Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാമി ഈശയുടെ ‘ഐ തിയറി’ ശാസ്ത്രീയ ചര്‍ച്ചകള്‍ക്ക് ഐഐടി മദ്രാസ് വഴിതുറക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2026, 09:36 am IST
in Kerala

ചെന്നൈ: സ്വാമി ഈശ രൂപം നല്‍കിയ ‘ഐ- തിയറി’ സിദ്ധാന്തവും ഗ്ലോബല്‍ എനര്‍ജി പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച പഠന- ഗവേഷണങ്ങള്‍ക്ക് ഐഐടി മദ്രാസ് മുന്‍കൈയെടുക്കുന്നു. ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് സമര്‍പ്പിച്ചു.

ക്വാണ്ടം ഫിസിക്‌സ്, ബോധമണ്ഡല പഠനം, ലൈഫ് സയന്‍സ്, ഭാരതീയ ജ്ഞാനപദ്ധതികള്‍ എന്നിവ തമ്മിലുള്ള ബന്ധമാണ് ഐ- തിയറി പരിശോധിക്കുന്നത്. ബോധമണ്ഡല പഠനം, ക്വാണ്ടം സയന്‍സ്, ശബ്ദ ഊര്‍ജ സംവിധാനങ്ങള്‍, പ്രാണാധിഷ്ഠിത ശാസ്ത്രം എന്നിവയില്‍ കൂടുതല്‍ ഗവേഷണ സാധ്യതകള്‍ ഉണ്ടെന്ന് ഐഐടി മദ്രാസ് റിപ്പോര്‍ട്ടില്‍ വിലയിരുത്തി.

പരമ്പരാഗത ഭാരതീയ ജ്ഞാന പദ്ധതികളിലെ ആശയങ്ങള്‍ ഉപയോഗിച്ച് ക്വാണ്ടം ഫിസിക്‌സില്‍ കൂടുതല്‍ ഗവേഷണം നടത്താന്‍ വലിയ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഊര്‍ജശാസ്ത്രജ്ഞര്‍, നാഡീശാസ്ത്രജ്ഞര്‍, പരമ്പരാഗത പണ്ഡിതന്മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി സെമിനാറുകളും ചര്‍ച്ചകളും നടത്താന്‍ അദ്ദേഹം ശിപാര്‍ശ ചെയ്തു. കുറഞ്ഞ ഫ്രീക്വന്‍സിയിലുള്ള ശബ്ദ ഊര്‍ജം സംഭരിക്കല്‍, പ്രാണായാമ ശാസ്ത്രം, എ വണ്‍ കണികകളെക്കുറിച്ചുള്ള പഠനം എന്നിവയില്‍ ശാസ്ത്രീയമായ തെളിവുകളും കൂടുതല്‍ ഗവേഷണങ്ങളും ആവശ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, നിര്‍ദിഷ്ട വിഷയങ്ങളില്‍ തുറന്ന ശാസ്ത്രീയ ചര്‍ച്ചകളിലൂടെയും മികച്ച ഗവേഷണ രീതികളിലൂടെയും ശാസ്ത്രീയ പഠനത്തിന് തുടക്കമിടാന്‍ തിരുവനന്തപുരം ആസ്ഥാനമായ ഈശ വിശ്വ പ്രജ്ഞാന ട്രസ്റ്റ് ശ്രമിക്കുന്നതായി ജിഇപി റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. ക്രിസ്റ്റോഫ് ഡുമാസ് പറഞ്ഞു. പ്രൊഫ. കാമകോടിയുമായും ഐഐടിയിലെ മറ്റ് അധ്യാപകരുമായും അദ്ദേഹം ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി.

വിവിധ മേഖലകളിലെ ശാസ്ത്രജ്ഞരെയും പണ്ഡിതന്മാരെയും ഇതിലേക്ക് ഒരുമിച്ച് കൊണ്ടുവരുന്നതിനായി സെമിനാറുകളും ഗവേഷണപദ്ധതികളും തയാറാക്കാന്‍ ട്രസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഭാവിയില്‍ ഇത് വലിയ അക്കാദമിക് സഹകരണങ്ങളിലേക്ക് വഴിമാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: IIT MadrasUnion Ministry of Educationswami isa trivandrumI theoryscientific discussionsEye Theory
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിബിഎസ്ഇ ഉത്തര പേപ്പറിന്റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

India

70 കിലോമീറ്റർ വരെ അകലെയുള്ള ശത്രുക്കൾക്ക് ഇന്ത്യയുടെ തദ്ദേശീയമായി നിർമ്മിച്ച പീരങ്കി ഷെല്ലുകൾ മരണമണി മുഴക്കും: മദ്രാസ് ഐഐടിയുടെത് സുപ്രധാന മുന്നേറ്റം

India

ചൈന 5ജി വികസിപ്പിച്ചത് 12 വര്‍ഷവും 25.7 ലക്ഷം കോടി രൂപയും ചെലവഴിച്ച്; ഇന്ത്യ തദ്ദേശീയ ബദല്‍ വികസിപ്പിച്ചത് രണ്ടരവര്‍ഷത്തില്‍: അജിത് ഡോവല്‍

Education

ഐഐടി മദ്രാസില്‍ ഓണ്‍ലൈന്‍ വഴി പഠിക്കാം ‘ബിഎസ് ഡാറ്റാ സയന്‍സ്’

Education

ഐഐടി മദ്രാസില്‍ ഓണ്‍ലൈന്‍ എംബിഎ: രജിസ്‌ട്രേഷന്‍ 19 വരെ

പുതിയ വാര്‍ത്തകള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.