Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുരപ്പുറ സോളാറടക്കമുള്ള പദ്ധതികള്‍ സംസ്ഥാനത്ത് അട്ടിമറിക്കുകയാണെന്ന് കെഡിഎസ്പിസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2026, 10:10 am IST
in Kerala

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ 2022 മുതല്‍ കൃത്യമായ നയം രൂപീകരിച്ച് സബ്‌സിഡി നല്‍കിനടപ്പാക്കുന്ന പുരപ്പുറ സോളാറടക്കമുള്ള പദ്ധതികള്‍ സംസ്ഥാനത്ത് കെഎസ്ഇബിയിലെ ചില ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണെന്ന് കേരള ഡൊമസ്റ്റിക് സോളാര്‍ പ്രോസ്യൂമേഴ്‌സ് കമ്മ്യൂണിറ്റി (കെഡിഎസ്പിസി).

എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംഘടനാ പ്രതിനിധികള്‍ പുതിയ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ നേരിടുന്ന കടുത്ത പ്രതിസന്ധിയും അവയ്‌ക്കുള്ള പ്രായോഗിക പരിഹാരമങ്ങളും അടങ്ങിയ സമഗ്ര കര്‍മപദ്ധതിയും അവതരിപ്പിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ മാത്രം സംസ്ഥാനത്ത് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതില്‍ വലിയ വര്‍ദ്ധനവുണ്ടായി. പകല്‍ സമയത്തെ ഉപയോഗത്തിന്റെ 35 ശതമാനം വരെ നിലവില്‍ പുരപ്പുറ സോളാര്‍ പ്ലാന്റിന്റെ സംഭാവനയാണ്.

മൊത്തം ഉപഭോഗത്തിന്റെ 75 ശതമാനവും വൈദ്യുതി പുറത്തുനിന്നാണ് കേരളം നിലവില്‍ വാങ്ങുന്നത്. ഉപഭോഗം കൂടി നില്‍ക്കുന്ന വേനല്‍ക്കാലത്ത് വലിയ പ്രതിസന്ധിയാണ് കേരളം അനുഭവിക്കുന്നത്. പുനരുപയോഗിക്കാന്‍ സാധിക്കുന്ന സോളാര്‍ പോലുള്ള പദ്ധതികള്‍ കാര്യക്ഷമമായി ഉപയോഗിക്കാനായില്ലെങ്കില്‍ ഭാവിയില്‍ അത് വ്യാപാര- വ്യവസായ മേഖലകളെ പോലും സാരമായി ബാധിക്കും.

സോളാര്‍ പ്ലാന്റുകളില്‍ നിന്നുള്ള ഇരുവശങ്ങളിലേക്കമുള്ള വൈദ്യുതി പ്രവാഹം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ശൃംഖല രൂപീകരിക്കണം. ട്രാന്‍സ്‌ഫോര്‍മര്‍ കപ്പാസിറ്റിയില്ലെന്ന പേര് പറഞ്ഞ് പുതിയ അപേക്ഷകള്‍ നിരസിക്കുകയാണ് കെഎസ്ഇബി നിലവില്‍ ചെയ്യുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട വൈദ്യുതി റെഗുലേറ്ററി കമ്മിഷനില്‍ വിരമിച്ച ഉദ്യോഗസ്ഥരെ തിരുകിക്കയറ്റുകയാണ്. പുതിയ റെഗുലേഷന്‍സ് വഴി സോളാര്‍ ഉടമകളുടെ നൈറ്റ് മീറ്ററിങ് അവകാശം അട്ടിമറിക്കാനും സോളാര്‍ നിക്ഷേപകരെ ശത്രുക്കളായി കാണാനുമാണ് ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള നിലപാടുകളെല്ലാം മാറ്റണം. വലിയ പ്ലാന്റുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് ആവശ്യമായ ലൈനുകളടക്കം സൗജന്യമായി വലിച്ച് നല്‍കണം.

