജസ്ഥാനെ അപേക്ഷിച്ച് താരതമ്യേന ദുര്‍ബലരാണ് മുംബൈ.
വന്‍ ടീമുകളായ മുംബൈ പാടെ നിലംപതിക്കുന്ന സീസണ്‍ ആണ് കടന്നുപോയത്. രണ്ട് വര്‍ഷം മുമ്പ് കിരീടം നേടിയ ടീം കൊല്‍ക്കത്തയും വലിയ നിരാശയാണ് സമ്മാനിച്ചത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആണ് നിലവില്‍ ഏറ്റവും താഴെ പത്ത് ടീമകളില്‍ പത്താം സ്ഥാനത്തുള്ള ടീം.

ഇടയ്‌ക്ക് വച്ച് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് മികവോടെ തെളിഞ്ഞു വന്നതാണ് പക്ഷെ സ്ഥിരത പുലര്‍ത്താനാകാതെ കീഴടങ്ങുകയായിരുന്നു. മഹേന്ദ്ര സിങ് ധോണി പൂര്‍ണമായും ഒഴിവായി നിന്ന ഐപിഎല്‍ ആയിരുന്നു ഇത്. പരിക്ക് കാരണം വിശ്രമത്തിലുള്ള ധോണി ഒരു മത്സരം പോലും കളിച്ചില്ല. നിലവിലെ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആണ് പട്ടികയില്‍ മുന്നിലെത്തിയരിക്കുന്നത്. നാലാം സ്ഥാനക്കാര്‍ ആരെന്ന് ഇന്നത്തെ മത്സരങ്ങള്‍ കൂടി പൂര്‍ത്തിയാകുന്ന മുറയ്‌ക്കേ നിശ്ചയിക്കപ്പെടൂ. പ്ലേ ഓഫിലെ ആദ്യ മത്സരം ഒന്നും രണ്ടും സ്ഥാനക്കാരായ ആര്‍സിബിയും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടുന്ന ക്വാളിഫയര്‍ വണ്‍ ആണ്. അതില്‍ ജയിക്കുന്നവര്‍ നേരിട്ട് ഫൈനലില്‍ പ്രവേശിക്കും. തോല്‍ക്കുന്നവര്‍ക്ക് അവസരം ഒന്നു കൂടി ഉണ്ട്. മൂന്നും നാലും സ്ഥാനക്കാര്‍ ഏറ്റുമുട്ടുന്ന എലിമിനേറ്റര്‍ റൗണ്ടില്‍ തോല്‍ക്കുന്നവര്‍ പുറത്താകും. ജയിക്കുന്നവര്‍ക്ക് ക്വാളിഫയര്‍ വണില്‍ പരാജയപ്പെട്ട ടീമുമായി ഏറ്റുമുട്ടേണ്ടിവരും. ഈ മത്സരത്തില്‍ ജയിക്കുന്നവരായിരിക്കും ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീം.

Tags: Indian Premier League (IPL)League battles are over
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സി പി എം വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി

എന്‍എസ് എ ചുമത്തി അറസ്റ്റ് ചെയ്തതിന് തന്റെ ശമ്പളത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ ആകൃതി ചൗധരിക്ക് നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ പൊരുതാന്‍ മേധ രൂപം

ജമ്മു കശ്മീരിൽ ലൈവ് പെർഫോമൻസ് നടത്താനും തയ്യാർ , അനുഗ്രഹീത ഭൂമിയാണിത് ; എ.ആർ. റഹ്‌മാൻ

108 ആംബുലന്‍സ് ജീവനക്കാരുമായി മന്ത്രി ബിന്ദു കൃഷ്ണ തിങ്കളാഴ്ച ചര്‍ച്ച നടത്തും

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

ഖത്തറിൽ ഗാർഹിക തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്

മുതിര്‍ന്ന സിപിഎം നേതാവ് ബേബി ജോണ്‍(75) അന്തരിച്ചു

ഷാർജ ശൈഖ് അബ്ദുള്ളയുടെ കൊട്ടാരത്തിൽ നേരിട്ടെത്തി മമ്മൂട്ടി ; രാജകുടുംബാംഗത്തിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ചു

ലെന രാത്രി സിസിടിവിയില്‍ ഒരു മനുഷ്യ രൂപം കണ്ടു….ഇത് കണ്ട എയ്ഞ്ചര്‍ നമ്പേഴ്സ് എന്താണ് ?

ഹൂത്തി വിമതർക്ക് മുന്നിൽ അടി പതറി സൽമാൻ രാജകുമാരൻ : ചെങ്കടൽ തീരത്തിന്റെ നിയന്ത്രണം വിമതർ പിടിച്ചെടുത്തത് കനത്ത തിരിച്ചടിയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.