പ്രാദേശിക ട്രാന്‍സ്‌ഫോര്‍മറുകളിലും ജില്ലാ തലത്തിലും ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കണം. ഇതിനായി 40 ശതമാനം കേന്ദ്രത്തിന്റെ ഫണ്ടും നിലവില്‍ ലഭ്യമാണ്. ബാക്കി വരുന്ന വൈദ്യുതിക്ക് ന്യായമായ വില ഉറപ്പാക്കണം, കെഎസ്ഇബി നിരക്ക് കൂട്ടുമ്പോള്‍ സോളാര്‍ നിരക്കിലും വര്‍ദ്ധനവ് വേണം. വലിയ കമ്പനികള്‍ ഓപ്പണ്‍ ആക്‌സസ് വഴി കെഎസ്ഇബി വിട്ടുപോകുന്നത് തടയാന്‍ സ്വന്തമായി കമ്പനി രൂപീകരിച്ച് എല്ലാ സഹായവും ചെയ്യണം. സര്‍ക്കാരിന് യാതൊരു ബാധ്യതയും വരുത്താതെ സംസ്ഥാനത്തെ ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരം കാണുന്നവരായ പ്രോസ്യൂമര്‍മാരെ സംരക്ഷിക്കാന്‍ പുതിയ മന്ത്രിസഭ ഇടപെടണമെന്നും സംഘടനയുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

കെഎസ്ഇബിഎല്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ (റിട്ട.) ജോര്‍ജ് സി.പി, കൊച്ചിന്‍ റിഫൈനറി മുന്‍ സീനിയര്‍ മാനേജറും ക്ലൈമറ്റ് ആന്‍ഡ് എന്‍ജി കണ്‍സള്‍ട്ടന്റും ആയ ഡോ. ജയരാമന്‍ ചില്ലയില്‍, വൊഡാഫോണ്‍-ഐഡിയ ലിമിറ്റഡ് പ്രോജക്ട്(ടെക്നോളജി) മുന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ടെലികമ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റുമായ ജേക്കബ് മാത്യു, റിട്ട. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ജെയിംസ്‌കുട്ടി തോമസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Domestic Solar Energy ConsumersKerala Domestic Solar Prosumers Community (KDSPC)rooftop solar projectsSolar panels
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സൗരോര്‍ജ പദ്ധതിയെ അട്ടിമറിക്കുന്നവര്‍

ആപ്പിള്‍ സിഇഒ ടിം കുക്കും മോദിയും (വലത്ത്)
Business

ചൈനയ്‌ക്ക് തലങ്ങും വിലങ്ങും തല്ല്; സോളാര്‍ പാനലുകളുടെ ചൈനീസ് ഇറക്കുമതി നിര്‍ത്തി; ഐ ഫോണ്‍ ക്യാമറ മൊഡ്യൂള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ആപ്പിള്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

ഓപ്പറേഷൻ തൂഫാൻ; കൊച്ചിയിൽ മോഹൻലാലിനോടൊപ്പമുള്ള പരിപാടിയിൽ വിജയ്‌യും, തീരുമാനം ചെന്നിത്തലയുമായുള്ള ചർച്ചയിൽ

മലപ്പുറത്ത് നിന്നുള്ള ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ ബന്ധത്തിന്റെ ഭാഗം ; ഹിന്ദു ഭീകരവാദം എന്ന പ്രയോഗത്തിന് പിന്നിൽ ശിവരാജ് പാട്ടീൽ

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

‘ ഇങ്ങനെ പോയാൽ രണ്ട് ദിവസത്തിനകം മരണപ്പെടും ‘ : വാങ്ചുക്കിന് ഭക്ഷണം നൽകണമെന്ന് ഹർജി : ഞങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് ദീപ്കെ

വിയറ്റ്നാം ദ്വീപുകളിലെ കടല്‍ വിനോദസഞ്ചാരം സ്ഥിരം അപകട മേഖല; മുമ്പും നിരവധി ബോട്ട് അപകടങ്ങളും മരണങ്ങളും

എനിക്കിനി ആരെയും കാണേണ്ട ; ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു ; വി ഡി സതീശനെതിരെ ജി. സുകുമാരൻ നായർ

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

സെക്രട്ടറിയേറ്റിന് മുന്നില്‍ തൊഴുകൈയോടെ മുട്ടുകുത്തി ഉദ്യോഗാർഥികൾ; പ്രതിഷേധവുമായി എല്‍.പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.